Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു; അഷ്ടമിരോഹിണി വള്ളസദ്യ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 08:16 pm IST
in Pathanamthitta

കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ അഷ്മിരോഹിണി വള്ളസദ്യയുടെ പാചകശാലയിലെ അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നതോടെ വിഭവങ്ങള്‍ ഒരുങ്ങിത്തുടങ്ങി. നാളെയാണ് പ്രസിദ്ധമായ അഷ്മിരോഹിണി വള്ളസദ്യ. ഇന്നലെ രാവിലെ 10.45നും 11.10നും മദ്ധ്യേയുള്ള മുഹൂര്‍ത്തില്‍ അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നതോടെയാണ് പാചക ജോലികള്‍ക്ക് തുടക്കമായത്.

ശ്രീകോവിലില്‍ നിന്ന് പകര്‍ന്ന് നല്‍കിയ ദീപം ഫുഡ് കമ്മിറ്റി കണ്‍വീനറും പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റുമായ കെ.പി.സോമന്‍ ഊട്ടുപുരയിലെ നിലവിളക്കിലേക്കും തുടര്‍ന്ന് പ്രധാന അടുപ്പിലേക്കും പകര്‍ന്നു. സെക്രട്ടറി പി. ആര്‍. രാധാകൃഷ്ണന്‍, രാഹുല്‍ രാജ്, ആര്‍. ശ്രീകുമാര്‍, എം.വി. ഗോപകുമാര്‍, കെ.കെ. ഗോപിനാഥന്‍ നായര്‍, അശോക് കുമാര്‍ വള്ളസദ്യ ഉപസമിതി കണ്‍വീനര്‍ വി. വിശ്വനാഥപിള്ള എന്നിവര്‍ സന്നിഹിതരായിരുന്നു.

പാചക വിദഗ്‌ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മുന്നൂറോളം വരുന്ന പാചകക്കാരാണ് വിഭവങ്ങള്‍ ഒരുക്കുന്നത്. പള്ളിയോട സേവാസംഘത്തിന്റെ അംഗീകൃത കരാറുകാരില്‍ ഒരാളായ പഴയിടം മോഹനന്‍ നമ്പൂതിരിയായിരുന്നു കഴിഞ്ഞ വര്‍ഷവും അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കിയത്.

ശ്രീകൃഷ്ണജയന്തിനാളില്‍ ഭക്തനും ഭഗവാനും ഒന്നിച്ചിരുന്ന് അന്നമുണ്ണുന്ന പുണ്യമാണ് അഷ്ടമിരോഹിണി സമൂഹ വള്ളസദ്യയുടെ വിശ്വാസം. അഷ്ടമിരോഹിണി വള്ളസദ്യയ്‌ക്കുള്ള വഴിപാട് കൂപ്പണുകള്‍ എടുക്കുന്നതിന് ഒരു ദിവസത്തേക്ക് കൂടി സൗകര്യമൊരുക്കിയതായി വള്ളസദ്യ നിര്‍വ്വഹണ സമിതി കണ്‍വീനര്‍ കൂടിയായ പള്ളിയോട സേവാസംഘം സെക്രട്ടറി പി. ആര്‍. രാധാകൃഷ്ണന്‍ അറിയിച്ചു. ആയിരം രൂപവീതമുള്ള കൂപ്പണുകള്‍ എടുക്കുക്കുന്നവര്‍ക്ക് ഒരു പ്രത്യേക കൂപ്പണ്‍ അഷ്ടമിരോഹിണിനാളില്‍ വള്ളസദ്യ കഴിക്കുന്നതിന് ലഭിക്കും.

അഷ്ടമിരോഹിണി വള്ളസദ്യയ്‌ക്കായി കാഞ്ഞിരപ്പള്ളി ചേനപ്പാടി കരയില്‍ നിന്നുള്ള ഭക്തര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലെത്തി. വാഴൂര്‍ തിര്‍ഥപാദാശ്രമം മഠാധിപതി ഗരുഡധ്വജാനന്ദ തീര്‍ഥപാദരുടെ നേതൃത്വത്തില്‍ പാര്‍ഥസാരഥി ഭക്തജന സമിതിയാണ് വള്ളസദ്യയ്‌ക്കായി തൈര് സമര്‍പ്പിച്ചത്. അഷ്ടമിരോഹിണി വള്ളസദ്യയ്‌ക്കായുള്ള 1300 ലീറ്റര്‍ തൈരാണ് പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ ഹരേരാമ കീര്‍ത്തനങ്ങളോടെ ആറന്മുളയിലെത്തിച്ചത്.

കിഴക്കേനടയിലെത്തിയ ചേനപ്പാടിക്കരക്കാരെ പള്ളിയോട സേവാസംഘം ഭാരവാഹികള്‍ സ്വീകരിച്ചു. അഷ്ടമി രോഹിണി വള്ളസദ്യയുടെ ഉദ്ഘാടനം നാളെ രാവിലെ 11.30 ന് എന്‍എസ്എസ് പ്രസിഡന്റ് നരേന്ദ്രനാ ഥന്‍നായര്‍ നിര്‍വ്വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ജില്ലാ കലക്ടര്‍ ആര്‍.ഗിരിജ എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

Football

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

Football

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു
Football

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ലോകത്തിലെ ഏക ക്ഷേത്രം കേരളത്തിൽ

‘പ്രിയദര്‍ശിനി’ പദ്ധതിയും ചില ചോദ്യങ്ങളും

ആഗ്രഹങ്ങള്‍ നേടാനും കാര്യസിദ്ധിക്കും തുലാഭാരം : ഓരോ തുലാഭാരത്തിന്റെയും ഫലങ്ങൾ

ആലാപനത്തിന്റെ അത്ഭുത ജന്മം

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക് കാറുകളും; കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.