Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മൂന്ന് മുഖ്യപ്രതിഷ്ഠകളുമായി ശിര്‍ക്കാഴിയിലെ ബ്രഹ്മപുരീശ്വരര്‍ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2017, 08:24 pm IST
inTravel

നാഗപട്ടണം ജില്ലയിലാണ് ബ്രഹ്മപുരീശ്വരര്‍ ക്ഷേത്രം. മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തിയ മഹാവിഷ്ണു അതിനുശേഷം അല്‍പ്പം പരുക്കന്‍ മട്ടിലായി. അഹങ്കാരവും കാണിച്ചു തുടങ്ങി, തന്റെ പദവിക്കും അധികാരത്തിനും നിരക്കാത്ത രീതിയിലായി നീക്കങ്ങള്‍. ഇതില്‍ നീരസം തോന്നിയ ശിവന്‍ വേട്ടക്കാരന്റെ വേഷം പൂണ്ട്, വിഷ്ണുവിനെതിരെ ആയുധപ്രയോഗത്തിനൊരുങ്ങി. ഈ നീക്കങ്ങള്‍ക്ക് പ്രയോജനമുണ്ടായി. ഈ കീഴടങ്ങലിന്റെ ഓര്‍മ്മയ്‌ക്കായി ശിവന്‍ അവിടെത്തന്നെ നിലകൊള്ളണമെന്ന് വിഷ്ണു അഭ്യര്‍ത്ഥിച്ചു.

മാന്‍തോല്‍ ധരിച്ച് എല്ല് ഗദയാക്കി നില്‍ക്കാനാണ് ആവശ്യപ്പെട്ടത്. അഹംബോധത്തിന്റെയും മായയുടെയും പ്രതീകങ്ങളാണ് ഇവ രണ്ടും. അമ്പുകൊണ്ട് അടിച്ചമര്‍ത്തിയതും ഇവ തന്നെ. ഈ സംഭവങ്ങളുടെ ഓര്‍മ്മയ്‌ക്കായി അവിടെത്തന്നെ നില്‍ക്കാന്‍ ശിവന്‍ തയ്യാറായി. ചര്‍മ്മധാരി ആയതുകൊണ്ട് സത്തനാഥര്‍ (ചട്ടൈനാഥര്‍) എന്നാണ് ശിവന്‍ അറിയപ്പെടുന്നത്. ക്ഷേത്രം പണി കഴിപ്പിച്ചു-ഇത് ബ്രഹ്മപുരീശ്വരര്‍ തിരുക്കോവില്‍ എന്നറിയപ്പെടുന്നു. ഈ പ്രതിഷ്ഠ ഭൂമിയുടെ നിരപ്പില്‍ വരും. പാര്‍വ്വതീദേവിയുടെ ശ്രീകോവിലിന് അടുത്തായി തിരുജ്ഞാനസംബന്ധരുടെ പ്രതിഷ്ഠയുമുണ്ട്.

ഒന്നാംനിലയിലെ ക്ഷേത്രത്തില്‍ ഉമാമഹേശ്വര പ്രതിഷ്ഠയാണ്. തോണിയപ്പര്‍ എന്നും പറയുന്നു. ശിവനും പാര്‍വ്വതിയും തോണിയില്‍ ഇരിക്കുന്ന രീതിയിലാണ് പ്രതിഷ്ഠ. പെരിയനായകനും പെരിയ നായകിയുമാണ് തോണിയില്‍

അതിനും മുകളിലെ നിലയിലാണ് ഭൈരവരുടെ പ്രതിഷ്ഠ. പ്രതിഷ്ഠ വളരെ ഉയരത്തിലാണ്. കോണി കയറി ശ്രീകോവിലിന് മുന്നില്‍ നിന്നാല്‍ പൂജാരി ആരതി കാണിക്കുമ്പോള്‍ ആ ദീപനാളത്തിന്റെ വെളിച്ചത്തില്‍ പ്രതിഷ്ഠ വ്യക്തമായി കാണാന്‍ കഴിയും. മുകളിലേക്ക് ശ്രദ്ധിച്ച് നോക്കണം. പുറത്തെ പ്രാകാരത്തില്‍നിന്ന് തെക്കുഭാഗത്തുകൂടിയാണ് ഇവിടേയ്‌ക്കുള്ള പടികള്‍ കയറേണ്ടത്. തമിഴ്‌നാട്ടില്‍ മൂന്ന് നിലയിലുള്ള, ഓരോ നിലയിലും വെവ്വേറെ പ്രതിഷ്ഠകളുമായി ക്ഷേത്രങ്ങള്‍ വേറെയും ഉണ്ട്. ഉയര്‍ന്ന മതിലിനകത്ത് മൂന്ന് പ്രാകാരങ്ങളിലായാണ് പ്രതിഷ്ഠ. പുറംമതിലില്‍ ഏഴുനിലകളുള്ള രണ്ടുജോടി ഗോപുരങ്ങളുണ്ട്.

