Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഓപ്പറേഷന്‍ അനന്ത പദ്ധതിക്കു പുതുജീവന്‍ നല്‍കും : സബ്കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2017, 09:41 pm IST
inPalakkad

ഒറ്റപ്പാലം:നഗരത്തിന്റെ വികസനത്തിനും ഗതാഗതക്കുരുക്കിനും പരിഹാരം കണ്ടെത്താന്‍ കൈക്കൊണ്ട ഓപ്പറേഷന്‍ അനന്ത പദ്ധതിക്കു പുതുജീവന്‍ നല്‍കുമെന്ന് വികസന സമിതി യോഗത്തില്‍ സബ് കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.

ബിജെപി അംഗം പി.വേണുഗോപാലിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. നഗരത്തിന്റെ വികസനത്തിനു വ്യക്തികളും സ്ഥാപനങ്ങളും കൈയേറ്റ സ്ഥലം സ്വമേധയ ഒഴിഞ്ഞുകൊടുക്കണമെന്ന വേണുഗോപാലിന്റെ പ്രമേയം നഗരസഭ ചെയര്‍മാന്‍ എതിര്‍ത്തെങ്കിലും സഭ പാസ്സാക്കി.

ഓപ്പറേഷന്‍ അനന്ത വന്‍ പരാജയമാണെന്ന് സഭയില്‍ വിമര്‍ശനമുയര്‍ന്നു. പിഡിസി ബാങ്കിന്റെ കൈയേറ്റ സ്ഥലം ഒഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദം മൂലം നിര്‍ത്തലാക്കി. നാല് സെന്റ് സ്ഥലം മാത്രമാണ് റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചതെന്ന് കേരളകോണ്‍ഗ്രസ് നേതാവ് വി.ജയരാജ് സഭയില്‍ ഉന്നയിച്ചു. ഓപ്പറേഷന്‍ അനന്ത നിര്‍ജ്ജീവമായിട്ടില്ലെന്നും കോടതി നടപടി പൂര്‍ത്തിയാകുന്ന മുറക്ക് കൈയേറ്റ സ്ഥലങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഡിസി ബാങ്ക് കൈയേറിയ സ്ഥലം ഒഴിപ്പിക്കുന്ന നടപടിക്കെതിരെ ബാങ്ക് സ്റ്റേ വാങ്ങിയതിനാല്‍ നടപടി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നും സ്റ്റേ മാറിയാല്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവര്‍ത്തനസജ്ജമാക്കണമെന്നും അടുത്ത വികസന സമിതി യോഗത്തിനു മുമ്പായി നടപടി ഉണ്ടാകണമെന്നും സബ് കലക്ടര്‍ തഹസില്‍ദാരോട് ആവശ്യപ്പെട്ടു. ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഒരുമാസത്തില്‍നാലു പിടിച്ചുപറി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ആരെയും പിടികൂടിയില്ലെന്ന ആരോപണവും ഉയര്‍ന്നു.

എന്നാല്‍ നാട്ടുകാരുടെ സഹായം ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയൂയെന്നായിരുന്നു ഷൊര്‍ണൂര്‍ പോലീസിന്റെ മറുപടി. ഇതില്‍ സബ് കലക്ടര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.വികസനസമിതി യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ ഹാജര്‍ നില പരിശോധിക്കണമെന്ന ആവശ്യം സഭയില്‍ ഉയര്‍ന്നു. തുടര്‍ന്നു നടന്ന പരിശോധനയില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷന്‍, പട്ടികജാതിവികസന ഓഫീസ്, ജോയന്റ്ആര്‍ടിഒ ഓഫീസ്, രജിട്രേഷന്‍ ഓഫീസ് തുടങ്ങിയ വകുപ്പുതല ഉദ്യോഗസ്ഥര്‍ സമിതിയില്‍ പങ്കെടുത്തിട്ടില്ലെന്ന് കണ്ടെത്തി.യോഗത്തില്‍ വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു.

സബ് കലക്ടര്‍, വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ്,ചെര്‍പ്പുളശ്ശേരി, ഷൊര്‍ണ്ണൂര്‍ നഗരസഭചെയര്‍പേഴ്‌സണ്‍, തഹസില്‍ദാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.