Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

റേഷന്‍കടകളിലെ കള്ളക്കച്ചവടം പിടിക്കാന്‍ പ്രത്യേക സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2017, 05:08 pm IST
inThiruvananthapuram

റേഷന്‍കടകളിലെ കള്ളക്കച്ചവടം പിടിക്കാന്‍ പ്രത്യേക സംഘം

തിരുവനന്തപുരം: ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ അനഭിലഷണീയ കച്ചവട രീതികള്‍ക്കെതിരെയുളള സംസ്ഥാനതല ഇന്‍സ്പെക്ഷന്‍ സ്‌ക്വാഡ് രണ്ട് ടീമുകളായി പുനഃസംഘടിപ്പിച്ച് ഉത്തരവായി. ഭക്ഷ്യ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ സേവനവും സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റ്, ഡയറക്ടറേറ്റ്, ലീഗല്‍ മെട്രോളജി എന്നിവിടങ്ങളില്‍ നിന്നുളള അനുയോജ്യരായ ഉദ്യോഗസ്ഥരുടെ സേവനവും ആവശ്യമെങ്കില്‍ ഇന്‍സ്പെക്ഷന് ഉപയോഗപ്പെടുത്തും.

റേഷന്‍ കടകളില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ മാവേലി സ്റ്റോറുകളുടെയും/സപ്ലൈകോ ഔട്ട് ലെറ്റുകളുടെയും സപ്ലൈകോ ഗോഡൗണുകളുടേയും ഇന്റര്‍ മീഡിയറി ഗോഡൗണുകളുടെയും പ്രവര്‍ത്തനം, ഗാര്‍ഹിക ആവശ്യത്തിനുളള ഗ്യാസ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ, ഗ്യാസ് ബുക്ക് ചെയ്ത് ക്രമപ്രകാരം വിതരണം നടത്തുന്നുണ്ടോ അളവുതൂക്ക ഉപകരണങ്ങള്‍ ശരിയായവിധം പ്രവര്‍ത്തിക്കുന്നതാണോ പാക്കേജ്ഡ് സാധനങ്ങളില്‍ പാക്കേജ്ഡ് കമ്മോഡിറ്റീസ് ആക്ടില്‍ നിഷ്‌കര്‍ഷിച്ചിട്ടുളള പ്രസ്താവനകള്‍ രേഖപ്പെടുത്തിയിട്ടുണ്ടോ തെറ്റായ കച്ചവട രീതികള്‍ നടത്തുന്നുണ്ടോ സാധനങ്ങള്‍ക്ക് അധിക വില ഈടാക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും. കൂടാതെ ജനങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്ന് മെച്ചപ്പെട്ട സേവനം ലഭിക്കുന്നുണ്ടോ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ രേഖകള്‍ നിശ്ചിത സമയ പരിധിക്കകം ലഭിക്കുന്നുണ്ടോ, ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധനകള്‍ കൃത്യമായി നടക്കുന്നുണ്ടോ എസ്ടിപി സ്‌കീം വഴി വാങ്ങിയ സാധനങ്ങള്‍ക്ക് രജിസ്റ്ററുകള്‍ തയ്യാറാക്കിയിട്ടുണ്ടോ മെയിന്റനന്‍സ് നടക്കുന്നുണ്ടോ എസ്ടിപി സ്‌കീം വഴി വാങ്ങിയ വാഹനങ്ങള്‍ ശരിയായ വിധത്തിലാണോ ഉപയോഗിക്കുന്നത് എന്നീ കാര്യങ്ങളുടെ രേഖകളും പരിശോധിക്കും.

ജില്ലാ സപ്ലൈ ഓഫീസര്‍/ താലൂക്ക് സപ്ലൈ ഓഫീസര്‍/ റേഷനിംഗ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ കൃത്യമായി പരിശോധനകള്‍ നടത്തുന്നുണ്ടോ പരിശോധനയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ പെട്രാള്‍ പമ്പുകളില്‍ അളവ് മുദ്ര പതിപ്പിക്കുന്നത് ശാസ്ത്രീയമായ രീതിയില്‍ നിലവിലുളള നിര്‍ദേശാനുസരണമാണോ തൃപ്തികരമല്ലാത്ത സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ പുനരന്വേഷണത്തിന് ശുപാര്‍ശ നല്‍കും.

ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ സംബന്ധിച്ച് ലഭിക്കുന്ന പരാതികളും പരിശോധിച്ച് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരിശോധനാവേളയില്‍ കണ്ടുപിടിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായ വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കും. കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടികള്‍ സ്വികരിക്കും. സ്‌ക്വാഡിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമെങ്കില്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ/കളക്ടറുടെ സഹായവും തേടുമെന്നും ഉത്തരവില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

Kerala

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

Kerala

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

Kerala

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

പുതിയ വാര്‍ത്തകള്‍

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.