Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പരിഷ്‌കാരം പാളി: ഓണത്തിരക്കില്‍ കുരുങ്ങി നഗരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2017, 07:00 pm IST
in Kasargod

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ കൊണ്ടുവന്ന ഗതാഗത പരിഷ്‌കാരം പൂര്‍ണ്ണ പരാജയത്തിലേക്ക്. ഓണം ബക്രീദ് തിരക്ക് കൂടി ആയപ്പോള്‍ നഗരം വീര്‍പ്പ് മുട്ടുകയാണ്. നടപ്പാതയടക്കം വഴിയോര കച്ചവടക്കാര്‍ കയ്യടക്കിയതോടെ കാല്‍ നടയാത്രയും സുഖമമല്ലാതായി. നഗരസഭയാണ് പൊലീസ് സഹായത്തോടെ പരിഷ്‌കാരം കൊണ്ടുവന്നത്. ആഗസ്റ്റ് ഒന്നു മുതലാണ് ഗതാഗത സംവിധാനം നവീകരിച്ചത്.

നഗരസഭയാണ് പൊലീസ് സഹായത്തോടെ പരിഷ്‌കാരം കൊണ്ടുവന്നത്. ആദ്യത്തെ ഒരാഴ്ച മാത്രമാണ് ഗതാഗത സംവിധാനം നല്ല നിലയില്‍ മുന്നോട്ടു പോയത്. പിന്നീട് ആകെ തകിടം മറിഞ്ഞ അവസ്ഥയായി. നോ പാര്‍ക്കിംഗ് ബോര്‍ഡുകളെ നോക്കുകുത്തികളാക്കി വാഹന പാര്‍ക്കിംഗ് നിത്യ കാഴ്ചകളായി. ഗതാഗത സംവിധാനം ആകെ തകര്‍ന്നതിന്റെ സൂചനയായി നഗരത്തില്‍ ഗതാഗതക്കുരുക്ക് വീണ്ടും അനുഭവപ്പെട്ടു തുടങ്ങി. പുതിയ കോട്ടയില്‍ നിന്നും കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിലേക്ക് ഓട്ടോയിലോ സ്വന്തം വാഹനങ്ങളിലോ സഞ്ചരിക്കുമ്പോള്‍ തന്നെ ഗതാഗതക്കുരുക്കിന്റെ ദുരിതം നേരിട്ടറിയാന്‍ കഴിയുന്നു. പലപ്പോഴും അരമണിക്കൂറിലധികം സമയമെടുത്താണ് പുതിയ കോട്ടയില്‍ നിന്നും ബസ് സ്റ്റാന്റിലേക്കെത്തുന്നത്. നോ പാര്‍ക്കിങ്ങ് മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ഇവ നിയന്ത്രിക്കുവാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ബസുകള്‍ യാത്രക്കാരെ കയറ്റുന്നതിന് പുതിയതായി ബസ് ബേ കള്‍ ഉണ്ടാക്കിയിരുന്നുവെങ്കിലും ഇത് പാലിക്കാന്‍ ബസ് ഡ്രൈവര്‍മാര്‍ തയ്യാറാകാത്തതും ഗതാഗത പരിഷ്‌കാരത്തിന് തിരിച്ചടിയായി. പാണത്തൂര്‍ ബസുകള്‍ യാത്രക്കാരനെ കയറ്റാനായി നിര്‍ദ്ദേശിച്ച സ്ഥലം പെട്രോള്‍ പമ്പിന് എതിര്‍വശമാണ്. എന്നാല്‍ പാണത്തൂര്‍ ബസുകള്‍ പഴയ സ്ഥലത്തു നിന്നു തന്നെ യാത്രക്കാരെ കയറ്റുകയാണ്. പിന്നീട് ബസ് സ്റ്റാന്റിന് മുന്‍വശത്തു വെച്ചും ആളുകളെ കയറ്റുന്നു. ഇത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതോടൊപ്പം അധികൃതരുടെ വാക്ക് വിശ്വസിച്ച് പുതിയ പാണത്തൂര്‍ ബസ് ബേയില്‍ മണിക്കൂറുകളോളം ബസ് കാത്തു നില്‍ക്കുന്നവര്‍ക്ക് ഇരിപ്പിടം പോലും ലഭിക്കാതെ നിന്ന് യാത്ര ചെയ്യേണ്ട അവസ്ഥയും ഉണ്ടാക്കുന്നു.

അതേ സമയം പുതിയ പാണത്തൂര്‍ ബസ് ബേയും സ്വകാര്യ വാഹനങ്ങള്‍ കൈയ്യടക്കുന്നതും നിയന്ത്രിക്കാന്‍ പൊലീസിന് കഴിയുന്നില്ല. ഇത് കാരണം ബസുകള്‍ റോഡില്‍ തന്നെ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത് കൂടുതല്‍ ഗതാഗത കുരുക്കിന് ഇടയാക്കുന്നു. ഗതാഗത പരിഷ്‌കാരം കൊണ്ടുവന്നപ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ സൗകര്യങ്ങള്‍ നിഷേധിച്ചത് മാത്രമാണ് പരിഷ്‌കാരത്തില്‍ അവശേഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.