Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പൊതുവിദ്യാലയങ്ങളിലെ മികവിന്റെ മാതൃകകള്‍: പഠനത്തിന് ഡയറ്റ് പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 10:06 pm IST
inKannur

കണ്ണൂര്‍: ജില്ലയിലെ പൊതു വിദ്യാലയങ്ങളില്‍ മികച്ച രീതിയില്‍ ്രപവര്‍ത്തിക്കുന്നവയുടെ മാതൃകകള്‍ പഠിച്ച് മറ്റ് വിദ്യാലയങ്ങള്‍ക്കും പകര്‍ന്നുകൊടുക്കാന്‍ ഡയറ്റ് പദ്ധതി. പല വിദ്യാലയങ്ങളിലും തനത് രീതിയില്‍ നടത്തുന്ന മികച്ച ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നാണ് ഡയറ്റ് കണ്ടെത്തിയിട്ടുള്ളത്. പലപ്പോഴും പ്രഥമാധ്യാപകരോ മറ്റ് അധ്യാപകരോ നടത്തുന്ന വ്യക്തിപരമായ നേതൃത്വവും ഇടപെടലുമാണ് സ്‌കൂളുകള്‍ക്ക് മികവ് നേടിക്കൊടുക്കുന്നത്. ഇത്തരം മികച്ച രീതികള്‍ കണ്ടെത്തി പഠന വിധേയമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ശാസ്ത്രീയ വിശകലനത്തിലൂടെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ രീതിശാസ്ത്രം മറ്റ് വിദ്യാലയങ്ങള്‍ക്കും സ്വീകരിക്കാന്‍ കഴിയുന്ന രീതിയില്‍ തയ്യാറാക്കി നല്‍കും. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ പങ്കിന് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് മികച്ച രീതികള്‍ പഠന വിധേയമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡയറ്റിന്റെ 2017-18 വര്‍ഷത്തെ പദ്ധതി വിശദീകരിക്കുന്നു. വിദ്യാര്‍ഥികളുടെ പഠന നിലവാരം അളക്കുന്നതിനുള്ള തുടര്‍ മൂല്യ നിര്‍ണയ രീതിക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശം രൂപീകരിക്കാനും പദ്ധതിയുണ്ട്. എസ്എസ്എല്‍സി പരീക്ഷാ ഫലം അവലോകനം നടത്തി പഠനപ്രക്രിയയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനും പരിഹാര നടപടികള്‍ സ്വീകരിക്കാനുമുള്ള പദ്ധതിയും ഡയറ്റ് മുന്നോട്ടുവെക്കുന്നു.

എല്‍എസ്എസ് പരീക്ഷയിലെ വിദ്യാര്‍ഥികളുടെ മികവ് പഠനവിധേയമാക്കുന്നതിനും ലക്ഷ്യമിടുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ എല്‍എസ്എസ് പരീക്ഷാ പരിശീലനത്തിന് ഡയറ്റ് നടത്തിയ ഇടപെടല്‍ നല്ല ഫലം ചെയ്തുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

പരിശീലനങ്ങള്‍, ട്രൈഔട്ടുകള്‍, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, സഹായസാമഗ്രികളുടെ നിര്‍മ്മാണം, തത്സമയ പിന്തുണ എന്നീ അക്കാദമിക് മേഖലകളിലായിരിക്കും 2017-18 വര്‍ഷത്തെ ഡയറ്റിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിനായി 24 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപി നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

Palakkad

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.