Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആര്യവേപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2017, 08:22 pm IST
inSamskriti

ശാസ്ത്രീയനാമം : അസഡി റെക്റ്റാ ഇന്‍ഡിക്കാ

സംസ്‌കൃതം: നിംബ, അരിഷ്ട.

തമിഴ്: വേപ്പ്

എവിടെ കാണാം: മഴ കുറഞ്ഞ പ്രദേശങ്ങളില്‍ ഇന്ത്യയിലെവിടേയും കാണാം.

പുനഃരുല്‍പ്പാദനം: വിത്തുമുളപ്പിച്ച് തൈനട്ട് പുനരുല്‍പ്പാദിപ്പിക്കാം.

ഔഷധങ്ങള്‍ക്കുപയോഗിക്കുന്ന ഭാഗങ്ങള്‍: വേര്, തൊലി, ഇല, പൂവ്, വിത്ത് ആട്ടി എടുക്കുന്ന എണ്ണ. ഇതിന്റെ തടി വളരെ ഈടുറ്റതും ഏതുപയോഗങ്ങള്‍ക്കും ശ്രേഷ്ഠവുമാണ്.

ചില ഔഷധ പ്രയോഗങ്ങള്‍:

1) 1/2 കിലോ ഇല ഉണക്കി എടുത്ത് അതില്‍ 10 ഗ്രാം ഗ്രാമ്പു 25 ഗ്രാം കുരുമുളക് 10 ഗ്രാം ഇന്തുപ്പ് 100 ഗ്രാം അയമോദകം 50 ഗ്രാം വയമ്പ് രണ്ടു ചിരട്ട കത്തിച്ച കരി. ഇത്രയും ചേര്‍ത്ത് പൊടിച്ചാല്‍ നല്ല ഒന്നാംതരം പല്‍പ്പൊടിയായി. മോണക്ക് പഴുപ്പ് പല്ലിളക്കം, പല്ലുവേദന എല്ലാം മാറും. വായ് ദുര്‍ഗന്ധം ശമിപ്പിക്കും.

2) 100 വര്‍ഷം പഴക്കമുള്ള ആര്യവേപ്പിന്റെ ഇല, പൂവ്, വേര്, തൊലി ഇവ സമം ഉണക്കിപ്പൊടിച്ച് നെയ്യ് തേച്ച ഒരു മണ്‍കലത്തില്‍ വച്ച് അതിന്റെ മീതെ ഒരു കദളിപ്പഴം വച്ച് കലത്തിന്റെ വായ് ഒരു ചട്ടികൊണ്ട് മൂടി മണ്ണു തേച്ച് തുണികൊണ്ട് ആകെപ്പൊതിഞ്ഞ് (ശീലമണ്‍ ചെയ്ത്) 41 ദിവസം മണ്ണില്‍ കുഴിച്ചിടുക (മഴയേല്‍ക്കാതെ നോക്കണം). 42-ാം ദിവസം എടുത്ത് നോക്കിയാല്‍ പഴമോ പഴത്തൊലിയോ ഒന്നും കാണുകയില്ല. എല്ലാം പൊടിയില്‍ ലയിച്ചിട്ടുണ്ടാകും. ഈ പൊടി നന്നായി ഇളക്കി ഒരു സ്പൂണ്‍ വീതം (5 ഗ്രാം) ചൂടുവെള്ളത്തില്‍ ദിവസം രണ്ടുനേരം സേവിക്കുന്നത് തളര്‍വാതത്താല്‍ കയ്യുംകാലും അനക്കാന്‍ വയ്യാതെ ഇരിക്കുന്നവര്‍ക്ക് വളരെയേറെ ഗുണം ചെയ്യും.

പ്രതിരോധ ഔഷധം: ഏതു പകര്‍ച്ച വ്യാധിയുള്ളിടത്തും ധൈര്യമായി കടന്നു ചെല്ലുന്നതിന്:- ആര്യവേപ്പിന്റെ തളിരില രണ്ട് ഗ്രാം തഴുതാമയുടെ തളിരില രണ്ട് ഗ്രാം കറുകപ്പുല്ലിന്റെ തളിര്‍ (വേരും തണ്ടും വേണ്ട) രണ്ട് ഗ്രാം കിരിയാത്തിന്റെ തളിരില രണ്ട് ഗ്രാം, പച്ചമഞ്ഞള്‍ രണ്ട് ഗ്രാം എല്ലാം ചേര്‍ത്ത് ഉരുട്ടിയാല്‍ ഒരു ചെറുനെല്ലിക്കാ വലിപ്പം വരും. ഇത് വെറുതെ വിഴുങ്ങുക. ഇങ്ങനെ ദിവസം രണ്ടുനേരം ചെയ്യുക. മൂന്നുനാള്‍കൊണ്ട് പ്രതിരോധം ശക്തമാകും. ഏഴ് ദിവസം ഇങ്ങനെ കഴിച്ചാല്‍ മൂന്നുമാസത്തേക്ക് വസൂരി രോഗം പോലും പകരുകയില്ല.

കൊതുകിനേയും കീടങ്ങളേയും അകറ്റാന്‍:- വേപ്പില തീക്കനലില്‍ ഇട്ട് പുകച്ചാല്‍ 4 മണിക്കൂര്‍ നേരം ആ സ്ഥലത്ത് കൊതുകും മറ്റു കീടങ്ങളുമുണ്ടാകില്ല. 30 മിനിട്ട് പുകയ്‌ക്കുക.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

Kerala

ആറുപതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമി ; വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ എല്ലാ ആഴ്ചയും ജപമാലചൊല്ലുമെന്ന് പള്ളി അധികൃതർ

Kerala

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

മരണഭയമില്ലാത്തവന്‍; ഫ്ലൈ ദുബായ് കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി 

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.