Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വടുതല പാലം ചുവപ്പുനാടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 10:58 pm IST
inErnakulam

കൊച്ചി: കൊച്ചിയുടെ മനോഹാരിതക്ക് മാറ്റുകൂട്ടിയിരുന്ന പേരണ്ടൂര്‍ പുഴ മെട്രോ നഗരത്തിന്റെ കടന്നുവരവോടെ പേണ്ടൂര്‍ കനാലായി മാറി. ഫ്‌ളാറ്റ് സമുച്ചയങ്ങളുടേയും, കൈയേറ്റക്കാരുടേയും വരവോടെ കനാല്‍ മാലിന്യ ചാലായി മറുകയാണെന്ന് ദേശവാസികള്‍ പരാതിപ്പെടുന്നു.

135 മീറ്റര്‍ വീതിയുണ്ടായിരുന്ന പുഴയുടെ വീതി പലയിടത്തും 30 തായി ചുരുങ്ങി. കൈയേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് റവന്യു വകുപ്പോ, കോര്‍പ്പറേഷനോ തയ്യാറായില്ല. കൈയേറ്റം നടന്നിട്ടുള്ളിടത്തെല്ലാം ചില കൗണ്‍സിലര്‍മാരുടേയും, മുന്‍ കൗണ്‍സിലര്‍മാരുടേയും ബന്ധുക്കളുടേയും ഫ്‌ളാറ്റുകളും കെട്ടിടങ്ങളുമുയര്‍ന്നുവെന്ന് ആരോപണവുമുണ്ട്്.

മുപ്പത്തിയെട്ടോളം മീന്‍പിടുത്തക്കാരനാണ് പേരണ്ടൂര്‍ പുഴയില്‍ മീന്‍ പിടുത്തം നടത്തി ഉപജിവനം നടത്തിയിരുന്നത്. പുഴയില്‍ വെള്ളംകുറഞ്ഞാല്‍ ചെമ്മിന്‍കെട്ടായും ഉപയോഗിച്ചിരുന്നു. ആവശ്യമായ സൗകര്യങ്ങളൊരുക്കാതെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്ക് അനുമതി നല്‍കിയതോടെ പേരണ്ടൂര്‍ പുഴയില്‍ മാലിന്യം നിറഞ്ഞു. ഇതോടെ പുഴയിലെ മീന്‍ പിടുത്തം അസാധ്യമായി. മീന്‍ പിടുത്തം തൊഴിലാക്കിയവര്‍ മറ്റ് പണിയിലേര്‍പ്പെട്ടു.

മാലിന്യ നിക്ഷേപകര്‍ക്കും കോര്‍പ്പറേഷനും ഇത് അനുഗ്രഹമായി. കോര്‍പ്പറേഷന്റെ എല്ലാ മാലിന്യ ചാലുകളുടേയും വാതില്‍ ഇന്ന് പേരണ്ടൂര്‍ കനാലിലേക്കാണ്. കനാലില്‍ ആഫ്രിക്കന്‍ പായല്‍ കെട്ടികിടക്കുകയാണ്. കനാല്‍ തീരത്തിലൂടെയുള്ള റോഡും കൈയേറ്റക്കാരുടെ പിടിയിലമരുന്നതായാണ് സ്ഥലം സന്ദര്‍ശിച്ചാല്‍ മനസ്സിലാവുക.

നഗരത്തിലെ തിരക്കൊഴിവാക്കാന്‍ പേരണ്ടൂര്‍ പുഴക്ക് കുറകെ പാലം നിര്‍മ്മിച്ച് വടുതലക്ക് എത്താന്‍ സൗര്യമൊരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി. രണ്ട് കോടി മുടക്കി പൈലറ്റ് പൈലിംഗ് നടത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞും. ആദ്യം പാലം നിര്‍മ്മിക്കാന്‍ ഉദ്ദ്യേശിച്ചസ്ഥലത്ത് പാലത്തിന് 135 മിറ്റര്‍ നീളം വേണമെന്നതിനാല്‍ 85 മീറ്റര്‍ വീപാലം അവിടേക്ക് നീക്കുകയായിരുന്നു. 29 കോടി രൂപക്ക് എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പണം അനുവദിക്കുകയോ തുടര്‍നടപടിയോ ഉണ്ടായില്ല. ഇതോടെ പാലത്തിനായി സ്ഥലം നല്‍കാമെന്നേറ്റവര്‍ സ്ഥലത്ത് മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തഴിയാതെ വിഷമത്തിലാണ്.

കോണ്‍ക്രിറ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം . കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ മൂലം ഒഴുക്കില്ലാതായതോടെ പ്രദേശത്ത് മൂക്ക് പൊത്തിയെ നടക്കാവു എന്ന സ്ഥിതിയാണുള്ളത്. കൂടാതെ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളമാവുകയുമാണ്. രാവിലേയും വൈകുന്നേരവും കാല്‍നടയാത്ര നടത്തിയിരുന്നവര്‍ ഇന്ന് പ്രദേശത്തുകൂടി നടക്കാന്‍ ഭയക്കുകയാണ്. മെട്രോ ഉദ്ഘാടനത്തിന് ശേഷം പേരണ്ടൂര്‍ കനാലിന് ശാപം മോക്ഷം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ ഇന്ന് വിധിയെ പഴിക്കുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ പദ്ധതിക്ക് തടസ്സമാണെന്നാണ് അധികാരസ്ഥാനങ്ങളിലുള്ളവര്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.