Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ അലങ്കോലപ്പെടുത്തരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 04:29 pm IST
in Kerala

 

തിരുവനന്തപുരം:ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ പരമ്പരാഗത ശൈലിയില്‍ നിര്‍ബാധം നടത്തുന്നതിന് തടസ്സമുണ്ടാകരുതെന്ന് സാംസ്‌ക്കാരിക നായകന്മാര്‍. കൃഷ്ണഗാഥ പിറന്ന കണ്ണന്റെ ഊരായ കണ്ണൂരില്‍ കുട്ടികള്‍ക്കു ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ല എന്നത് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് മഹാകവി അക്കിത്തം,പി പരമേശ്വരന്‍,പി. നാരാണക്കുറുപ്പ്,കെ.ബി. ശ്രീദേവി, എസ്. രമേശന്‍നായര്‍, വി മധുസൂദനന്‍ നായര്‍, കാനായി കുഞ്ഞിരാമന്‍, ഡോ. കൂമുളി ശിവരാമന്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, ആഷാമേനോന്‍,ഡോ. ജെ. പ്രമീളാദേവി, പ്രൊഫ. ടോണിമാത്യു,ശ്രീകുമാരി രാമചന്ദ്രന്‍,തുളസി കോട്ടുക്കല്‍,അലി അക്ബര്‍,സി.ജി. രാജഗോപാല്‍,ഡോ. കെ.എസ്. രാധാകൃഷ്ണന്‍,രാജസേനന്‍, ബിയാര്‍ പ്രസാദ്,വേലായുധന്‍ പണിക്കശ്ശേരി,മോഹനകൃഷ്ണന്‍ കാലടി, ഒ.എസ്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംയുക്തപ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.

പരമ്പരാഗതമായി ഭക്ത്യാദരപൂര്‍വ്വം കേരളസമൂഹം ആഘോഷിച്ചുവരുന്ന മഹോത്സവമാണ് ശ്രീകൃഷ്ണജയന്തി. കുട്ടികളും സ്ത്രീകളുമടക്കം സമൂഹത്തിന്റെ സമ്പൂര്‍ണ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍. മയില്‍പ്പീലിയും മഞ്ഞപ്പട്ടും പുല്ലാങ്കുഴലും ഭജനകീര്‍ത്തനവുമായി കേരളത്തിന്റെ വീഥികളില്‍ നടന്നുവരുന്ന ശോഭായാത്രകള്‍ എല്ലാവര്‍ക്കും ആനന്ദം പകരുന്നവയാണ്.

ഇതു തിരിച്ചറിഞ്ഞാണ് 1979ല്‍ സി.എച്ച് മുഹമ്മദ്കോയ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേരള സര്‍ക്കാര്‍ ശ്രീകൃഷ്ണജയന്തിക്ക് പൊതുഅവധി പ്രഖ്യാപിച്ചത്. എന്നാല്‍ അടുത്ത കാലത്തായി ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളെ വിവാദങ്ങള്‍ സൃഷ്ടിച്ച് വികലമാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ച് ശോഭായാത്രകളുടെ അതേ സമയത്ത് അതേ സ്ഥലത്ത് മറ്റ് ചില ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നതായി അറിയുന്നു. കുട്ടികളുടെ മനസ്സില്‍ ഭീതി നിറയ്‌ക്കാനും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ നിറം കെടുത്താനുമുള്ള ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്നും സാംസ്‌ക്കാരിക നായകന്മാര്‍ അഭ്യര്‍ത്ഥിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം
Kerala

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

Kerala

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

Kerala

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

Kerala

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

Main Article

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

പുതിയ വാര്‍ത്തകള്‍

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

നിയമ നടപടികളും സാമ്പത്തിക അച്ചടക്കവും: സമ്പൂർണ്ണ രാശിഫലം (18 ജൂലൈ 2026) – AI ജ്യോതിഷം

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.