Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലബാറിലെ ക്ഷേത്രങ്ങള്‍ പിടിക്കാന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 01:53 am IST
in Kerala

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം. ഇന്നലെ ദേവസ്വം മന്ത്രിക്ക് സമര്‍പ്പിച്ച മൂന്നംഗ മലബാര്‍ ദേവസ്വം കമ്മിറ്റി റിപ്പോര്‍ട്ടിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ 1328 ക്ഷേത്രങ്ങളുടെ ഭരണാധികാരം പൂര്‍ണ്ണമായും ദേവസ്വം ബോര്‍ഡിന് കീഴിലാക്കാനുള്ള പുതിയ ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നത്.

ദേവസ്വം ബോര്‍ഡിന് കീഴില്‍ പാരമ്പര്യ ട്രസ്റ്റികള്‍ നടത്തുന്ന ക്ഷേത്രങ്ങളുടെ നടത്തിപ്പിനെ ഇത് സാരമായി ബാധിക്കും. ദേവസ്വം ബോര്‍ഡിന്റെ പുതിയ നീക്കത്തെ നിയമപരമായി നേരിടുമെന്ന് സാമൂതിരി ദേവസ്വം അധികൃതര്‍ അറിയിച്ചു.

സാമൂതിരി ദേവസ്വം, കൊട്ടിയൂര്‍ ദേവസ്വം, പറശ്ശിനി ദേവസ്വം, പെരളശ്ശേരി ദേവസ്വം, തുടങ്ങിയവയാണ് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പ്രധാന പാരമ്പര്യ ട്രസ്റ്റിമാരുടെ നിയന്ത്രണത്തിന് കീഴിലുള്ള ക്ഷേത്രങ്ങള്‍. ക്ഷേത്ര ഭരണം രാഷ്‌ട്രീയമുക്തമാക്കണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് പരിപൂര്‍ണ്ണമായി ഏറ്റെടുക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കം.

ക്ഷേത്ര ജീവനക്കാരുടെ നിയമനം, വരുമാനം കൂടുതലുള്ള ക്ഷേത്രങ്ങളിലെ സാമ്പത്തിക വിനിയോഗം, എന്നിവയില്‍ കൂടുതല്‍ അധികാരങ്ങള്‍ കൈക്കലാക്കുകയാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്ഷേത്ര ജീവനക്കാര്‍ക്കുള്ള ശമ്പളം കൃത്യമായി നല്‍കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. ഇതിലൂടെ റിപ്പോര്‍ട്ടിന് ക്ഷേത്ര ജീവനക്കാരുടെ പിന്തുണ നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ പാരമ്പര്യ ട്രസ്റ്റിമാരുടെ അവകാശങ്ങള്‍ ഹനിക്കാനുള്ള നീക്കത്തിനെതിരെ യോജിച്ചു നീങ്ങാനാണ് പ്രധാന ദേവസ്വങ്ങളിലെ പാരമ്പര്യ ട്രസ്റ്റിമാര്‍ തീരുമാനിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡുകളിലെ അമിത രാഷ്‌ട്രീയ നിയന്ത്രണം ഒഴിവാക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു. ദേവസ്വം ബോര്‍ഡ് നിയന്ത്രണം പൂര്‍ണ്ണമായും കൈക്കലാക്കിയതു പോലെ ജീവനക്കാരുടെ നിയമനവും രാഷ്‌ട്രീയ നിയന്ത്രണത്തിലാക്കാനാണ് നീക്കം.

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യപ്രസിഡന്റായിരുന്ന അഡ്വ. ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ സിപിഎം പെരിന്തല്‍മണ്ണ ഏരിയ കമ്മിറ്റി അംഗവും ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറിയുമായ എ. വേണുഗോപാല്‍, എച്ച്ആര്‍ആന്‍ഡ് സി റിട്ട. ഡെപ്യൂട്ടി കമ്മീഷണറായ അഡ്വ. കെ. മോഹനന്‍ എന്നിവരാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

Kerala

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

Football

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

Kerala

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

Football

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

പുതിയ വാര്‍ത്തകള്‍

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.