Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആറന്മുളയിലേക്കുള്ള റോഡുകളെല്ലാം തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 08:13 pm IST
in Pathanamthitta

കോഴഞ്ചേരി: മദ്ധ്യതിരുവിതാംകൂറിലെ പ്രധാന ആഘോഷമായ ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് നടക്കാനിരിക്കെ ഇവിടേക്കുള്ള റോഡുകള്‍ മിക്കതും തകര്‍ച്ചയിലാണ്. ആറന്മുളയിലേക്കുള്ള പ്രധാന പാതകളെല്ലാം ഓണത്തിന് മുമ്പു തന്നെ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രിയുടെയും ജില്ലാ കലക്ടറുടെയും നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗ്സ്ഥര്‍ ഉറപ്പുനല്‍കിയിരുന്നതാണ്.

എന്നാല്‍ ജലമേള ദിനമായിട്ടും റോഡുകളുടെ സ്ഥിതി പഴയതിലും മോശമാകുകയാണുണ്ടായത്. തുടര്‍ച്ചയായ പെയ്യുന്ന മഴമൂലം ചെറിയ കുഴികളെല്ലാം തന്നെ വലുതാകുകയും ഇവിടെല്ലാം വെള്ളംകെട്ടികിടന്ന് അപകടസാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ പഞ്ചര്‍ ഒട്ടിക്കല്‍ പ്രയോഗിച്ചെങ്കിലും ഇതും ഫലം കണ്ടില്ല. മന്ത്രിമാര്‍, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി തുടങ്ങിയവര്‍ യാത്ര ചെയ്യുന്ന റോഡുകള്‍ മുന്‍ കാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കില്‍ ഈ വര്‍ഷം അതും ഉണ്ടായിട്ടില്ല.

പന്തളം ഇലവുംതിട്ട, പന്തളം ആറന്മുള , ചെട്ടിമുക്ക് പൂവത്തൂര്‍ തുടങ്ങിയ റോഡുകളുടെ സ്ഥിതിയെല്ലാം തികച്ചും പരിതാപകരമാണ്. കോഴഞ്ചേരി കോളേജ് ജംഗ്ഷന്‍പഴയ തെരുവ് വണ്‍വേ റോഡില്‍ മുച്ചക്ക്ര ഇരുചക്രവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത രൂപത്തിലായിരിക്കുകയാണ്. മഴമൂലം വെള്ളംകിടക്കുന്നത് കാരണം റോഡിലെ കുഴികള്‍ മനസ്സിലാകുന്നതിനും കഴിയുന്നില്ല. ഇലവുംതിട്ട കോഴഞ്ചേരി റോഡ് മിക്കയിടവും തകര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം ,കൊല്ലം ജില്ലകളില്‍ നിന്നും വരുന്നവര്‍ ധാരാളമായി ഉപയോഗിക്കുന്ന പാതയാണിത്. പുന്നയ്‌ക്കാട്, കര്‍ത്തവ്യം, പന്നിവേലിച്ചിറ എന്നിവിടങ്ങളിലെല്ലാം വലിയ കുഴികള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്.

ഇലന്തൂര്‍ വെട്ടിക്കല്‍ പാലത്തിന് സമീപം റോഡ് മുറിഞ്ഞ അവസ്ഥയിലാണ്. ഇത്തരത്തില്‍ റോഡുകള്‍ മിക്കതും തകര്‍ന്നത് കഴിഞ്ഞ ദിവസം എഡിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലും ജനപ്രതിനിധികളും , പള്ളിയോട സേവാസംഘം ഭാരവാഹികളും ഉന്നയിച്ചിരുന്നു. അടിയന്തിരമായി റോഡുകള്‍ നന്നാക്കുമെന്നാണ് പിഡബ്ല്യുഡി അധികൃതര്‍ നല്‍കിയ മറുപടിയെങ്കിലും ഇപ്പോഴും റോഡുകളുടെ ദുരവസ്ഥയ്‌ക്ക് മാറ്റമുണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക് ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമീപം
Kerala

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

യു. പ്രഭാകരന്‍ (അധ്യക്ഷന്‍), പി. പ്രശോഭ് മാസ്റ്റര്‍ (പൊതുകാര്യദര്‍ശി)
Kerala

ബാലഗോകുലം ഉത്തരകേരളം ഭാരവാഹികള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ്
പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സിനെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് സന്ദര്‍ശിച്ചപ്പോള്‍
Kerala

അദ്ധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ നിരാഹാരം, ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച

Samskriti

വാസുദേവ മാഹാത്മ്യം

പുതിയ വാര്‍ത്തകള്‍

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.