Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അയ്യായിരം യൂറോയും ദൈവവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 09:54 pm IST
inVicharam

എല്ലാ രഹസ്യങ്ങളും അറിയണമെന്ന ആഗ്രഹം നല്ലതുതന്നെ. സയന്‍സില്‍ അതു ബുദ്ധി. അതുവേണം താനും. പരീക്ഷിച്ചും നിരീക്ഷിച്ചും പഠിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ബുദ്ധിജീവികളെത്തന്നെയാണ് സയന്‍സിന്റെ ലോകത്തില്‍ ആവശ്യം.

5000 യൂറോ തരാം, എനിക്ക് ദൈവത്തെ കാട്ടിത്തരൂ എന്ന ചിലരുടെ നിര്‍ബന്ധം വിഡ്ഢിത്തമെന്ന് ലോകഗുരുവായ മാതാ അമൃതാനന്ദമയി ദേവി സരസസംഭാഷണത്തില്‍ പറയുന്നു. അങ്ങനെ ദൈവത്തെ കിട്ടുമെങ്കില്‍ എത്ര നന്നായിരുന്നു. ദൈവമെന്ന് നാം ആരാധിക്കുന്ന ശിവനും വിഷ്ണുവുംവരെ അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്നു. കൂട്ടുകാരാ നീ ദൈവത്തിനെ കണ്ടുവോ എന്നും എനിക്കുംകൂടി കാട്ടിത്തരുമോയെന്നും. ആയിരമായിരം വര്‍ഷങ്ങള്‍ മിനക്കെട്ടിരുന്ന് തപസ്സു ചെയ്ത അവരുടെ ശല്യം സഹിക്ക വയ്യാതെ, അഥവാ അവരുടെ ഭക്തിയില്‍ സന്തുഷ്ടരായി മഹാകാളിയും മഹാകാളനും പ്രത്യക്ഷ ദര്‍ശനം കൊടുത്ത് ജിജ്ഞാസയെ അടക്കിയെന്ന് ദേവീഭാഗവതത്തില്‍ വര്‍ണിച്ചിരിക്കുന്നു.

നമുക്ക് ‘യൂറോ’യുംകൊണ്ട് ഇവിടെ കുത്തിയിരിക്കാം കാലാകാലം. വേണ്ടത് കറകളഞ്ഞ ഭക്തി. യൂറോയും യൂറിനും ഒന്നും ഇവിടെ ചെലവാകില്ല.

അറകള്‍ കുത്തിത്തുറക്കണമെന്ന വാശി പണ്ട് കുടം കുത്തിത്തുറന്ന് ഭൂതത്തെ വെളിയില്‍ ചാടിച്ച (കഥയാണെങ്കിലും)പോലെ ആകാതിരുന്നാല്‍ കൊള്ളാം. ആരുടേതായാലും മമ്മിയാക്കിയ ജഡങ്ങള്‍ കടുത്ത ആഭിചാര മന്ത്രങ്ങള്‍ ജപിച്ച് അവിടെ അടക്കിയിരിക്കുന്നുവെന്ന് ഒരു ആസ്‌ത്രേലിയന്‍ നരവംശ ശാസ്ത്രജ്ഞനോ മറ്റോ പറഞ്ഞുവത്രെ. വാട്‌സ്അപ്പും ഫെയിസ്ബുക്കുമൊക്കെയാണല്ലോ ഇപ്പോഴത്തെ മഹദ്ഗ്രന്ഥങ്ങളും സര്‍വവിജ്ഞാന കോശങ്ങളും.

എസ്. സത്യവ്രതന്‍, ബത്തേരി, വയനാട്

കുഞ്ഞു മനസ്സില്‍ എല്ലാം പതിയും

മന്ത്രങ്ങളും കീര്‍ത്തനങ്ങളും എല്ലാം കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കണം. അവരുടെ മനസ്സില്‍ അത് പെട്ടെന്ന് പതിയും. വിശ്വാസവും ജനിക്കും. ഈശ്വര നിശ്ചയമാകാം, എന്റെ മകന് ഞാന്‍ ആദ്യം പറഞ്ഞുകൊടുത്തത് മൃത്യുഞ്ജയ മന്ത്രമാണ്. നാലോ അഞ്ചോ വയസ്സു പ്രായമേ അവനുണ്ടായിരുന്നുള്ളൂ. പിന്നെ എന്നോ ഒരിക്കല്‍ ഞാന്‍ അവനോട് ചോദിച്ചു, നിനക്ക് മൃത്യുഞ്ജയ മന്ത്രം ഓര്‍മ്മയുണ്ടോയെന്ന്. അപ്പോള്‍ അവന്‍ പറഞ്ഞു അതിനേക്കാള്‍ വലിയ മന്ത്രം അറിയാമല്ലോയെന്ന്. അതെന്താണ് എന്ന് ഞാന്‍ ചോദിച്ചു. ഓം നമഃശിവായ, അവന്‍ ഉത്തരം തന്നു. ഞാന്‍ അല്‍പ്പമൊന്ന് ആലോചിച്ചു. സത്യത്തില്‍ അതിനെക്കുറിച്ച് ഞാന്‍ ആ രീതിയില്‍ ചിന്തിച്ചിരുന്നില്ല. സത്യമല്ലേ അവന്‍ പറഞ്ഞത്.

കെ.പി. കരുണാകരന്‍, ഹരിപ്പാട്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

World

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

India

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

പുതിയ വാര്‍ത്തകള്‍

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.