Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജി.എസ്.ടി.യുടെ പ്രയോജനം ലഭിക്കാതെ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 10:00 pm IST
inErnakulam

 

ജി.എസ്.ടി. നടപ്പാകുമ്പോള്‍ പലചരക്ക് സാധനങ്ങളുടേതടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുറയേണ്ടതായിരുന്നു. എന്നാല്‍ വിപണിയില്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധനകള്‍ ഇനിയും ആരംഭിക്കാത്തതിനാല്‍ ജിഎസ്ടിയുടെ പ്രയോജനം ഉപഭോക്താകള്‍ക്ക് ലഭിച്ചിട്ടില്ല. പരിപ്പ്, കടല, ഉഴുന്ന്, മുതിര, മല്ലി, മുളക് എന്നിവയുടെ വിലയില്‍ പൊതു വിപണിയില്‍ ഒരാഴ്‌ച്ചക്കിടെ മൂന്നു മുതല്‍ അഞ്ചുരൂപയുടെ വര്‍ധനവാണ് ഉണ്ടായത്. പഞ്ചസാര, കടല, ചെറുപയര്‍, ജീരകം തുടങ്ങിയവയുടെ വിലയില്‍ നേരിയ വര്‍ധനവും രേഖപ്പെടുത്തി. ഉല്‍പാദനത്തിലെ കുറവാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് മൊത്ത വ്യാപാരികള്‍ പറയുന്നത്. ഓണമടുക്കുന്നതോടെ പലചരക്ക് സാധനങ്ങളുടെ വില ഇനിയും ഉയരാനാണ് സാധ്യത. ദിവസേന ആവശ്യമുള്ള സാധനങ്ങളെയും വിലകയറ്റം ബാധിക്കുന്നുണ്ട്. ഏത്തയ്‌ക്കാ മൊത്ത വില – 60; ചില്ലറ വില 75 വരെ, ഞാലി പൂവന്‍ പഴം മൊത്തവില 85; ചില്ലറ വില 100 രൂപ, ഉപ്പേരി വില -340 രൂപ. തമിഴ്നാട്ടില്‍ നിന്നുള്ള ഏത്തയ്‌ക്കാ ഇറക്കുമതിയില്‍ കുറവ് വന്നിട്ടുണ്ട്്. അതിനാല്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഏത്തയ്‌ക്കായ്‌ക്ക് വന്‍ ഡിമാന്റാണ്. അതോടൊപ്പം വിലയിലും വര്‍ധനവ് ഉണ്ടാകുന്നു. ഏത്തക്കായുടേയും വെളിച്ചെണ്ണയുടേയും വിലവര്‍ദ്ധിച്ചതാണ് ഉപ്പേരിവില കൂടുന്നതിന് കാരണമായി കച്ചവടക്കാര്‍ പറയുന്നത്.

ഓണക്കാലത്ത് മലയാളിക്ക് ഒഴിച്ച് കൂടാനാവാത്ത പൂക്കളുടെ വിലയിലെ വര്‍ധനവും ഓരോ ദിവസവും ഇരട്ടിയെന്ന നിലക്കാണ്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ പതിവ് പോലെ നോര്‍ത്ത്, സൗത്ത് റെയില്‍വെ സ് റ്റേഷനുകള്‍ക്ക് സമീപമാണ് വ്യാപാരം നടത്തുന്നത്. ഭംഗിയില്‍ നിരത്തിവച്ചിരിക്കുന്ന വിവിധ വര്‍ണത്തിലുള്ള പൂക്കള്‍ കാണുമ്പോള്‍ വില നോക്കാതെ ആളുകള്‍ വാങ്ങിക്കൊണ്ടുപോകുന്ന കാഴ്ചയാണ്. ഓണം അടുക്കുന്തോറും വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൂക്കളമിടാനുള്ള ജമന്തിയും ബന്ധിയും മുതല്‍ സ്ത്രീകള്‍ തലയില്‍ ചൂടാന്‍ വാങ്ങുന്ന മുല്ലപ്പൂവിനുള്‍പ്പെടെ വലിയ വിലയാണ്. മുല്ലപ്പൂ സ്‌റ്റോക്ക് തീര്‍ന്ന് പലപ്പോഴും ആവശ്യക്കാര്‍ക്ക് നല്‍കാന്‍ കഴിയാത്ത സാഹചര്യം വരെയുണ്ടാകുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. ആവശ്യക്കാരേറിയതോടെയാണ് വില വര്‍ധനവ് രൂക്ഷമായത്. ബെംഗളുരു, ഡിണ്ടിഗല്‍, സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും പൂക്കളെത്തുന്നത്.

രണ്ട് ദിവസം മുമ്പ് 150 രൂപയായിരുന്ന ബന്തി പൂവിന് ശനിയാഴ്ച വില 200ലെത്തി. റോസപ്പൂവിന് റെക്കോര്‍ഡ് വിലക്കയറ്റമാണ്. 100 മുതല്‍ 150 രൂപ വരെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ റോസിന് വില. എന്നാല്‍ ഇപ്പോള്‍ ഒരു കിലോക്ക് 400 രൂപ കടന്നു. താമരയെയും വില വര്‍ധനവ് ബാധിച്ചിട്ടുണ്ട്. ഒരെണ്ണത്തിന് 15,20 നിരക്കുകളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 30 രൂപയാണ് വില. മറ്റുപൂക്കള്‍ക്കും കാര്യമായ വില വര്‍ധനവുണ്ട്. വെള്ള ജമന്തിക്ക് 400, മഞ്ഞഫ 200, വാടാമല്ലിഫ200, കോല്‍ ജമന്തിഫ 300 ആസ്ട്രിന്‍ഫ400, കോഴി ചൂട്ടഫ 300, എവര്‍ഗ്രീന്‍ കെട്ടിന് 100 എന്നിങ്ങനെയാണ് പൂക്കളുടെ വില. ജമന്തി, ബന്ധി, വാടാമല്ലി എന്നിവയാണ് വിപണിയിലെ താരങ്ങള്‍. തുമ്പ, താമര, അരളി തുടങ്ങിയ പൂക്കള്‍ക്കും ആവശ്യക്കാരേറെയാണ്. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ രാത്രി വൈകിയും കൊച്ചിയില്‍ പൂവിപണി സജീവമാണ്. ഒരു ദിവസം ടണ്‍ കണക്കിനു കിലോ പൂക്കളാണ് കൊച്ചിയിലെത്തുന്നത്. ഇതു മുഴുവന്‍ വിറ്റഴിക്കപ്പെടുന്നുമുണ്ടെന്നുമുണ്ട്. അത്തം എത്തുന്നതിനു മുന്‍പേ കൊച്ചിയുടെ മുക്കും മൂലയും വിവിധ വര്‍ണങ്ങളിലുള്ള ഓണ പൂക്കള്‍ അലങ്കരിച്ചു തുടങ്ങിയിരുന്നു.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.