Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശുചിത്വ വിദ്യാലയത്തിനുള്ള ദേശീയ അവാര്‍ഡ് ചെറുകല്ലായി ഗവ. എല്‍പി സ്‌കൂളിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 10:22 pm IST
in Kannur

മയ്യഴി: ശുചിത്വ വിദ്യാലയത്തിനുള്ള ദേശീയ അവാര്‍ഡ് മാഹി ചെറുകല്ലായിയിലെ ചെറുകല്ലായി ഗവ.എല്‍.പി സ്‌കൂളിന് ലഭിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സ്വച്ഛ് വിദ്യാലയ പുരസ്‌കാരമാണ് സ്‌കൂളിന് ലഭിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ദേശീയ തലത്തില്‍ മാറ്റുരച്ച 643 സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 172 സ്‌കൂളുകളില്‍ ഒന്നാണ് മയ്യഴിക്ക് അഭിമാനമായ ഈ വിദ്യാലയം. മാഹിയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയം ആദ്യമായാണ് ദേശീയ പുരസ്‌കാരത്തി നര്‍ഹമാകുന്നത്. വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പി.ടി.എ.യുടെയും നാട്ടുകാരുടെയും ശ്രമങ്ങളാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. മാലിന്യ സംസ്‌കരണത്തിന്റെ നല്ല സംസ്‌കാരങ്ങള്‍ കൊണ്ട് മാതൃകയാണ് ഈ വിദ്യാലയം. പൈപ്പ് കമ്പോസ്റ്റിങ്ങും ഒപ്പം ജൈവ മാലിന്യം സംസ്‌കരിക്കാനുള്ള കുഴികളും ഇവിടെ ഉപയോഗിക്കപ്പെടുന്നു. പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ച് വൃത്തിയാക്കി പുന:സംസ്‌കരണ കേന്ദ്രത്തിലേക്ക് അയക്കുന്നു.ജൈവ പച്ചക്കറി കൃഷിയോടൊപ്പം ഔഷധ സസ്യ തോട്ടവുമുണ്ടിവിടെ. മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്‌കൂളും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിന് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിയും പിടിഎയും ജാഗ്രത പുലര്‍ത്തുന്നു. കഴിഞ്ഞ അധ്യയന വര്‍ഷത്തെ സ്വച്ഛ് വിദ്യാലയത്തിനുള്ള സംസ്ഥാനതല പുരസ്‌കാരവും ഈ വിദ്യാലയത്തിനായിരുന്നു. മാഹിയിലെ പൊതു വിദ്യാഭ്യാസ മേഖലക്ക് പുത്തന്‍ ഉണര്‍വേകിയതാണ് ഈ പുരസ്‌കാരം. സപ്തമ്പര്‍ ഒന്നിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ഡേക്കര്‍ അവാര്‍ഡ് വിതരണം ചെയ്യും. സ്‌കൂള്‍ പ്രഥമാധ്യാപിക ഒ.ഉഷ, സ്വച്ഛ് ആര്‍മി അംബാസഡര്‍ കൂടിയായ ഹിസാന്‍ മുഹമ്മദ് എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

Kerala

എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പറയുന്നു, കേരളത്തില്‍ താമര വിരിയും; ബിജെപി കുറഞ്ഞത് 3 സീറ്റുകള്‍ നേടും, ഭരണം യുഡിഎഫിന്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം : സ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

India

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

Kerala

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

പുതിയ വാര്‍ത്തകള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : മോഹന്‍ലാല്‍ മികച്ച നടന്‍, കല്യാണിയും അനശ്വര രാജനും നടിമാര്‍

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.