Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പരപ്പനങ്ങാടി നഗരസഭാ കൗണ്‍സിലില്‍ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2017, 09:17 pm IST
in Malappuram

പരപ്പനങ്ങാടി: പദ്ധതി നിര്‍വഹണവും സ്റ്റാന്റിംങ് കമ്മറ്റി തീരുമാനങ്ങളും കടലാസില്‍ മാത്രമൊതുങ്ങുമ്പോള്‍ ഭരണനിര്‍വഹണത്തില്‍ നിലവിലെ ഭരണസമിതി പൂര്‍ണ പരാജയമെന്നാരോപിച്ച് ബിജെപിയുടെ നാല് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷ മുന്നണിയും പ്രതിഷേധിച്ച് കൗണ്‍സില്‍ വിട്ടിറങ്ങിയതോടെ നഗരസഭ കൗണ്‍സില്‍ മാറ്റിവെക്കേണ്ടതായി വന്നു.

കഴിഞ്ഞ 22ന് നിര്‍വ്വഹണ സമിതി യോഗത്തിലും ബിജെപി അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ചേരിതിരിവുകളുണ്ടാക്കി വികസനത്തെ പിന്നോട്ടടിക്കുന്ന ഭരണ-പ്രതിപക്ഷ നിലപാടുകള്‍ വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് പോലും ആനുകുല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണ്.ഈ സാഹചര്യത്തില്‍ ബിജെപിക്ക് കൈയുംകെട്ടി നോക്കി നില്‍ക്കാനാകില്ലെന്ന് ബിജെപി മുന്‍സിപ്പല്‍ കമ്മറ്റി വ്യക്തമാക്കി. ജനങ്ങളുടെ വികസന പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്ന മുന്നണി രാഷ്‌ട്രീയം മനംമടുപ്പിക്കുന്നതായി ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ജനപക്ഷ വികസനത്തിനായി വരും നാളുകളില്‍ ബിജെപി സമരരംഗത്തിറങ്ങും.

കഴിഞ്ഞ വെള്ളിയാഴ്ച ജനകീയ വികസന മുന്നണി നഗരസഭാ കാര്യാലയത്തിനു മുന്നില്‍ നടത്തിയ പ്രതിഷേധവും നിലവിലെ ഭരണസമിതിക്കാരായ പരപ്പനങ്ങാടിയിലെ യുഡിഎഫ് പ്രതിനിധികള്‍ കോഴിക്കോട് നഗരവികസന വകുപ്പിന്റെ റീജണല്‍ ഡയറക്ടറുടെ ഓഫീസില്‍ നടത്തിയ സമരവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനാണെന്ന് ബിജെപി കുറ്റപ്പെടുത്തി. മുന്‍സിപ്പല്‍ സ്റ്റാഫിന്റെ പുനര്‍വിന്യാസം പോലും പരപ്പനങ്ങാടി നഗരസഭയില്‍ ഇതുവരെയും നടപ്പിലായിട്ടില്ല.

ഭരണ സമിതി നിലവില്‍ വന്നിട്ട് രണ്ട് വര്‍ഷമായിട്ടും പരപ്പനങ്ങാടിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ അകലെയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉടലെടുത്ത ഭരണ-പ്രതിപക്ഷങ്ങളുടെ ചക്കളത്തിപ്പോരാട്ടം തുടരുകയാണെങ്കില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

നഗരസഭാ കൗണ്‍സില്‍ നിര്‍ത്തിവെച്ചതിനു ശേഷം ബിജെപി പ്രവര്‍ത്തകര്‍ പരപ്പനങ്ങാടിയില്‍ പ്രകടനം നടത്തി കെ.പി.വത്സരാജ്, തറയില്‍ ശ്രീധരന്‍, പി.വി.തുളസിദാസ്, കെ.ഉണ്ണികൃഷ്ണന്‍, കെ.ഷൈജു, പാലക്കല്‍ ഉഷ, അംബിക മോഹന്‍രാജ്, ഷാജി ഉള്ളേരി, ബാബു പരിയാപുരം, സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

Kerala

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

Kerala

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

New Release

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

പുതിയ വാര്‍ത്തകള്‍

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

കൊടുമ്പിരി കൊണ്ട വിഘടനവാദികളുടെ നാട് : കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ; പോസ്റ്റുമായി കെ കൃഷ്ണകുമാർ

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.