Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഇനി ഓണപ്പാച്ചില്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2017, 08:53 pm IST
in Malappuram

മലപ്പുറം: നാട് പെരുന്നാളാഘോഷത്തിന്റെ ആലസ്യത്തില്‍ നിന്നും ഇനി ഓണത്തിരക്കിലേക്ക്. ഓണക്കോടിയും ഗൃഹോപകരണങ്ങളും വാങ്ങാന്‍ രണ്ടുനാള്‍ ഓട്ടം. ഇന്നലെ പെരുന്നാള്‍ ദിനമായിരുന്നതിനാല്‍ മിക്ക സ്ഥാപനങ്ങള്‍ക്കും അവധിയായിരുന്നു. ഇന്നും നാളെയും ഓണം കെങ്കേമമാക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ജനങ്ങള്‍ പ്രധാന ടൗണുകളിലേക്ക് ഒഴുകിയെത്തും.

ഇനിയുള്ള രണ്ടു ദിവസം വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. രണ്ടു മാസത്തിലേറെയായി ആലസ്യത്തിലായ വ്യാപാര മേഖലക്ക് നേട്ടം കിട്ടുമെന്ന പ്രതീക്ഷയില്‍ നേരത്തെ തന്നെ പുതിയ സ്റ്റോക്കുകള്‍ എത്തിച്ചിരുന്നു. ഓണത്തോടനുബന്ധിച്ചു വിവിധതരം ഓഫറുകളും സമ്മാനങ്ങളും വ്യാപാര സ്ഥാപനങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉപഭോക്താക്കളെ നിരവധി ഓഫറുകളുടെ നീണ്ടനിരതന്നെയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ഓണാഘോഷം എല്ലായിടങ്ങളിലും സംഘടിപ്പിച്ചിരുന്നു. സാംസ്‌കാരിക സംഘടനകളുടെ ആഘോഷ പരിപാടികള്‍ വരും ദിവസങ്ങളിലും ഉണ്ട്.

നാട് ന്യൂജെന്‍ ആഘോഷത്തിന്റെ പിടിയിലമര്‍ന്നതോടെ അത് മുതലാക്കാന്‍ ഹോട്ടലുകളും ഒരുങ്ങി. വിഭവസമൃദ്ധമായ ഓണസദ്യയും പായസുവുമെല്ലാം ഹോട്ടലുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ബുക്കിങ്ങ് നടന്നു വരുന്നു. ഓണത്തിരക്ക്് മുതലാക്കാന്‍ കാറ്ററിംഗ് സ്ഥാപനങ്ങളും രംഗത്തുണ്ട്. പച്ചക്കറി വിപണി കീഴടക്കാന്‍ കുടുംബശ്രീകളുടെ നേതൃത്വത്തില്‍ പ്രത്യേക സ്റ്റാളുകള്‍ സജ്ജമായി.

ആഘോഷം കേമമാക്കണമെന്ന ആഗ്രഹത്തിന് മേല്‍ വിലക്കയറ്റം കരിനിഴലായി മാറുകയാണ്. സദ്യയില്ലാതെ ഓണത്തെക്കുറിച്ച് മലയാളിക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. പക്ഷേ ഈ സദ്യ ഒരുക്കണമെങ്കില്‍ പച്ചക്കറി അത്യാവശ്യമാണ്. എന്നാല്‍ ഇന്നത്തെ വിലക്ക് പച്ചക്കറി വാങ്ങി സദ്യയുണ്ടാക്കിയാല്‍ അതിനൊരു രുചി ഉണ്ടാകില്ലെന്നുറപ്പാണ്. കാരണം പൊള്ളുന്ന വിലയാണ് പച്ചക്കറികള്‍ക്ക്. ഓണക്കാലത്തുള്ള ഈ വിലക്കയറ്റം കുറച്ച് വര്‍ഷങ്ങളായുള്ള പതിവാണ്. ഓണം വന്നതോടെ വിലകള്‍ ഇരട്ടിയിലധികമായി വര്‍ധിച്ചിരിക്കുകയാണ്. 15 രൂപയുണ്ടായിരുന്ന സവോളക്ക് 36 രൂപയായി. ചെറിയ ഉള്ളി, തക്കാളി, പയര്‍, മുരിങ്ങക്കായ, വെണ്ടക്ക മുതലായ മുഴുവന്‍ സാധനങ്ങളും അത്തത്തിന് മുമ്പ് തന്നെ വില കൂട്ടിയാണ് വില്‍ക്കുന്നത്.

അത്തം മുതല്‍ തുടങ്ങിയ മഴ തിരുവോണത്തിലേക്ക് അടുത്തപ്പോഴേക്കും മാറി. കാലാവസ്ഥ വരെ അനുകൂലമായിട്ടും സമാധാനത്തോടെ ഓണം ആഘോഷിക്കാനാവാത്ത അവസ്ഥയിലാണ് ജനങ്ങള്‍. 1000 രൂപക്ക് സമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്ന അണുകുടുംബങ്ങള്‍ പോലും നിരാശയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.