Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ആരോഗ്യവകുപ്പിലെ പ്രധാനപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2017, 08:37 pm IST
in Malappuram

മലപ്പുറം: പകര്‍ച്ചവ്യാധികള്‍ അടക്കമുളള രോഗങ്ങള്‍ ജില്ലയില്‍ വ്യാപകമായിട്ടും സുപ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഒരു ഡെപ്യൂട്ടി ഡിഎംഒ, ജില്ലാ മലേറിയ ഓഫീസര്‍, എം.സി.എച്ച് ഓഫീസര്‍, രണ്ട് ജില്ലാ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ തുടങ്ങിയ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഈ തസ്തികകളിലെല്ലാം ഇന്‍ ചാര്‍ജ്ജ് ഭരണമാണ് നടക്കുന്നത്. കൊതുക് നശീകരണത്തിന് നേതൃത്വം നല്‍കേണ്ട ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ജീവനക്കാരുടെ കുറവ് അടുത്തിടെയാണ് നികത്തിയത്. താത്ക്കാലികാടിസ്ഥാനത്തിലാണ് ഇവിടെ ജീവനക്കാരെ നിയമിച്ചിരുക്കുന്നത്. സുപ്രധാന തസ്തികകളിലെ ഒഴിവ് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

ജനസംഖ്യാനുപാധികമായി ഡോക്ടര്‍, നേഴ്സ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ കുറവ് ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കെയാണ് സുപ്രധാന തസ്തികകളിലും ഉദ്യോഗസ്ഥരില്ലാത്തത്. 1981ലെ ജനസംഖ്യാനുപാധികമായ തസ്തികകളാണ് ജില്ലയിലുളളത്. ഇതു കാലോചിതമായി പുനഃക്രമീകരിക്കണമെന്ന ആവശ്യം ഇതുവരെ സര്‍ക്കാരുകള്‍ ചെവിക്കൊണ്ടിട്ടില്ല. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ്, ഏകോപനം, പകര്‍ച്ചവ്യാധികള്‍ക്കെതിരെയുളള പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ബോധവത്കരണം തുടങ്ങിയവയെ ജീവനക്കാരുടെ കുറവ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചത് ജില്ലയിലാണ്. മറ്റ് പല ജില്ലകളിലും പനി നിയന്ത്രണവിധേയമാക്കാനായെങ്കിലും ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ദിനംപ്രതി ശരാശരി രണ്ടായിരം പേര്‍ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതാണ് ആശ്വാസം.

മലമ്പനി, കോളറ, എലിപ്പനി, ഡിഫ്ത്തീരിയ എന്നീ അസുഖങ്ങളും ജില്ലയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 64 പേര്‍ക്ക് മലമ്പനി ബാധിച്ചിട്ടുണ്ട്. 58 പേര്‍ക്ക് എലിപ്പനിയും പിടിപെട്ടു. കുറ്റിപ്പുറം നഗരത്തിലെ കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിദ്ധ്യവും കണ്ടെത്തി. തുടച്ചുനീക്കിയ ഡിഫ്തീരിയ വീണ്ടും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെ 64 പേര്‍ ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോള്‍ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഒഴിഞ്ഞു കിടക്കുന്ന തസ്തികളില്‍ നിയമനം നടത്താത്ത പക്ഷം പകര്‍ച്ചവ്യാധികളുടെ പ്രതിരോധപ്രവര്‍ത്തനമടക്കം താളംതെറ്റും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.