Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൃക്കാക്കരക്ഷേത്രം ഓണാഘോഷതിമര്‍പ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 09:06 pm IST
inErnakulam

കൊച്ചി: മലയാളികള്‍ കാണം വിറ്റ് ഓണം ഉണ്ണെണമെന്ന തയ്യാറെടുപ്പില്‍ ഉത്രാടപ്പാച്ചില്‍ നടത്തുമ്പോള്‍ വാമനനെ സ്തുതിക്കാന്‍ തൃക്കാക്കരയില്‍ വന്‍തിരക്ക്. വാമനനാണ് മലയാളിക്ക് ഓണമെത്തിക്കാന്‍ പഴിയേക്കേണ്ടിവന്നതെന്ന കണ്ടെത്തലാണ് വിഷ്ണുവിശ്വാസികളെ തൃക്കാക്കരയിലേക്ക് നയിക്കുന്നതെന്ന പക്ഷക്കാരും ക്ഷേത്രദര്‍ശനത്തിനെത്തിയവരിലുണ്ട്.

മഹാബലിയുടെ സ്തുത്യര്‍ഹമായ ഭരണവും അതില്‍ ദേവലോകത്തിനുണ്ടായ വിമര്‍ശനാത്മകമായ നിലപാടും ദര്‍ശനം നടത്തുന്നവര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. വാമനന്റേത് നിയോഗം മാത്രമായിരുന്നുവെന്ന കണ്ടെത്തലില്‍ ചര്‍ച്ച അവസാനിക്കുമ്പോള്‍ മലയാളിക്ക്് ഓണവരവേല്‍പ്പ് നടത്താന്‍ സര്‍ക്കാരൊരുക്കിയ സൗകര്യങ്ങള്‍ സംബന്ധിച്ചചര്‍ച്ചകളും പൊടിപൊടിക്കുന്നു.

വീട്ടുമുറ്റത്തൊരു ബാര്‍ എന്നൊരു ചിന്ത കേരളത്തിലേക്ക് ആദ്യമായി കൊണ്ടുവന്ന കേരള സര്‍ക്കാരിനെ അഭിനന്ദിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ തൃക്കാക്കരയില്‍ പുരോഗമിക്കുമ്പോള്‍ പുതുതലമുറ മൊബൈല്‍ സന്ദേശത്തിലൂടെ വ്യത്യസ്തമായ ഓണാശംസകളില്‍ മുഴുകുന്നു. മഹാബലിക്കും വാമനനും തുല്യാ പ്രാധാന്യം നല്‍കി പൂജനടക്കുന്ന ക്ഷേത്രമാണ് തൃക്കാക്കര. മൊബൈലില്‍ വാമനക്ഷേത്രത്തെ പകര്‍ത്താനും പുറംലോകത്ത് ഈ വിവരം എത്തിക്കാനും സെല്‍ഫിയെടുക്കാനും പുതുതലമുറ താല്‍പ്പര്യമെടുക്കുന്നതായാണ് തൃക്കാക്കര വിശേഷം.

കേരളക്കരയിലെ പാവപ്പെട്ടവനും പണക്കാരനും ജാതിയും മതവും മില്ലാത്ത കള്ളവും ചതിവുമില്ലാത്ത, പൊളിവചനമില്ലാത്ത നാടിനെ സ്വപ്‌നം കാണാന്‍ ഓണഘോഷം സൗകര്യമൊരുക്കുന്നു. പുതുവസ്ത്രങ്ങളണിഞ്ഞ്് വയറ് നിറയെ ഭക്ഷണം കഴിച്ച് ആഘോഷങ്ങളില്‍ പങ്കാളിയാകുന്ന മലയാളി ബീവറേജ് റീറ്റെയില്‍ ഷാപ്പുകള്‍ക്ക് മുന്നിലെ ക്രൂവില്‍ സഹിഷ്ണതയുള്ളവനായിതീരുന്നു. കേരളത്തിലെ ജനങ്ങളുടെ സഹിഷ്ണതയുള്ളവരാക്കുവാന്‍ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുപിടിച്ച് ശ്രമം നടക്കുന്നതിനിടെയാണ് ഓണമെത്തിയത്. ഇന്നു പുലര്‍ച്ചെ മുതല്‍ തൃക്കാക്കരയിലും, കൊച്ചിയിലും സഹിഷ്ണയുള്ളവരുടെ കൂട്ടായ്‌മകള്‍ സജീവമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

Astrology

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.