Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാന്‍കാര്‍ഡ്-ആധാര്‍ തിരുത്തല്‍; അംഗീകാരമില്ലാത്ത ഏജന്‍സികളുടെ കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2017, 09:22 pm IST
in Ernakulam

തൃപ്പൂണിത്തുറ: പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവയിലെ തിരുത്തലുകള്‍ നടത്തുന്നതിന് അംഗീകാരം ഇല്ലാത്ത ഏജന്‍സികള്‍ ജനങ്ങളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നു. ആദായ നികുതി വകുപ്പിന്റെ അംഗീകാരമുള്ള ഏജന്‍സികള്‍ 130 രൂപയ്‌ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് അംഗീകാരമില്ലാത്ത ഏജന്‍സികള്‍ 300 മുതല്‍ 500 രൂപവരെ ഈടാക്കുകയാണ്.

കേന്ദ്ര ആദായ നികുതിവകുപ്പിന്റെ അംഗീകൃത ഏജന്‍സികള്‍ എന്‍എസ് ഡിഎല്‍, യുടിഐ എന്നിവയാണ്. ഇവരുടെ അംഗീകൃത സബ് ഏജന്‍സികള്‍ എന്ന വ്യാജേനയാണ് പല സ്ഥാപനങ്ങളും ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. അംഗീകൃത ഏജന്‍സികള്‍ പാന്‍കാര്‍ഡ് സംബന്ധമായ രേഖകള്‍ക്ക് കൊറിയര്‍ ചാര്‍ജ് ഉള്‍പ്പടെ 130 രൂപയാണ് ഈടാക്കുന്നത്. ഇതിനാണ് സ്വകാര്യ ഏജന്‍സികള്‍ മുന്നൂറു മുതല്‍ അഞ്ഞൂറ് രൂപവരെ ഈടാക്കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ 250 രൂപയും ഈടാക്കുന്നുണ്ട്.

ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ് എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് കര്‍ശനമാക്കിയതോടെയാണ് ജനങ്ങള്‍ക്ക് കാര്‍ഡുകളില്‍ വന്ന പിശകുകളെ കുറിച്ച് അറിയാനായത്. ആധാറില്‍ ഉള്ള വിവരങ്ങളില്‍ ചെറിയ വ്യത്യാസം ഉണ്ടായാല്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സാധിക്കില്ല.

അംഗീകാരമില്ലാത്ത ഏജന്‍സികള്‍ വഴി അപേക്ഷിക്കുന്നതുകൊണ്ടാണ് പാന്‍കാര്‍ഡിലും ആധാറിലും തെറ്റുകള്‍ കടന്നു കൂടുന്നത്. പാന്‍കാര്‍ഡിനുള്ള അപേക്ഷാഫോറത്തില്‍ കൃത്യമായി വിവരങ്ങള്‍ പൂരിപ്പിക്കാന്‍ അംഗീകാരമില്ലാത്ത ഏജന്‍സികളിലെ ജീവനക്കാര്‍ക്ക് കഴിയാറില്ല. ഇതാണ് തെറ്റുകള്‍ കടന്നു കൂടാന്‍ കാരണം. ഇതില്‍ വന്ന പിഴവുകള്‍ തിരുത്താന്‍ ജനം പാന്‍കാര്‍ഡും, ആധാര്‍കാര്‍ഡുമായി നെട്ടോട്ടം ഓടേണ്ട അവസ്ഥയിലാണ്. ആദായനികുതി വകുപ്പിന്റെ കീഴിലുള്ള അംഗീകൃത ഏജന്‍സികളെ ക്കുറിച്ചും അവര്‍ നല്‍കുന്ന സേവനങ്ങളെക്കുറിച്ചും ജനങ്ങള്‍ ബോധവാന്മാരല്ല. അംഗീകാരമില്ലാത്ത സ്വകാര്യ ഏജന്‍സികള്‍ ഇത് ചൂഷണം ചെയ്യുകയാണ്.

പാന്‍കാര്‍ഡ് ഇല്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ അസാധുവാക്കപ്പെടും എന്ന ഭയത്താല്‍ ജനങ്ങള്‍ അമിത ഫീസുകള്‍ നല്‍കി സ്വകാര്യ ഏജന്‍സികളെ സമീപിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.