Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വൃഷ്ണീനാം വാസുദേവഃ അസ്മി (68)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 08:33 pm IST
inSamskriti

യാദവന്മാരില്‍വച്ച് വാസുദേവന്‍-വാസുദേവന്റെ പുത്രനാണ് ശ്രേഷ്ഠന്‍. ശ്രീകൃഷ്ണനും ബലരാമനും വസുദേവന്റെ പുത്രനാകായാല്‍ വാസുദേവന്മാര്‍ തന്നെയാകയാല്‍ ‘ഞാന്‍ തന്നെയാണ് എന്റെ വിഭൂതി എന്ന് പറയുന്നത് നിരര്‍ത്ഥകമാണ്. കൃഷ്ണന്‍ പരബ്രഹ്മവും സര്‍വ്വദേവേശ്വരനുമാണല്ലോ. ബലരാമനെയാണ് ഭഗവാന്‍ എന്റെ വിഭൂതിയെന്ന് പറയുന്നത്.

മാത്രമല്ല, ബലരാമന് പരിപൂര്‍ണജ്ഞാനവും ഇല്ല എന്നാണ് ഭാഗവതം പറയുന്നത്.

ബ്രഹ്മമോഹനം എന്ന ഒരു കൊല്ലക്കാലം ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ പശുക്കുട്ടികളാലും ഗോപബാലന്മാരുമായി രൂപാന്തരങ്ങള്‍ സ്വീകരിച്ച് വൃന്ദാവനത്തിലും ഗോകുലത്തിലും വിഹരിച്ചുവല്ലോ. തള്ളപ്പശുക്കള്‍ക്കോ ബാലന്മാരുടെ അമ്മമാര്‍ക്കോ ഇക്കാര്യം അറിയാന്‍ കഴിഞ്ഞില്ല. അതുപോലെ ബലരാമനും കഴിഞ്ഞില്ല. കൊല്ലം തികയുന്നതിന് രണ്ടോ മൂന്നോ ദിവസം മുമ്പ് മാത്രമാണ് അറിയുന്നത്. നാരായണീയത്തില്‍ ശ്രീമേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാട് ഇക്കാര്യം ഉദ്ധരിച്ചുകൊണ്ടു പറയുന്നത് നമുക്ക് ശ്രദ്ധിക്കാം.

”ത്വാമഗ്രജോപി ബുബുധേകില വത്സരാന്തേ

ബ്രഹ്മാത്മനോരപി മഹാന്‍ യുവയോര്‍ വിശേഷഃ”

(അങ്ങയുടെ ജ്യേഷ്ഠന്‍ കൊല്ലാവസാനത്തില്‍ മാത്രമാണത്രേ ഇക്കാര്യം അറിഞ്ഞത്. നിങ്ങള്‍ രണ്ടുപേരും ബ്രഹ്മസ്വരൂപികളാണെങ്കിലും അങ്ങേയറ്റം ജ്ഞാനവും ഐശ്വര്യവും വളരെ കൂടുതലുണ്ട്-മഹാന്‍)

പാണ്ഡവാനാം ധനഞ്ജയഃ അസ്മി (69)

പാണ്ഡുവിന്റെ പുത്രന്മാരായിട്ട് നിങ്ങള്‍ അഞ്ചുപേരുണ്ടല്ലോ. അവരില്‍ വച്ച് എന്റെ സുഹൃത്തും സഖാവുമായ ധനഞ്ജയനാണ് ശ്രേഷ്ഠന്‍. എന്റെ വിഭൂതിയും അവനാണ്. അതായത്, അര്‍ജുനാ, നീ തന്നെയാണ് എന്റെ വിഭൂതി. നീ അദ്ഭുതപ്പെടേണ്ട! നിനക്ക് അച്ഛന്‍ വിളിച്ച പേര് കൃഷ്ണന്‍ എന്നല്ലേ? എന്റെ പേരും കൃഷ്ണന്‍ എന്നാണല്ലോ. ഇതാണ് നമ്മളുടെ സമത്വം. യുധിഷ്ഠിരന്റെ രാജസൂയയാഗത്തിനുവേണ്ടി രാജാക്കന്മാരെ ജയിച്ച് അവരില്‍നിന്ന് ധാരാളം ധനം സ്വീകരിച്ച് ജ്യേഷ്ഠന് സമര്‍പ്പിച്ചപ്പോള്‍ നിനക്ക് ധനഞ്ജയന്‍ എന്ന പേരു സിദ്ധിച്ചു. ഞാന്‍ നിന്റെ ഒന്നിച്ച് ഉണ്ടായിരുന്നതുകൊണ്ടാണ് നിനക്ക് അക്കാര്യം സാധിച്ചത്.

 

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഞ്ഞുമലയിലെ എഞ്ചിനീയറിങ് വിസ്മയം

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

India

കോൺഗ്രസിനും , പാറ്റകൾക്കും തിരിച്ചടി : വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

പുതിയ വാര്‍ത്തകള്‍

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

ആറുപതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമി ; വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ എല്ലാ ആഴ്ചയും ജപമാലചൊല്ലുമെന്ന് പള്ളി അധികൃതർ

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

മരണഭയമില്ലാത്തവന്‍; ഫ്ലൈ ദുബായ് കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി 

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.