Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

പീതവര്‍ണ്ണമണിഞ്ഞ് നാടും നഗരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2017, 10:05 pm IST
inKozhikode

കോഴിക്കോട്: നാടും നഗരവും പീതവര്‍ണ്ണമണിഞ്ഞ് ചതയദിനാഘോഷം. ശ്രീനാരായണ ഗുരുദേവന്റെ 163-ാം ജയന്തി ദിനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഘോഷ പരിപാടികള്‍ നടന്നു. എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന്റെ നേതൃത്വത്തില്‍ നഗരത്തില്‍ ചതയദിനഘോഷയാത്രയും ജയന്തി ദിന സമ്മേളനവും സംഘടിപ്പിച്ചു. ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ജയന്തി ഘോഷയാത്ര പി.വി. ഗംഗാധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ജയന്തിദിന സമ്മേളനം സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആത്മീയ ചിന്തയിലൂന്നിയും ജീവിത സാഹചര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുമാണ് അദ്ദേഹം കേരള നവോത്ഥാനത്തിന്റെ ആദ്യത്തെ വിത്ത് പാകിയതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ബിജെപി ജില്ല ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ ജയന്തി ദിന സന്ദേശം നല്‍കി. ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ല സെക്രട്ടറി ടി.വി. ബാലന്‍ സമ്മാനദാനം നിര്‍വഹിച്ചു. അഡ്വ. എം. രാജനെ ചടങ്ങില്‍ ആദരിച്ചു. ഘോഷയാത്രയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് പുറങ്ങാട്ട് കരുണാകരന്‍, താമരക്കുളം ഭരതന്‍, ചെറോടത്തില്‍ ചന്ദ്രന്‍ മെമ്മോറിയല്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ 81-ാം പിറന്നാളിന്റെ ഭാഗമായി ശാഖായോഗം ഭാരവാഹികളെ ആദരിച്ചു. എം. സുരേന്ദ്രന്‍, ടി. ഷനൂബ്, സി. സുധീഷ്, എം. മുരളീധരന്‍, വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

യൂണിയന്‍ ആസ്ഥാനമായ വെസ്റ്റ്ഹില്‍ അത്താണിക്കല്‍ ശ്രീനാരായണ ഗുരുവരാശ്രമത്തില്‍ മഹാശാന്തി ഹവനം, വിശേഷാല്‍ ഗുരുപൂജ, സര്‍വൈശ്വര്യ പൂജ, സമൂഹ പ്രാര്‍ത്ഥന എന്നിവ നടത്തി. ഉച്ചയ്‌ക്ക് പ്രസാദ ഊട്ടും വെസ്റ്റ്ഹില്‍ അനാഥ മന്ദിരത്തില്‍ അന്നദാനവും സംഘടിപ്പിച്ചു.

ഫറോക്ക്: എസ്എന്‍ഡിപി യോഗം ഫറോക്ക് ശാഖ ഗുരുദേവ മന്ദിരത്തില്‍ സമൂഹ പ്രാര്‍ത്ഥനയും ഗുരുപൂജയും നടത്തി. ശാഖാ പ്രസിഡന്റ് സി. ശ്യാമപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. ഷണ്മുഖന്‍, ബേപ്പൂര്‍ യൂണിയന്‍ പ്രസിഡന്റ് സുനില്‍കുമാര്‍ പുത്തൂര്‍മഠം, യൂത്ത് മൂവ്‌മെന്റ് കണ്‍വീനര്‍ രാജേഷ്, എം.കെ. അനില്‍കുമാര്‍, വി. സുനന്ദ, എ. സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.

