Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജനാധിപത്യമല്ല മതാധിപത്യമാണ് കേരളത്തില്‍: വെള്ളാപ്പള്ളി നടേശന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2017, 08:53 pm IST
in Pathanamthitta

പന്തളം: കേരളത്തില്‍ ന്യൂനപക്ഷമാണ് ഭൂരിപക്ഷത്തെ ഭരിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പന്തളത്ത് എസ്എന്‍ഡിപിയോഗം പന്തളം യൂണിയന്‍ ആസ്ഥാനമന്ദിരവും ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു നല്കുന്നതു പേലെ ഹിന്ദുവിനു പഠനത്തിനോ ചികിത്സയ്‌ക്കോ ഒന്നും സര്‍ക്കാരുകള്‍ സഹായം നല്കുന്നില്ല. നമ്മള്‍ സംഘടിച്ചു ശക്തരായി വോട്ടു ബാങ്ക് ആകാത്തതാണ് ഇതിനു കാരണം. രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കാന്‍ തയ്യാറാകാത്തതും സംഘടിത ശക്തികളായ ചിലരെ ഭയപ്പെടുന്നതുകൊണ്ടാണ്. സംഘടിത മതശക്തികളെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാരുകള്‍ തയ്യാറാകുന്നത്. ഇതിനെതിരെ സംഘടിച്ചു പോരാടണം.

സ്വാതന്ത്ര്യം ലഭിച്ച് 71 വര്‍ഷമായിട്ടും സാമൂഹ്യനീതി നേടാന്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്കു പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ല. അനീതിയ്‌ക്കെതിരെ 114 വര്‍ഷം മുമ്പു ഗുരുദേവന്‍ തുടങ്ങിവച്ച പോരാട്ടം ഇന്നും തുടരേണ്ട അവസ്ഥയാണ്. ഗുരുദേവ ജയന്തി ആഘോഷം മാത്രമാക്കാതെ അദ്ദേഹത്തിന്റെ സന്ദേശം സ്വന്തം ജീവിതത്തില്‍ നടപ്പാക്കാനും അത് സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി അദ്ധ്യക്ഷനായിരുന്നു. ശിവഗിരിമഠത്തിലെ വിദ്യാനന്ദ സ്വാമിയും ശ്രീനാരായണ വിശ്വധര്‍മ്മമഠത്തിലെ ശിവബോധാനന്ദ സ്വാമിയും അനുഗ്രഹ പ്രഭാഷണം നടത്തി.

മുന്‍ കാല നേതാക്കളായ കെ.ജി. റാവു, തങ്കപ്പന്‍ എന്നിവരുടെ ഫോട്ടോ അനാച്ഛാദനവും, ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് 25 വര്‍ഷമായി പന്തളത്തു സൗജന്യമായി ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്ന കെ.കെ. തങ്കച്ചന്‍, യൂണിയന്‍ മന്ദിരം രൂപകല്പന ചെയ്ത പുഷ്പാകരന്‍, കോണ്‍ട്രാക്ടര്‍ ആര്‍. കാര്‍ത്തികേയന്‍ എന്നിവരെ ആദരിക്കലും വെള്ളാപ്പള്ളി നിര്‍വ്വഹിച്ചു. യോഗം കൗണ്‍സിലര്‍ എബിന്‍ അമ്പാടി, എസ്. ആദര്‍ശ്, യൂണിയന്‍ സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ്,വൈസ് പ്രസിഡന്റ് റ്റി.കെ. വാസവന്‍,സുരേഷ് മുടിയൂര്‍ക്കോണം,

രാവിലെ 10ന് വെള്ളാപ്പള്ളി നടേശന്‍ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തതിനു ശേഷം പൊതുസമ്മേളനം നടക്കുന്ന ശിവരഞ്ജിനി ഓഡിറ്റോറിയത്തിലേക്ക് ഗുരുദേവ ജയന്തി ഘോഷയാത്ര നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

Varadyam

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.