Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

സഹായികളെ മറയാക്കി വാദ്രയുടെ ഭൂമി ഇടപാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 09:52 pm IST
inIndia

ബിക്കാനീര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര രാജസ്ഥാനില്‍ നടത്തിയ അനധികൃത ഭൂമിയിടപാടുകള്‍ സഹായികളുടെ പേരിലെന്ന് സിബിഐ. രാജസ്ഥാനില്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

വാദ്രയുടെ ഗണ്‍മാന്‍ ദല്‍ഹി പോലീസിലെ മഹേഷ് നഗര്‍, ഡ്രൈവര്‍ അശോക് കുമാര്‍ എന്നിവരെ മുന്‍നിര്‍ത്തിയാണ് ബിനാമി ഇടപാടുകളില്‍ അധികവും. ഇതുവരെ ലഭിച്ച വിവരമനുസരിച്ച് ഏകദേശം നാലര കോടി രൂപയുടെ ഭൂമി കൈമാറ്റം ഇവരിലൂടെ നടത്തിയെന്നാണ് സിബിഐയുടെ അനുമാനം. ബിക്കാനീര്‍ ജില്ലയിലെ കോല്‍യാത് താലൂക്കില്‍ 110 ഏക്കറിലധികം ഭൂമിയാണ് അനധികൃതമായി കൈമാറ്റം ചെയ്തത്. ഇതിനായി വ്യാജ രേഖകള്‍ ചമച്ചു. ഭൂമി വിവിധയാളുകളുടെ പേരിലെന്ന് വ്യക്തമാക്കുന്ന രേഖകളും നിര്‍മ്മിച്ചു. വ്യാജ പേരുകളിലാണ് ഇടപാടുകളെന്നും സിബിഐ കണ്ടെത്തി.

ബിക്കാനീറിലെ ഗജ്‌നറില്‍ 30, 20 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജ രേഖകളുണ്ടാക്കി വിറ്റു. 2007 ഒക്ടോബര്‍ 16ന് നാതറാം, ഹരി രാം എന്നിവര്‍ക്ക് വിറ്റുവെന്നാണ് രേഖകള്‍. പിന്നീടിത് മറ്റു പലര്‍ക്കും കൈമാറി. അതും വിവിധ രജിസ്‌ട്രേഷന്‍ നമ്പറുകളില്‍. 2010 ജനുവരിയില്‍ വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി 30 ലക്ഷം രൂപയ്‌ക്ക് ഈ ഭൂമി വാങ്ങി. അശോക് കുമാറാണ് ഇടപാടുകള്‍ നടത്തിയത്. ഇതിനായി വാദ്ര പവര്‍ ഓഫ് അറ്റോര്‍ണിയും നല്‍കി.

ഫരീദാബാദ് ഭുവാപുര്‍ ഗ്രാമത്തിലെ കുമാര്‍ എന്നയാളുടെ പേരിലാണിത് രജിസ്റ്റര്‍ ചെയ്തത്. 2012 ഫെബ്രുവരിയില്‍ ഈ സ്ഥലം അല്ലെഗെനി ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റിഡ് എന്ന സ്ഥാപനത്തിന് 2.34 കോടി രൂപയ്‌ക്ക് മറിച്ചുവിറ്റു. രണ്ടു വര്‍ഷത്തിനിടെ ഏകദേശം എട്ടിരട്ടിയുടെ വര്‍ധന.

ദല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരത്തില്‍ രാജസ്ഥാന്‍ കേന്ദ്രീകരിച്ച് നിരവധി തട്ടിപ്പുകള്‍ വാദ്ര നടത്തിയെന്നും സിബിഐയ്‌ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

Kerala

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

India

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

Kerala

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

India

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.