Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അരലക്ഷം പേര്‍ക്ക് റേഷന്‍ കാര്‍ഡ് കിട്ടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2017, 09:59 pm IST
in Ernakulam

കാക്കനാട്: ജില്ലയില്‍ റേഷന്‍ കാര്‍ഡ് വിതരണം എങ്ങുമെത്തിയില്ല. അരലക്ഷം പേര്‍ക്കാണ് ഇനി റേഷന്‍ കാര്‍ഡ് ലഭിക്കാനുള്ളത്. അച്ചടി പൂര്‍ത്തിയാക്കി 34,871 റേഷന്‍ കാര്‍ഡുകള്‍ എത്താന്‍ വൈകുന്നതോടെയാണ് ജില്ലയിലെ കാര്‍ഡ് വിതരണം നീളാന്‍ കാരണം. ജില്ലയിലെ 63 റേഷന്‍ കടകളിലായി 57,992 കാര്‍ഡുകളാണ് വിതരണം ചെയ്യാനുള്ളത്. വിതരണം ചെയ്ത കാര്‍ഡുകളിലെ തെറ്റുകളെ തുടര്‍ന്ന് 25,622 കാര്‍ഡുടമകള്‍ക്ക് നല്‍കാതെ മാറ്റി വച്ചിരിക്കുകയാണ്.

ജില്ലയില്‍ ആകെ 1342 റേഷന്‍ കടകളുടെ പരിധിയില്‍ 7,92,605 കാര്‍ഡുടമകളാണുള്ളത്. ഇവയില്‍ 1279 കടകളുടെ പരിധിയില്‍ വിതരണം നടത്തിയിട്ടുണ്ട്. 7,34,613 കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ്, കൊച്ചി, ആലുവ, പറവൂര്‍, കോതമംഗലം, മൂവാറ്റുപുഴ എന്നീ താലൂക്കുകളുടെ പരിധിയിലുള്ള കടകളില്‍ വിതരണം പൂര്‍ത്തിയായി. കുന്നത്തുനാട് താലൂക്കില്‍ 49 കടകളിലും കൊച്ചി റേഷനിംഗ് ഓഫീസ്, കണയന്നൂര്‍ താലൂക്ക് എന്നിവിടങ്ങളില്‍ ഏഴ് കടകളില്‍ വീതവും പൂര്‍ത്തിയാവാനുണ്ട്. ജൂലൈ മാസം 30ഓടെ വിതരണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ അച്ചടിയിലുണ്ടാവുന്ന കാലതാമത്തെ തുടര്‍ന്നാണ് വിതരണത്തില്‍ കാലതാമസം നേരിടുന്നത്. അച്ചടിച്ച് ലഭിച്ച കാര്‍ഡുകളുടെ വിതരണം സമയബന്ധിതമായി വിതരണം ചെയ്തെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വി. രാമചന്ദ്രന്‍ പറഞ്ഞു.

അച്ചടിയില്‍ ഗുരുതരമായ തെറ്റുകളെ തുടര്‍ന്ന് വിതരണം ചെയ്യാതെ 25622 എണ്ണം മാറ്റി വച്ചിരിക്കുകയാണ്. പേരുകളിലെ ചെറിയ വ്യത്യാസം മുതല്‍ കുടുംബനാഥയുടെ ഫോട്ടോ, വിലാസം എന്നിവ തെറ്റായി അച്ചടിച്ച കാര്‍ഡുകള്‍ വരെ ഇത്തരത്തില്‍ മാറ്റിവച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡ് വിതരണം ചെയ്ത ശേഷമാവും ഇവ വീണ്ടും അച്ചടിച്ച് വിതരണം ചെയ്യും.

കാര്‍ഡിലുണ്ടായ വസ്തുതാപരമായ തെറ്റുകള്‍ മൂലം കാര്‍ഡിന്റെ പുറം ചട്ടയും ഒന്നാം പേജും വീണ്ടും അച്ചടിക്കേണ്ടി വരും. ചെറിയ തെറ്റുകളുള്ളവയെല്ലാം വിതരണം ചെയ്യുന്നുണ്ട്. കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ്, കണയന്നൂര്‍, കുന്നത്ത് നാട് താലൂക്ക് പരിധി എന്നിവിടങ്ങളിലാണ് വ്യാപകമായി തെറ്റുകള്‍ കടന്നു കൂടിയിട്ടുള്ളത്. കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ് 6361, കണയന്നൂര്‍ 6941, കുന്നത്തുനാട് 5214 കാര്‍ഡുകള്‍ മാറ്റിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.