Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ജൈവവളത്തിനായി സ്ഥാപിച്ച സേഫ്റ്റി പൈപ്പുകള്‍ കൊതുക് വളര്‍ത്തു കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2017, 08:14 pm IST
inKasargod

ബദിയടുക്ക: അംഗന്‍വാടികളില്‍ ജൈവവളം നിര്‍മ്മിക്കാനായി സ്ഥാപിച്ച സേഫ്റ്റി പൈപ്പുകള്‍ കൊതുക് വളര്‍ത്ത് കേന്ദ്രങ്ങളാകുന്നു. സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ അംഗന്‍വാടികളിലെ മാലിന്യങ്ങള്‍ കംമ്പോസ്റ്റ് സേഫ്റ്റിപൈപ്പില്‍ നിക്ഷേപിച്ച് ജൈവ വളമുണ്ടാക്കി അംഗന്‍വാടി പരിസരങ്ങളില്‍ പച്ചക്കറി തോട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ 2013ലാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിനായി മൂന്ന് അടി നീളത്തില്‍ രണ്ടടി വ്യാസത്തിലുള്ള രണ്ട് തരം പി.വി.സി. സ്ഥാപിച്ചിരുന്നു. ഒരു അംഗന്‍വാടിയില്‍ ഇത് സ്ഥാപിച്ച പൈപ്പുകള്‍ക്ക് 800 രൂപയായിരുന്നു ചെലവ്. ഇതിന്റെ കരാര്‍ നല്‍കേണ്ട ചുമതല സാമൂഹ്യ ക്ഷേമവകുപ്പിനാണ്. ദീര്‍ഘവീക്ഷണമില്ലാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന ആക്ഷേപം നിലനില്‍ക്കുന്നു. ഗുണ നിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിച്ചതല്ലാതെ മാലിന്യങ്ങള്‍ നിക്ഷേപിച്ച പൈപ്പുകളുടെ മുകള്‍ ഭാഗത്ത് അടപ്പ് വെക്കാതെയും കരാറുകാര്‍ പാതിവഴിയില്‍ പദ്ധതി പ്രവര്‍ത്തനം ഉപേക്ഷിക്കുകയുമാണുണ്ടായത്. ഇതു മൂലം ഐ.സി.ഡി.എസ്. അധികൃതരും കരാറുകാരും ലക്ഷങ്ങള്‍ തട്ടിയെടുത്തതായും പരാതിയുണ്ട്.

അംഗന്‍വാടികളില്‍ സ്ഥാപിച്ച പൈപ്പുകളില്‍ പലതും മാലിന്യങ്ങള്‍ നിറഞ്ഞും വെള്ളം കെട്ടിക്കിടന്നും കൊതുക് വളര്‍ത്ത് കേന്ദ്രമാകുമ്പോള്‍ ചുരുക്കം ചില സെന്ററുകളില്‍ ജീവനക്കാര്‍ തന്നെ കാശ് മുടക്കി പൈപ്പുകള്‍ക്ക് മുകളില്‍ പ്ലാസ്റ്റിക് അടപ്പ് ഘടിപ്പിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. ഇത് കാരണം പനി, മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ച വ്യാധി പടര്‍ന്ന് പിടിക്കുമ്പോള്‍ പിഞ്ചു കുരുന്നുകളെ അംഗന്‍വാടികളിലേക്ക് പറഞ്ഞ് വിടാന്‍ അമ്മമാര്‍ മടികാണിക്കുന്നതായി ജീവനക്കാര്‍ തന്നെ പറയുന്നു. കൊതുക് ശല്യം സഹിക്ക വയ്യാതെ പല അംഗന്‍വാടികളിലും സ്ഥാപിച്ച പൈപ്പുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. പിഞ്ചു കുഞ്ഞുങ്ങളുടെ ആരോഗ്യ സുരക്ഷിതം ഉറപ്പ് വരുത്തുന്നതിനായി പൈപ്പുകളുടെ മുകള്‍ ഭാഗത്ത് അടപ്പ് ഘടിപ്പിച്ച് കൊതുക് ശല്യത്തില്‍ നിന്ന് രക്ഷിക്കണമെന്നും അല്ലാത്ത പക്ഷം അധികൃതര്‍ സ്ഥാപിച്ച പൈപ്പ് നീക്കം ചെയ്യണമെന്ന് ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.