മാഹി: ചോമ്പാല രശ്മി ഫിലിം സൊസൈറ്റി നാടക രചയിതാവ് ഒഞ്ചിയം പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കലാമൂല്യമുള്ള സിനിമകള്‍ സാധാരണ പ്രേക്ഷകരില്‍ എത്തിക്കാന്‍ ഇത്തരം ഫിലിം സൊസൈറ്റികള്‍ക്ക് സാധിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു. കെ.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സി.സി.രാജന്‍, പ്രദീപ് ചോമ്പാല, വി.പി.മോഹന്‍ദാസ്, നളിനാക്ഷന്‍ കണ്ണൂക്കര, സി.രാജന്‍, അഡ്വ.ദേവന്‍, റൂബി, കെ.കെ.രാഘവന്‍, പവിത്രന്‍ കണ്ണൂക്കര എന്നിവര്‍ പ്രസംഗിച്ചു.
















