Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വ്യാഴ മാറ്റം നിങ്ങള്‍ക്കെങ്ങിനെ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 12:29 pm IST
inAstrology

മേടം: ഭാഗ്യ തടസങ്ങള്‍ നീങ്ങുകയാണ്. ഉപാസനാദി ഗുണങ്ങളുണ്ടാകാം. നിവര്‍ത്തി മാര്‍ഗങ്ങള്‍ തെളിയും. ആരോഗ്യം മെച്ചപ്പെടും. സഹായ മാര്‍ഗങ്ങളുണ്ടാകും. ചില അഭീഷ്ടങ്ങളുടെ പൂര്‍ത്തീകരണത്തിന് വഴി തെളിയുകയാണ്.

ഇടവം: വിവേക ശക്തി കുറയുന്നു. ആഹാരത്തിനു മുട്ടനുഭവപ്പെട്ടേക്കാം. കര്‍മ രംഗത്ത് നേട്ടങ്ങളുണ്ടാക്കാം. വിദ്യാഭ്യാസത്തിനു മെച്ചം. നഷ്ടങ്ങളെക്കുറിച്ച് ചിന്താധീനനാകും.

മിഥുനം: വിവേക ശക്തി വര്‍ധിക്കുന്നു. എന്നാല്‍ സന്താന സൗഖ്യം കുറയുന്നു. ദാമ്പത്യ രംഗം അനുകൂലം. ഭാഗ്യാഗമനത്തിനിടയുണ്ട്. അഭീഷ്ട സിദ്ധിക്ക് സാധ്യത ഉണരുന്നു.

കര്‍ക്കിടകം: ഈ വര്‍ഷം പൊതുവേ ഭാഗ്യദായകമാണ്. ഗൃഹ നിര്‍മാണാദി ഗുണഫലങ്ങള്‍ നേടാന്‍ സഹായകമാകും. വാഹനം വാങ്ങുന്നതിനും അനുകൂലം. ഉപാസനാ ഗുണം വര്‍ധിക്കും. പുണ്യ പ്രവര്‍ത്തികള്‍ ചെയ്യും. ശത്രുക്കള്‍ കൂടിയേക്കും.

ചിങ്ങം: സഹായ വഴികള്‍ തേടേണ്ടി വരും. മുറവിളി കൂട്ടേണ്ടി വരും. മന സുഖം കുറയും. പ്രധാന ഭക്ഷണത്തിനു പകരം ലഘു ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരും.

കന്നി: വിദ്യാഭ്യാസ ഗുണമുണ്ടാകും. സാമ്പത്തിക നേട്ടം കൈവരിക്കും. ഗൃഹ നിര്‍മാണാദികള്‍ക്ക് ഉചിതം. വാഹന കാര്യത്തിനും ഉത്തമം. ദാമ്പത്യ ജീവിതത്തിന് സഹായകരം. കര്‍മ രംഗത്ത് ഗുണകരം.

തുലാം: ആരോഗ്യത്തിന് മെച്ചം. നഷ്ടങ്ങള്‍ കുറയും. ദാമ്പത്യത്തിന് പോഷകം. ഉപാസനാ ഗുണവും നേടാനാകും. മന സുഖമുണ്ടാകും. സന്താന കാര്യത്തിലും ഗുണകരം.

വൃശ്ചികം: ധനനഷ്ടങ്ങള്‍ കൂടി നില്‍ക്കും. വില്‍പന കാര്യങ്ങള്‍ക്ക് ഗുണകരം. മന സുഖം കുറയും. സന്താന അരിഷ്ടതകള്‍ കൂടും. രോഗങ്ങള്‍ക്ക് ആശ്വാസം കിട്ടും.

ധനു: പൊതുവേ എല്ലാ കാര്യത്തിലും അനുകൂലം. ആഗ്രഹിച്ച കാര്യങ്ങളെല്ലാം തന്നെ ഗുണകരമാകുന്ന മാറ്റമാണ്. മെച്ചപ്പെട്ട ആരോഗ്യം. മനസ്ഥൈര്യം, ദാമ്പത്യം, ഇത്യാദികള്‍ക്കും ഗൃഹ നിര്‍മാണാദി കാര്യങ്ങള്‍ക്കും അനുകൂലം. എന്നാല്‍ സന്താന അരിഷ്ടത ചെറിയ പ്രശ്‌നങ്ങളുണ്ടാക്കും.

മകരം: കര്‍മ രംഗത്ത് ഗുണകരം. ഗൃഹ സുഖവും വാഹന സുഖവുമുണ്ടാകും. പുതിയ ഗൃഹ നിര്‍മാണത്തിനും ഭൂമി കാര്യത്തിനും അനുകൂലം. വിദ്യാഭ്യാസം ഗുണം ചെയ്യും. സാമ്പത്തിക നേട്ടം കൈവരിക്കാനാകും. ഗുരുതാപം അകലുന്നു.

കുംഭം: ഗുരുക്കന്മാരുടെ താപമുണ്ടാകാതെ നോക്കണം. മറ്റു കാര്യങ്ങളില്‍ പൊതുവേ അനുകൂലം. ഭൂമി കാര്യം, ഗൃഹ കാര്യം, ഉപാസന, ധാര്‍മിക പ്രവര്‍ത്തനങ്ങള്‍, മനസ്ഥൈര്യം, ശരീര സുഖം ഇവക്കെല്ലാം ഗുണകരം.

മീനം: ഗുരുതാപത്തെ കരുതിയിരിക്കണം. സാമ്പത്തിക രംഗം തൃപ്തികരം. വിദ്യാഭ്യാസത്തില്‍ വിജയം. ഗൃഹ കാര്യങ്ങള്‍ക്ക് അനുകൂലം. വില്‍പന കാര്യങ്ങളിലും വിജയ സാധ്യത.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

Kerala

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

Kerala

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

പുതിയ വാര്‍ത്തകള്‍

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.