Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പെണ്‍കുട്ടിക്ക് കൈത്താങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2017, 04:47 pm IST
inThiruvananthapuram

പെണ്‍കുഞ്ഞിന് പൊതിച്ചോറ്

തിരുവനന്തപുരം: നിങ്ങളുടെ ഒരുപൊതിച്ചോറ് ഒരു പക്ഷേ ഒരു പെണ്‍കുട്ടിയുടെ ഭാവി നിര്‍ണയിക്കാം. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ബാലസൗഹൃദ തദ്ദേശഭരണത്തിലേക്കുള്ള യാത്രയില്‍ പൊതുസമൂഹത്തോട് ആവശ്യപ്പെടുന്നു. സപ്തംബര്‍ 19, 22, 26 തീയതികളില്‍ ഒരുപൊതിച്ചോറ് നല്‍കി പെണ്‍കുഞ്ഞിനൊരു പൊതിച്ചോറ് പെണ്‍കുട്ടിക്കൊരു കൈത്താങ്ങ് പദ്ധതിയില്‍ പങ്കാളിയാകൂ എന്ന്.

വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ 2017 ജനുവരി ഒന്നിനും ആഗസ്റ്റ് 30നും ഇടയ്‌ക്ക് ജനിച്ച 168 പെണ്‍കുട്ടികള്‍ക്ക് ഭാരത് സര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജന സമ്പാദ്യപദ്ധതിയില്‍ ആദ്യനിക്ഷേപമായ ആയിരം രൂപ നല്‍കി തുടക്കമിട്ടുകൊടുക്കാനാണ് പൊതുജനങ്ങളില്‍ നിന്ന് ഒരു പൊതിച്ചോറ് ആവശ്യപ്പെടുന്നതെന്ന് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ് പറഞ്ഞു. പദ്ധതി ഫണ്ടില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഒരുലക്ഷത്തിഅറുപത്തി എണ്ണായിരം രൂപ കണ്ടെത്തുകയും വേണം. ഗ്രാമപഞ്ചായത്തിലെയും സമീപപ്രദേശത്തെ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ അന്‍പതോളം ഓഫീസുകളിലെ ജീവനക്കാര്‍ എന്നിവരോട് ഒരുദിവസം ഉച്ചഭക്ഷണത്തിന് ഹോട്ടലില്‍ ചെലവിടുന്ന 100 രൂപയാണ് ആവശ്യപ്പെടുന്നത്.

ഭക്ഷണം അംഗന്‍വാടി വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്ന് സമാഹരിക്കും. ഗ്രാമപഞ്ചായത്ത് സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ അംഗന്‍വാടികളില്‍ നിന്നു ശേഖരിച്ച് ഉച്ചയ്‌ക്ക് ഒരു മണിക്ക് മുമ്പായി സ്ഥാപനങ്ങളില്‍ നല്‍കി തുക വാങ്ങും. ഇങ്ങനെ ആയിരം പൊതിച്ചോറിലൂടെ ഒരുലക്ഷം രൂപയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ശ്രീകല പറഞ്ഞു. ബാലസൗഹൃദ തദ്ദേശഭരണ പ്രാരംഭപ്രവര്‍ത്തനത്തിന് തുടക്കമിടുന്ന സപ്തംബര്‍ 30 ന് കുട്ടികള്‍ക്ക് ആദ്യനിക്ഷേപം അടച്ചതിന്റെ പാസ്ബുക്ക് അമ്മമാര്‍ക്ക് കൈമാറും. ഇതോടൊപ്പം വിവിധ പരിപാടികളും ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)
India

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

Kerala

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE
Kerala

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

Kerala

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.