Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നഷ്ടപരിഹാരം കുറക്കാന്‍ നീക്കം; പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 08:26 pm IST
inMalappuram

കോട്ടക്കല്‍: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ സ്ഥലമേറ്റെടുപ്പ് നഷ്ടപരിഹാര പുനരധിവാസ നിയമം ഉറപ്പ് നല്‍കുന്ന നഷ്ട പരിഹാര മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ദേശീയപാത ഇരകളുടെ നഷ്ടപരിഹാരം വെട്ടിക്കുറക്കുവാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം ജനദ്രോഹപരമാണെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.

കേന്ദ്ര നിയമ പ്രകാരം, ഏറ്റെടുക്കുന്ന ഭൂമിയുടെ അടിസ്ഥാന വിലയുടെ നാലിരട്ടി തുക ഗ്രാമങ്ങളിലും രണ്ടിരട്ടി തുക നഗരങ്ങളിലും ഉറപ്പ് നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഗ്രാമ നഗര ഭേദമില്ലാതെ ഇരട്ടി മാത്രം നല്‍കാനുള്ള തീരുമാനമെടുത്തത് ജനവഞ്ചനയാണെന്ന് ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം ചൂണ്ടിക്കാട്ടി.

ഭൂമി നഷ്ടപ്പെട്ടവര്‍ ഇന്ന് നിലവിലുള്ള വിപണി വില ലഭിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ തീരുമാനിക്കുന്ന അടിസ്ഥാന വില യഥാര്‍ത്ഥത്തില്‍ മാര്‍ക്കറ്റ് വിലയുടെ കാല്‍ ഭാഗം പോലും വരാറില്ല. കേന്ദ്ര നിയമ പ്രകാരം അടിസ്ഥാന വിലയുടെ നൂറ് ശതമാനം സൊളേഷ്യം ചേര്‍ത്ത് കിട്ടുന്ന തുകയുടെ ഇരട്ടിയാണ് നഷ്ടപരിഹാരത്തുക. ഇത് അടിസ്ഥാന വിലയുടെ കൃത്യം നാലിരട്ടി വരും. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നിലവിലുള്ള വിപണി വില തന്നെ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അടിസ്ഥാന വിലയുടെ ഇരട്ടി മാത്രമേ ലഭിക്കുകയുള്ളൂ. വിപണി വിലയില്‍ നിന്നും കുറവായിരിക്കും ഈ തുക. ഇരകളെ വഞ്ചിക്കുവാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തുകയ്‌ക്ക് 12 ശതമാനം നിരക്കില്‍ പലിശ നല്‍കുമെന്ന് പറയുന്നത് സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം വന്ന തീയതി മുതലാണോ നഷ്ട പരിഹാരത്തുക നിര്‍ണയിച്ച തീയതി മുതലാണോ എന്ന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വി.പി.ഉസ്മാന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. പി. കെ. പ്രദീപ് മേനോന്‍ ടോള്‍ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിശ്വനാഥന്‍ പാലപ്പെട്ടി, മഹമൂദ് വെളിയങ്കോട്, രാമചന്ദ്രന്‍ ഐങ്കലം, ഫൈസല്‍ കുറ്റിപ്പുറം, ഇഖ്ബാല്‍ കഞ്ഞിപ്പുര, സുരേഷ് രണ്ടത്താണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.