Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കൊണ്ടോട്ടി മണ്ഡലത്തിലെ സ്‌കൂളുകള്‍ സ്മാര്‍ട്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 08:29 pm IST
in Malappuram

കൊണ്ടോട്ടി: നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതി ഒരുങ്ങുന്നു.

മണ്ഡലത്തിലെ ഗവണ്‍മെന്റ്, എയ്ഡഡ് മേഖലയിലെ 118 എല്‍പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ 1100 ക്ലാസ് റൂമുകളും ഹൈടെക് ആക്കിമാറ്റാന്‍ ടി. വി. ഇബ്രാഹിം എംഎല്‍ എയുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും മാനേജര്‍മാരുടെയും യോഗത്തില്‍ തീരുമാനിച്ചു.

ക്ലാസ്സ് റൂമുകളില്‍ ടൈല്‍ വിരിച്ച് ശിശു സൗഹൃദ പെയിന്റ് അടിച്ചു എല്ലാ ക്ലാസ്സ് റൂമുകളില്‍ കമ്പ്യൂട്ടര്‍, എല്‍ഇഡി ടിവി എന്നിവ സ്ഥാപിക്കും. സ്‌കൂളുകള്‍ക്ക് ഏകീകൃത പെയിന്റ് നല്‍കും. എല്ലാ സ്‌കൂളുകളും പ്ലാസ്റ്റിക് രഹിത വിദ്യാലയമാക്കി മാറ്റും.

മത്സര പരീക്ഷകള്‍ക്ക് പരിശീലന കളരി, തെരഞ്ഞെടുത്ത സ്‌കൂളുകളിള്‍ കിഡ്‌സ് പാര്‍ക്ക്, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവയും സ്ഥാപിക്കും.

മികച്ച പ്രവര്‍ത്തനം നടത്തുന്ന അദ്ധ്യാപകര്‍, ഹെഡ് മാസ്റ്റര്‍, പി ടിഎ പ്രസിഡന്റ്, സ്‌കൂള്‍ എന്നിവയ്‌ക്ക് അവാര്‍ഡ് നല്‍കുവാനും തീരുമാനിച്ചു. പദ്ധതി നടത്തിപ്പിന് എംഎല്‍എ ഫണ്ടിനു പുറമെ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട്, എംപി ഫണ്ട്, തദ്ദേശ സ്വയം ഭരണ സ്ഥാപന ഫണ്ട് എന്നിവ ഉപയോഗിക്കും.

കൂടാതെ സ്‌കൂള്‍ പിടി എ, എസ്എംസി, അലുമ്‌നി അസോസിയേഷന്‍ സഹകരണത്തോടെ പൊതു ജനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വിഭവ സമാഹരണം നടത്തും. ഒക്ടോബര്‍ മാസത്തില്‍ എല്ലാ സ്‌കൂളികളിലും സെമിനാര്‍ നടത്തും.

മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി. നാടികുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ നസീറ, വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. എ. സഗീര്‍, കെ. വി. സയീദ്, ഹാജറുഉമ്മ, ഷെജിനി ഉണ്ണി, വിമല പാറകണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.