പന്തീരാങ്കാവ്: എസ്എന്‍ ഡിപി യോഗം പന്തീരാങ്കാവ് ശാഖാ പ്രസിഡണ്ട് ടി.പി. നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ശിവദാസ് പന്തീരാങ്കാവ് ഉദ്ഘാടനം ചെയ്തു. എടക്കോത്ത് മാധവന്‍, പീതാംബരന്‍, എടക്കോത്ത് ചന്ദ്രശേഖരന്‍, കൊളങ്ങരേടത്ത് ബാബു, സന്തോഷ്‌കുമാര്‍,രമ പുല്‍പ്പറമ്പില്‍, സുമ കൊളങ്ങരേടത്ത്, പി. സ്വതന്ത്രബാലന്‍, എം. ജയപ്രകാശ്, ടി. രത്‌നസിങ്ങ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സമൂഹപ്രാര്‍ത്ഥനയും ഗുരുദേവ കൃതികളുടെ ആലാപനവും നടന്നു. എ.വി. മുരളി, ഇ. ആനന്ദബാബു, പി. പ്രജിത, ടി. സുരേഷ്, രാഗിണി, കൂഞ്ഞാവില്‍ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൊയിലാണ്ടി: എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഗുരുപൂജ നടത്തി. വിവിധ ശാഖകളില്‍ പായസവിതരണം, താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് അന്നദാനം, ഘോഷയാത്ര എന്നിവ നടന്നു. പറമ്പത്ത് ദാസന്‍, ഊട്ടേരി രവീന്ദ്രന്‍, കെ.കെ.ശ്രീധരന്‍, സുരേഷ് മേലെ പുറത്ത്, കെ.വി.സന്തോഷ്, കണ്ടോത്ത് മുരളി, മജീഷ്, ആശാ ദേവി, വി.കെ.സുരേന്ദ്രന്‍, നേതൃത്വം നല്‍കി, പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. വിശേഷാല്‍ പൂജകളും ഉണ്ടായിരുന്നു. കേളോത്ത് അശോകന്‍, പി.വി. സോമന്‍, കെ.ശിവദാസന്‍, പി.വി. മനോജ്, പി.മോഹനന്‍, ഷീബാ സതീശന്‍, സീമാ സതീശന്‍ നേതൃത്വം നല്‍കി.

പേരാമ്പ്ര: പേരാമ്പ്ര എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഘോഷയാത്രയോടെ ആഘോഷിച്ചു. പി.എം.കുഞ്ഞിക്കണാരന്‍, സുശീല വേലായുധന്‍ ,ഹരിദാസ് പോത്തനാ മലയില്‍, ബിന്ദു ബാബു, പ്രീത,അനൂപ് നരി നട, സ്വാഗത സംഘം ഭാരവാഹികളായ എന്‍. ചോയി, സി.പി.രാഘവന്‍, ബാബു കരയാട്, ശ്രീധരന്‍, ബല്‍ജിത്ത് പരുത്തി പാറ, പി.പി.കുഞ്ഞിക്കണ്ണന്‍, നാരായണന്‍ വെളളിലോട്, രാജന്‍ കുന്നുമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വടകര: എസ്എന്‍ഡിപി യോഗം വടകര യൂണിയന്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം സി.കെ. നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ.പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.എംച രവീന്ദ്രന്‍, എം.എം ദാമോദരന്‍, പി.എം. ഹരിദാസന്‍, ബാബു പൂതംപാറ, കെ.ടി. ഹരിമോഹന്‍, കല്ലാമല വിജയന്‍, അനില്‍കുമാര്‍ വൃന്ദാവനം, എം.പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു. ഘോഷയാത്ര നഗരം ചുറ്റി കോട്ടക്കുളങ്ങര സ്വാമിനാഥ ക്ഷേത്രത്തില്‍ സമാപിച്ചു.

കോഴിക്കോട്: ശ്രീനാരായണ സാംസ്‌കാരികസമിതിയുടെയും ശ്രീനാരായണ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോവൂര്‍ ഗുരുമണ്ഡപത്തില്‍ വെച്ച് ഗുരുജയന്തിയോടനുബന്ധിച്ച് പുഷ്പാര്‍ച്ചന, പ്രാര്‍ത്ഥന എന്നിവ നടത്തി. ശ്രീനാരായണ ക്ലബ് സെക്രട്ടറി പ്രൊഫ. വി.കെ. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജയന്തി ആഘോഷത്തില്‍ ഡോ. കെ. സുഗതന്‍ ജയന്തി സന്ദേശം നടത്തി. മോഹനന്‍ കോവൂര്‍, എം. സുരേന്ദ്രന്‍, കെ. വേലായുധന്‍ കോവൂര്‍, രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി വി.ആര്‍. ഷൈന്‍ സ്വാഗതവും കെ.കെ. വേലായുധന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

India

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

Gulf

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.