കൂടല്ലൂര്‍, മൈലാടുതുറൈ, കുംഭകോണം, തഞ്ചാവൂര്‍ വഴി ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളിക്ക് പോകുന്നവഴിയാണ് ശീര്‍ക്കാഴി. ചെന്നൈയില്‍നിന്ന് 260 കിലോമീറ്റര്‍, ചിദംബരത്തുനിന്ന് 17 കിലോ മീറ്റര്‍, കുംഭകോണത്തുനിന്ന് 58 കിലോമീറ്റര്‍.

സ്വയംഭൂലിംഗമാണ് ഇവിടുത്തേത്. മറ്റൊരു ഐതിഹ്യം, മോചനം നല്‍കിയത് ശ്രീപരമശിവന്‍ ആയതുകൊണ്ടാണ് ബ്രഹ്മപുരീശ്വരര്‍ എന്നറിയപ്പെടുന്നതെന്നും ദേവി ബ്രഹ്മസമ്പത്ഗൗരി പറയപ്പെടുന്നുണ്ട്. മുഖ്യപ്രവേശന കവാടത്തില്‍ നിന്നും 300 അടി അകലെയാണ് ശ്രീകോവില്‍ പ്രവേശന കവാടത്തില്‍ നിന്നും 300 അടി അകലെയാണ് ശ്രീകോവില്‍. ഏഴ് പ്രവേശന കവാടങ്ങളുണ്ട് ക്ഷേത്രത്തില്‍. (ആഴ്ചയിലെ ഏഴു ദിവസങ്ങളെ സൂചിപ്പിച്ചാണിത്.) ദൂരെ നിന്നുതന്നെ വിഗ്രഹം കാണാം. തമിഴിലെ പംഗുനി മാസത്തിലെ 15, 16, 17 ദിവസങ്ങളില്‍ സൂര്യപ്രകാശം പ്രതിഷ്ഠയില്‍ നേരിട്ട് പതിക്കുന്നു എന്ന സവിശേഷതയുമുണ്ട്. 12 ശിവലിംഗങ്ങളുണ്ട് ക്ഷേത്രത്തില്‍.

ബ്രഹ്മപുരീശ്വരനെ ദര്‍ശിക്കാന്‍ ഇടത്തോട്ട് തിരിയുംമുമ്പ് അകത്തെ പ്രാകാരത്തിലായി ബ്രഹ്മാവിന്റെ പ്രതിഷ്ഠയുണ്ട്. ബ്രഹ്മാവിന്റെ പ്രതിഷ്ഠയ്‌ക്ക് ആറ് അടി ഉയരം കാണും. താമരപ്പൂവില്‍ പത്മാസനത്തില്‍ ധ്യാനലീനനായിരിക്കുന്നു ബ്രഹ്മാവ്. ശ്രീകോവിലിലേയ്‌ക്ക് കയറുമ്പോള്‍ വലതുവശത്ത് സൂര്യഭഗവാന്റെ പ്രതിഷ്ഠയുമുണ്ട്. മുരുകനും രണ്ടു പത്‌നിമാരുമൊത്തുള്ള ഷണ്മുഖനാഥരുടെ പ്രതിഷ്ഠയുണ്ട്. ജ്ഞാനഗുരു സങ്കല്‍പ്പത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ പ്രതിഷ്ഠയുമുണ്ട്.

ബ്രഹ്മാവിന്റെ പ്രതിഷ്ഠയ്‌ക്ക് സമീപം പതഞ്ജലി മഹര്‍ഷിയുടെ സമാധി കാണാം. തൊട്ടടുത്ത് സപ്തമാതൃക്കള്‍. കൂടാതെ, ഗജലക്ഷ്മി, കാലഭൈരവര്‍, ശ്രീചണ്ഡികേശ്വരര്‍, നവഗ്രഹങ്ങള്‍ എന്നീ പ്രതിഷ്ഠകളുമുണ്ട് ക്ഷേത്രത്തില്‍.

ത്രയോദശി നാളുകളില്‍ അനുഷ്ഠിക്കുന്ന പ്രദോഷം എല്ലാ മാസവും വളരെ സവിശേഷമായി ആചരിക്കുന്നു ഇവിടെ. ചിത്തിരമാസത്തില്‍ തുടങ്ങുന്ന തമിഴ് പുതുവര്‍ഷം, ആവണി മാസത്തിലെ വിനായക ചതുര്‍ത്ഥി, നവരാത്രി, ഐപ്പശി മാസത്തിലെ പൗര്‍ണമി എന്നീ ആഘോഷങ്ങള്‍ പ്രധാനമാണ്. ആടിമാസത്തിലെ പൂരത്തിനാണ് പ്രധാന ഉത്സവം. പങ്കുനി മാസത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ബ്രഹ്മോത്സവം വിപുലമായി ആഘോഷിക്കുന്നു. തമിഴ് കാര്‍ത്തിക മാസത്തിലെ എല്ലാ തിങ്കളാഴ്ചയും അഭിഷേകം പതിവാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.