Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തിന്നര്‍ നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം; ആളപായമില്ല രണ്ട് ഫയര്‍മാന്‍മാര്‍ക്ക് പൊള്ളലേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 08:08 pm IST
in Ernakulam

കളമശ്ശേരി: കിന്‍ഫ്ര വ്യവസായ ബയോ പാര്‍ക്കിലെ പെയിന്റ് തിന്നര്‍ നിര്‍മാണ യൂണിറ്റില്‍ തീപിടിച്ചു. ഇന്നലെ രാവിലെ കിന്‍ഫ്ര ബയോ പാര്‍ക്കിലെ ടിഎജി കെമിക്കല്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ തൃക്കാക്കര ഫയര്‍ ഫോഴ്‌സ് സംഘത്തിലെ രണ്ട് ഫയര്‍മാന്‍മാര്‍ക്ക് പൊള്ളലേറ്റു. ശരത്, മുകേഷ് എന്നിവര്‍ക്കാണ് കൈയ്യില്‍ പൊള്ളലേറ്റത്.

ഒന്നര ഏക്കറില്‍ 15,000 സ്‌ക്വയര്‍ ഫീറ്റിലുള്ള കമ്പനിയുടെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പെയിന്റ് നിര്‍മ്മാണ അസംസ്‌കൃത വസ്തുക്കള്‍ക്കാണ് തീ പിടിച്ചത്. നാശനഷ്ടം വിലയിരുത്തിയിട്ടില്ല. തിന്നറും മറ്റും തീ പിടിച്ചതോടെ സമീപത്തെ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും അസ്വസ്ഥത ഉണ്ടായി.

കറുത്ത പുക പരിസരമാകെ വ്യാപിച്ചു. പുക ഉയരുന്നത് കണ്ട സമീപവാസികളാണ് വിവരം പോലീസിനേയും ഫയര്‍ ഫോഴ്‌സിനേയും അറിയിച്ചത്. ഞായറാഴ്ച ആയതിനാല്‍ കമ്പനിയില്‍ ജോലിക്കാരില്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. തൃക്കാക്കര, ഏലൂര്‍, ഗാന്ധിനഗര്‍, പട്ടിമറ്റം, ആലുവ എന്നിവിടങ്ങളില്‍നിന്ന് അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

കമ്പനിയില്‍ അഗ്‌നി രക്ഷാക്രമീകരണം ഉണ്ടായിരുന്നെങ്കിലും അവ പ്രവര്‍ത്തിച്ചിരുന്നോയെന്ന് വ്യക്തമല്ലെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപ്പിടിത്തത്തിന്റെ കാരണവും വ്യക്തമല്ല. കമ്പനിയുടെ ഉടമയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ എത്തി കണക്കെടുത്താല്‍ മാത്രമേ നാശനഷ്ടം വിലയിരുത്താനാകൂയെന്നും പോലീസ് പറഞ്ഞു.

കളമശ്ശേരി സിഐ എസ്. ജയകൃഷ്ണന്‍, ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാരായ രാമകൃഷ്ണന്‍ (തൃക്കാക്കര), ജൂഡ് തദേവൂസ് (ഏലൂര്‍), കൗണ്‍സിലര്‍മാരായ വി.എസ്. അബൂബക്കര്‍, അബ്ദുള്‍ സലാം, പൊതു പ്രവര്‍ത്തകരായ അഷ്‌ക്കര്‍ പനയപ്പിള്ളി, ജിയാസ് ജമാല്‍, കെ.എം. ഇസ്മില്‍ ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് പ്രമോദ് തൃക്കാക്കര, ടി.പി. സുന്ദരന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

India

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

India

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

India

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

പുതിയ വാര്‍ത്തകള്‍

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.