Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുരുക്ക് മുറുക്കി സിബിഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 07:22 pm IST
in Vicharam

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ യുഎപിഎ(The Unlawful Activities (Prevention) Act- 1967)-വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതിനെതിരെ സിപിഎം പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നു.

യുഎപിഎയുടെ 15-ാം വകുപ്പനുസരിച്ച് രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ (സാമ്പത്തികസുരക്ഷയുള്‍പ്പെടെ), പരമാധികാരം ഇവയ്‌ക്ക് ഭീഷണിയുയര്‍ത്തുന്ന നടപടികള്‍ക്കൊപ്പം ജനങ്ങളില്‍ പൊതുവായോ ഏതെങ്കിലും വിഭാഗം ജനങ്ങള്‍ക്ക് പ്രത്യേകമായോ ഭയപ്പാടുണ്ടാക്കുന്ന കൊലപാതകങ്ങളും ആക്രമണങ്ങളും ഭീകരപ്രവര്‍ത്തനമായി കണക്കാക്കണം. അത്തരം ഭീകരപ്രവര്‍തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തുകയോ പ്രേരിപ്പിക്കുകയോ ഉപദേശം നല്‍കുകയോ ഭീകരപ്രവര്‍ത്തനത്തെ ന്യായീകരിക്കുകയോ സഹായിക്കുകയോ ചെയ്യുന്നത് നിയമത്തിന്റെ 18-ാം വകുപ്പനുസരിച്ച് അഞ്ച് വര്‍ഷത്തില്‍ കുറയാത്തതും, ജീവപര്യന്തം വരെയാകാവുന്നതുമായ തടവുശിക്ഷയും പിഴയും ചുമത്തപ്പെടാവുന്ന കുറ്റമാണ്.

ജയരാജനെതിരെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഈ വകുപ്പുള്‍പ്പെടുത്തിക്കൊണ്ട് ആസൂത്രിതമായി നടത്തിയതും, ജനങ്ങളില്‍, പ്രത്യേകിച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരിലും അനുഭാവികളിലും ഭീതി പടര്‍ത്തിയതുമായ രാഷ്‌ട്രീയ കൊലപാതകം ഭീകരപ്രവര്‍ത്തനം തന്നെയാണെന്ന് സിബിഐ നിലപാടെടുത്തിരിക്കുന്നു. ഇത് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ആസൂത്രിതമായി നടത്തി ജനങ്ങൡ ഭീതിപടര്‍ത്തുന്നതിനെതിരെയുള്ള ശക്തമായ ഒരു നീക്കമാണ്.

യുഎപിഎ നിയമത്തിന്റെ 15-ാം വകുപ്പില്‍ പറയുന്ന മാനദണ്ഡങ്ങള്‍ക്കുള്ളില്‍ വരുന്ന കുറ്റകൃത്യമാണ് കതിരൂര്‍ മനോജ് വധക്കേസില്‍ നടന്നിരിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ സിബിഐയുടെ നിലപാട് നിയമപരമായി നിലനില്‍ക്കുന്നതുതന്നെയാണ്. 45-ാം വകുപ്പനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ അനുമതി കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമാണ്. അത് ഇപ്പോള്‍ ലഭിച്ചിട്ടില്ലെങ്കില്‍തന്നെ, സിബിഐയ്‌ക്ക് കേന്ദ്ര ആഭ്യന്തരവകുപ്പില്‍നിന്ന് ഉടന്‍തന്നെ േനടിയെടുക്കാവുന്നതാണ്.

നിയമത്തിന്റെ 35-ാം വകുപ്പനുസരിച്ച് ഭീകരപ്രവര്‍ത്തനം സംഘടിപ്പിക്കുന്ന സംഘടനകളെ ഭീകരസംഘടനകളുടെ പട്ടികയില്‍പ്പെടുത്തി അവയുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. പാര്‍ട്ടി ജില്ലാ സെക്രട്ടറി ആസൂത്രണം ചെയ്ത് നടത്തിയതെന്ന് സിബിഐ കണ്ടെത്തിയ കൊലപാതകം, ഭീകരപ്രവര്‍ത്തനംകൂടിയാണെന്ന കുറ്റാരോപണം വിചാരണയ്‌ക്കുശേഷം കോടതി ശരിവച്ചാല്‍ സിപിഎമ്മിനുണ്ടാകാവുന്നത് കനത്ത തിരിച്ചടിതന്നെയായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാലത്തോള്‍ ശ്രീരാമസ്വാമി ക്ഷേത്രം, പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണസങ്കല്പം)
Samskriti

ഏലംകുളത്തെ നാലമ്പലങ്ങള്‍

ഗുഹസംഗമം
Samskriti

ചിത്രരാമായണം7: വനയാത്ര

Kerala

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

Samskriti

നമാമി രാമം-7: ആന്തരികസൗന്ദര്യം, ആത്മീയശോഭ

India

പിഎംഎഫ്എംഇ പദ്ധതി: വായ്‌പകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു-ചിരാഗ് പാസ്വാന്‍

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ; തീരുമാനം റദ്ദാക്കി

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.