Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ജവാന്റെ വിവാദ വീഡിയോ ഐഎസ്‌ഐ പ്രചാരണത്തിന് ഉപയോഗിച്ചു: ബിഎസ്എഫ് മേധാവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2017, 09:50 pm IST
inIndia

ന്യൂദല്‍ഹി: സൗകര്യങ്ങളെപ്പറ്റി പരാതി പറയുന്ന ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ വിവാദ വീഡിയോ പാക് ചാര സംഘടനയായ ഐഎസ്‌ഐ വ്യാപകമായി ഉപയോഗിച്ചതായി ബിഎസ്എഫ് മേധാവി. രാജ്യത്തെയും സൈന്യത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഐഎസ്‌ഐ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചു. ഏറ്റവും മികച്ച സൗകര്യങ്ങളാണ് ജവാന്മാര്‍ക്ക് നല്‍കുന്നതെന്നും ബിഎസ്എഫ് മേധാവി കെ.കെ. ശര്‍മ്മ അറിയിച്ചു.

ബിഎസ്എഫിന്റെ അടുക്കളകളും ഭക്ഷണവും മികച്ച ഗുണവും ശുചിത്വവുമുള്ളതാണ്. നിരന്തരം പരിശോധനകള്‍ ഇക്കാര്യത്തില്‍ സൈന്യം നടത്തുന്നുണ്ട്. ആര്‍ക്കു വേണമെങ്കിലും ബിഎസ്എഫിന്റെ ഏതു ക്യാമ്പിലും ഏതു പോസ്റ്റുകളിലും പോയി ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാവുന്നതാണ്.

2012ലാണ് താന്‍ ബിഎസ്എഫില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി പ്രവേശിക്കുന്നതെന്നും ഇതുവരെയും ഒരു ജവാനും ഭക്ഷണത്തെപ്പറ്റി പരാതി പറഞ്ഞിട്ടില്ലെന്നും കെ.കെ. ശര്‍മ്മ പറഞ്ഞു.

സ്ഥലം മാറ്റം, നിയമനം എന്നീ വിഷയങ്ങളില്‍ ജവാന്മാര്‍ക്ക് പരാതികളുണ്ടാകാറുണ്ട്. എന്നാല്‍ ഭക്ഷണക്കാര്യത്തില്‍ ഇത്തരത്തിലുള്ള യാതൊരു പ്രശ്‌നങ്ങളും നിലവിലില്ല. അതിനാല്‍ തന്നെ തേജ് ബഹാദൂറിന്റെ വീഡിയോ കണ്ടപ്പോള്‍ ഞെട്ടലാണ് അനുഭവപ്പെട്ടത്. ബിഎസ്എഫ് ക്യാമ്പുകളും പോസ്റ്റുകളും പരിശോധിക്കാന്‍ തയ്യാറാവൂ എന്ന് എംപിമാരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്, കെ.കെ ശര്‍മ്മ പറഞ്ഞു.

ജവാന്മാരുടെ കൈകളിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ അവരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നതിനാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ തെറ്റായ തരത്തില്‍ ഉപയോഗിക്കുക വഴി 2.65 ലക്ഷം വരുന്ന മുഴുവന്‍ സേനയ്‌ക്കുമാണ് അപമാനം സംഭവിച്ചത്. 22 ഇടങ്ങളിലാണ് പാക്കിസ്ഥാന്‍ തേജ് ബഹാദൂറിന്റെ വീഡിയോ പ്രചരിപ്പിച്ചതെന്നും ബിഎസ്എഫ് മേധാവി കുറ്റപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

India

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

Kerala

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

India

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

Kerala

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.