Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പുരാണങ്ങളെ വികലമാക്കരുതേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 09:18 pm IST
inVicharam

ഉപകാരം ചെയ്യേണ്ട. ഉപദ്രവിക്കരുതേ. കാലത്തിനനുസരിച്ചോ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചോ ചെറിയ മാറ്റങ്ങള്‍ ആകാമെങ്കിലും മറ്റുതരത്തിലുള്ള കടന്നുകയറ്റങ്ങള്‍ നീതീകരിക്കത്തക്കതല്ല.

പുരാണങ്ങള്‍ നമ്മുടെ സാംസ്‌കാരിക അന്തസ്സത്തയുടെ ഭാഗമാണ്. അവ നമ്മുടെ ജീവിതക്രമത്തിന്റെ അടിസ്ഥാനവുമാണ്. പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ഓരോ കഥാപാത്രത്തിനും ഓരോ അര്‍ത്ഥവും സന്ദേശവുമുണ്ട്. അതില്‍ അപഭ്രംശം ഉണ്ടാക്കുന്നത് അനീതിയായേ കാണാന്‍ പറ്റൂ.

സീത രാവണന്റെ രണ്ടാം ഭാര്യയായിക്കഴിഞ്ഞുവെന്നും, സീതയ്‌ക്ക് രാവണനെ ആരാധന ആയിരുന്നെന്നുമൊക്കെ വലിയ സാഹിത്യസമ്രാട്ടുകളാരെങ്കിലും എഴുതിപ്പിടിപ്പിക്കാന്‍ തുടങ്ങിയാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. കന്യകയായ മറിയം എങ്ങനെ യേശുവിനെ പ്രസവിച്ചുവെന്ന് ഈ സാഹിത്യകാരന്മാരെങ്കിലും എഴുതിപ്പിടിപ്പിക്കുമോ?

അഹല്യയ്‌ക്ക് ദേവേന്ദ്രനെ ഇഷ്ടമായിരുന്നെന്നോ അവരുടെ സമ്മതത്തോടെയായിരുന്നു ആശ്രമത്തില്‍ എത്തിപ്പെട്ടതെന്നോ ആരൊക്കെയോ എഴുതിക്കണ്ടു. തിമിരം ബാധിച്ചവന് കാഴ്ച കുറയും. കാണേണ്ട രീതിയില്‍ കാണാനും കഴിയില്ല. അഹല്യ ആരാണെന്നോ എന്താണെന്നോ മനസ്സിലാക്കാനോ, ആ ചിന്തകളുടെ ഏഴയലത്തു എത്താനോ നമുക്കാര്‍ക്കും കഴിയില്ല.

ശ്രദ്ധയോടെ വായിച്ച് മനസ്സിലാക്കി ഹൃദിസ്ഥമാക്കി വയ്‌ക്കാനുള്ളതാണ് പുരാണങ്ങളും രാമായണവും ഭാഗവതവുമൊക്കെ. അത്യഗാധമായ വീക്ഷണപാടവത്തോടെയാണ് അവയൊക്കെ എഴുതപ്പെട്ടിട്ടുള്ളത്. അതൊന്നും മാറ്റിയെഴുതലല്ല അഭികാമ്യം. കാലാനുസൃതമായ നല്ല മാറ്റങ്ങള്‍ കൃതികളിലാകാം. തെറ്റായവ യാതൊരു കാരണവശാലും പാടില്ല.

അതിക്രമവും കയ്യിട്ടുവാരലും ക്ഷേത്രങ്ങളില്‍ നടത്തുന്നതു പോരാഞ്ഞിട്ടോ പുരാണങ്ങളിലേക്കുള്ള ഈ കൈയേറ്റം.

കെ. എസ്. കുട്ടികൃഷ്ണന്‍,

പുളിയറക്കോണം, തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

Entertainment

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Entertainment

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

പുതിയ വാര്‍ത്തകള്‍

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.