Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഓണം -ബക്രീദ് ആഘോഷങ്ങള്‍: ഇരിട്ടി മേഖലയില്‍ ശക്തമായ പോലീസ് നിരീക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2017, 09:13 pm IST
inKannur

ഇരിട്ടി: കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് മാക്കൂട്ടം ചുരംവഴി മദ്യവും, ലഹരി വസ്തുക്കളും, സ്‌ഫോടകവസ്തുക്കളും മറ്റും കടത്തുന്നത് തടയാന്‍ 24 മണിക്കൂര്‍ പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തി. അതിര്‍ത്തിയായ കൂട്ടുപുഴയില്‍ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐ എം.ആര്‍.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ചരക്കു വാഹനങ്ങള്‍ പച്ചക്കറി വണ്ടികള്‍, ബസ്സുകള്‍ അടക്കമുള്ള യാത്രാവാഹനങ്ങള്‍ എന്നിവ മുഴുവനായും പരിശോധിച്ച ശേഷം മാത്രമാണ് കടത്തി വിടുന്നത്.

വിദേശമദ്യം, പുകയില ഉത്പന്നങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ ഇതുവഴി ധാരാളമായി കടന്നു വരുന്നുണ്ട്. ഹുന്‍സൂര്‍, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പച്ചക്കറി വണ്ടികളില്‍ സ്‌ഫോടക വസ്ത്തുക്കള്‍ എത്തുന്നതായും വിവരമുണ്ട്. അനധികൃത ക്വയറികള്‍ക്കു വേണ്ടിയാണു വെടിമരുന്നു ഡിറ്റണേറ്ററുകളും ഇവിടേയ്‌ക്ക് കടത്തി കൊണ്ടുവരുന്നത്.

ഓണം, ബക്രീദ് ആഘോഷത്തിരക്കിനിടയില്‍ പോക്കറ്റടി, മറ്റ് മാഫിയാ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയാന്‍ ഇരിട്ടി ടൗണിന്റെ വിവിധ മേഖലകളില്‍ മഫ്ടിയില്‍ അടക്കമുള്ള പോലീസിനെയും നിയോഗിച്ചു. ബസ്സില്‍ നിന്നും തിരക്കുണ്ടാക്കി ഒരു വിദ്യാര്‍ത്ഥിനിയുടെ ബാഗ് തടത്തിയെടുത്ത തമിഴ്‌നാട്ടില്‍ നിന്നുമുള്ള ചില സ്ത്രീകളടക്കമുള്ള സംഘങ്ങളെ ഇതിനിടെ മേഖലയില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു. ഇതെല്ലാം കണക്കിലെടുത്തുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇരിട്ടി പേരാവൂര്‍, മട്ടന്നൂര്‍ സര്‍ക്കിളുകളില്‍ പോലീസ് ഒരുക്കിയിരിക്കുന്നത്.

പള്ളിയറ ശ്രീധരന്റെ ഗണിതശബ്ദകോശം

പ്രകാശനം ചെയ്തു

കണ്ണൂര്‍: പ്രശസ്ത ഗണിതാദ്ധ്യാപകനും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുമായ പള്ളിയറ ശ്രീധരന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പസിദ്ധീകരിച്ച ഗണിതശബ്ദകോശം പുസ്തകം വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പ്രകാശനം ചെയ്തു. ഐ.ടി.അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍സാദത്ത് പുസ്തകം ഏറ്റുവാങ്ങി.

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് എന്‍.വി.ഹാളില്‍ നടന്ന പരിപാടിയില്‍ ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. 75 രൂപ വിലയുള്ള പുസ്തകം ഇന്‍സ്റ്റിറ്റിയൂട്ട് വില്‍പനശാലകളില്‍ ലഭ്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

Kerala

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

Kerala

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.