Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണജൂബിലിക്ക് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2017, 05:06 pm IST
in Thiruvananthapuram

തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ സുവര്‍ണ ജൂബിലി ആഘോഷ ങ്ങള്‍ക്ക് ഇന്നു മുതല്‍ 20 വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തുടക്കമാകും. ഇന്നു വൈകിട്ട് 5 ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണിജോര്‍ജ് എന്നിവര്‍ സംസാരിക്കും.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍.വി ഹാളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അമൂല്യപുസ്തകങ്ങളുടെ പ്രദര്‍ശനവും ഫോട്ടോ പ്രദര്‍ശനവും രാവിലെ മുതല്‍ നടക്കും. രാവിലെ 10.30ന് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ പതാക ഉയര്‍ത്തും. 5.30 മുതല്‍ 7.30 വരെ അയിലം ഉണ്ണികൃഷ്ണന്റെ നമുക്ക് ജാതിയില്ല കഥാപ്രസംഗം നടക്കും.

17ന് ഞായറാഴ്ച വൈകിട്ട് 5.30 മുതല്‍ 7.30 വരെ ദൃശ്യ ഗോപിനാഥ് അവതരിപ്പിക്കുന്ന ഓട്ടംതുള്ളല്‍. തുടര്‍ന്ന് ബി. ശിവകുമാര്‍ അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍ കോണ്‍ഫ്‌ളുവന്‍സ് എന്നിവ.

18 തിങ്കളാഴ്ച രാവിലെ 10.30ന് ഇന്ത്യന്‍ ജനാധിപത്യം വഴിത്തിരിവില്‍ എന്ന വിഷയത്തില്‍ സച്ചിദാനന്ദന്‍ പ്രഭാഷണം നടത്തും. 12 ന് ജെ. രഘു എഴുതിയ ഹിന്ദുത്വ ഫാഷിസം ചരിത്രവും സിദ്ധാന്തവും എന്ന പുസ്തകം സച്ചിദാനന്ദന്‍ പ്രകാശനം ചെയ്യും. ബി. രാജീവന്‍ പുസ്തകം സ്വീകരിക്കും. വൈകീട്ട് 5.30 മുതല്‍ 6.30 വരെ മാനവീയം തെരുവോരക്കൂട്ടത്തിന്റെ നാടന്‍പാട്ട്, 6.30 മുതല്‍ 9 വരെ കെപിഎസിയുടെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നാടകം അവതരിപ്പിക്കും.

19 ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ ഉന്നത വിദ്യാഭ്യാസം മാതൃഭാഷയിലൂടെ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ.ജി. ബാലമോഹന്‍ തമ്പി, ഡോ മൈക്കിള്‍ തരകന്‍, ഡോ ബി. പദ്മകുമാര്‍, ഡോ എം.എന്‍.ആര്‍. നായര്‍ ഡോ പി. പവിത്രന്‍ എന്നിവര്‍ സെമിനാറില്‍ സംസാരിക്കും. മനോജ് അനന്തപുരിയുടെ വീണക്കച്ചേരി, കഥകളി, ദക്ഷയാഗം എന്നിവ അവതരിപ്പിക്കും.

20ന് ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ ഭാഷാ കമ്പ്യൂട്ടിങ്ങും മലയാള ലിപി വിന്യാസവും എന്ന വിഷയത്തില്‍ ഡോ ബി. ഇഖ്ബാല്‍, പി.പി. രാമചന്ദ്രന്‍, അനിവര്‍ അരവിന്ദ്, ഡോ വിധു നാരായണന്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് 4 ന് കവിയരങ്ങ് സുഗതകുമാരി ഉദ്ഘാടനം ചെയ്യും. പ്രൊഫ. വി. മധുസൂദനന്‍ നായര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, പ്രഭാവര്‍മ, കുരീപ്പുഴ ശ്രീകുമാര്‍, മുരുകന്‍ കാട്ടാക്കട, വിനോദ് വൈശാഖി എന്നിവര്‍ പങ്കെടുക്കും. ആനിജോണ്‍സണ്‍ അവതരിപ്പിക്കുന്ന നങ്ങ്യാര്‍കൂത്ത് 7 മുതല്‍ 8 വരെ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

Kerala

മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, വെള്ളിവിലയില്‍ മാറ്റമില്ല

Samskriti

ആത്മായനത്തിലെ ഗുരു

Kerala

പിടി വീണാല്‍ പണിപാളും; ഇനി ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 500 രൂപ പിഴയും ലൈസന്‍സും റദ്ദാക്കും

India

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ തെറ്റ്, ആര്‍ബിഐ സ്വര്‍ണം വിറ്റിട്ടില്ല

പുതിയ വാര്‍ത്തകള്‍

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

മാധവ്ജി നൂറാണ്ടു പിന്നിടുമ്പോള്‍

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

ഉത്തിഷ്ഠത, ജാഗ്രത!

നിലയ്‌ക്കാതെ നോവല്‍ മോഷണ വിവാദം; പങ്കു ചേര്‍ന്ന് ജോഷി ജോസഫും, എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.