Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഹരിതാര്‍ദ്ര സാന്ത്വനം കേരള യാത്ര 16ന് കോഴിക്കോട്ടെത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 07:46 pm IST
inKozhikode

കോഴിക്കോട്: സംബോധ് ഫൗണ്ടേഷന്‍ കേരളം മുഖ്യാചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി നേതൃത്വം നല്‍കുന്ന ഹരിതാര്‍ദ്ര സാന്ത്വനം 2017 കേരള യാത്ര 16ന് കോഴിക്കോട് ജില്ലയിലെത്തും. ഈ മാസം പത്തിന് കാസര്‍കോഡ് നിന്നാരംഭിച്ച യാത്രയാണ് മൂന്ന് ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി ജില്ലയിലെത്തുന്നത്.

യത്രയുടെ ഭാഗമായി കേരളത്തിലാകമാനം 41 നക്ഷത്രവനങ്ങള്‍ ഒരുക്കും. 20,000 വിത്തുണ്ടകള്‍ എറിയുകയും പരമാവധി വൃക്ഷത്തൈകള്‍ നട്ട് സംരക്ഷണ ചുമതല ഏര്‍പ്പാടാക്കുകയും ചെയ്യും. ലഘുലേഖാ വിതരണം, ബോധവല്‍ക്കരണം, പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തല്‍, പ്രകൃതി സംരംക്ഷകരെ ആദരിക്കല്‍, കിണര്‍ റീച്ചാര്‍ജ്ജിംഗ്, മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് യാത്രയുടെ പ്രധാന ലക്ഷ്യങ്ങള്‍. ചലച്ചിത്ര താരം പ്രശോഭാണ് യാത്രാ സംഘത്തെ നയിക്കുന്നത്. ബ്രഹ്മചാരികളായ പ്രണവ് ചൈതന്യ, സുവേദ് ചൈതന്യ തുടങ്ങിയവരും മുഴുവന്‍ സമയ യാത്രാ സംഘാംഗങ്ങളാണ്. മിഥിലാലയ ഡാന്‍സ് അക്കാദമിയുടെ കല്പതരു നൃത്താവ്ഷികാരം, സംഗീത സംവിധായകന്‍ ശരത് നയിക്കുന്ന താള രാഗ ലയ സുധ എന്നിവ യാത്രക്ക് മാറ്റുകൂട്ടും.

16ന് തൊട്ടില്‍പ്പാലം ഭഗവതിക്ഷേത്രത്തില്‍ യാത്രക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് നക്ഷത്ര വൃക്ഷത്തൈനടും. തുടര്‍ന്ന് കൊയിലാണ്ടി, മേപ്പയ്യൂര്‍, നന്മണ്ട തുടങ്ങിയ സംഥലങ്ങളില്‍ സ്വീകരണം നല്‍കും. സുകൃതം, രാമാനന്ദാശ്രമം, സാമൂതിരി വിദ്യാലയം, പുതുക്കോട് സ്‌കൂള്‍ എന്നിവിടങ്ങളിലും വൃക്ഷത്തൈകള്‍ നടും. 18ന് വൈകിട്ട് ആറിന് കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ യാത്രക്ക് സ്വീകരണം നല്‍കും. പരിസ്ഥിതി പ്രവര്‍ത്തകരായ പി. ശോഭീന്ദ്രന്‍, വി. മുഹമ്മദ്‌കോയ ആരാമ്പം, ടി.വി. രാജന്‍, കെ.പി.യു. അലി, വി.കെ. ശ്രീവത്സന്‍, ബിന്ദു മോഹന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മനോഹര്‍ദാസ്, ദിവാകരന്‍, ചന്ദ്രശേഖരന്‍, അമ്പിളി സുധീര്‍, ഡോ. നീതുവിനോദ്, ഡോ. അനുശ്രീ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

Kerala

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

Kerala

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

India

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.