Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വൃദ്ധദമ്പതികളുടെ കൊലപാതകം ഞെട്ടിവിറച്ച് തൊലന്നൂര്‍ ഗ്രാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 09:42 pm IST
inPalakkad

പാലക്കാട്:സ്വാമിനാഥന്റെയും പ്രേമകുമാരിയുടെയും കൊലപാതകം ഏറെ ഞെട്ടലോടെയാണ് തോലനൂര്‍കാര്‍ കേട്ടത്. ഏവര്‍ക്കും പ്രിയപ്പെട്ട അപ്പുവേട്ടന്റെ മരണം വിശ്വസിക്കാനാവാതെ നാട്ടുകാര്‍ ഒന്നടങ്കം പൂളയ്‌ക്കല്‍ പറമ്പിലെ വീട്ടില്‍ ഒഴുകിയെത്തി.തോലന്നൂര്‍ ‘അമ്മ തിരുവടി’ പാടശേഖര സമിതിയുടെ സെക്രട്ടറിയും പൊതുവെ ശാന്തശീലനായിരുന്ന സ്വാമിനാഥന്റെയും ഭാര്യ പ്രേമകുമാരിയുടേയും കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്ന് തോലനൂരും പരിസരവും ഇനിയും മുക്തമായിട്ടില്ല. ഇന്നലെ പുലര്‍ച്ചെ പാല്‍ വില്പനക്കാരിയായ രാജലക്ഷ്മി പതിവു പോലെ എത്തിയപ്പോള്‍ പാത്രം കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരുമകള്‍ ഷീജയെ കയ്യും കാലും കെട്ടിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

റിട്ട.മിലിട്ടറി ഉദ്യോഗസ്ഥന്‍ കൂടിയായ സ്വാമിനാഥനെതിരെ രണ്ട് വധശ്രമങ്ങള്‍ ഉണ്ടായിരുന്നതായി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കോട്ടായി പൊലീസ് ഇത് കാര്യമായെടുത്തില്ല. ഇന്നലെ വിവരം അറിഞ്ഞെത്തിയവര്‍ സ്വാമിനാഥന്റെയും പ്രേമകുമാരിയുടേയും ക്രൂരമായ കൊലപാതകം കണ്ട് ഞെട്ടി. ഹാളില്‍ ് സ്വാമിനാഥനെ വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയത്. കുടല്‍മാല പുറത്തു വന്ന നിലയിലായിരുന്നു. അദ്ദേഹത്തിന് ഒന്നിലധികം കുത്തേറ്റിട്ടുണ്ട്.

പ്രേമകുമാരിയെ സമീപത്തെ മുറിയില്‍ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. സ്വാമിനാഥന്റെ സഹോദരന്‍ ചന്ദ്രനാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇതിനിടെ അബോധാവസ്ഥയിലായിരുന്ന മരുമകള്‍ ഷീജയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതോടെ സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ പ്രതിഷേധത്തിലായി.

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം മാത്രം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയാല്‍ മതിയെന്ന് നാട്ടുകാര്‍ നിലപാട് സ്വീകരിച്ചു. വിവരം അറിഞ്ഞ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ശശികുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ആദ്യം സ്ഥലത്തെത്തി. പിന്നീട് ഐ.ജി എം.ആര്‍. അജിത് കുമാറും എസ്.പി ദേബേഷ് കുമാര്‍ ബഹ്‌റയും സ്ഥലം സന്ദര്‍ശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.