Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നാടാകെ ഗണേശോത്സവ ലഹരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 08:54 pm IST
inErnakulam

മട്ടാഞ്ചേരി: പശ്ചിമകൊച്ചി സാര്‍വജനിക് ഗണേശോത്സവ ലഹരിയില്‍. വിനായക ചതുര്‍ത്ഥി മുതല്‍ ചതുര്‍ദ്ദശിവരെയുള്ള ദിനങ്ങളില്‍ നടക്കുന്ന ഗണേശവിഗ്രഹാരാ ധനയില്‍ നുറുക്കണക്കിന് ഭക്തരാന്ന് പങ്കെടുക്കുക. ഭജന നൈവേദ്യപൂജ, സമൂഹ ആരതി, പ്രസാദ വിതര ണം, കലാപരിപാടികള്‍ തുടങ്ങിയവ ആഘോഷത്തോടനുബന്ധിച്ച് നടക്കും.

ക്ഷേത്രങ്ങളിലും വീടുകളിലും നടക്കുന്ന ഗണേശ പൂജകളെ ജനകീയാഘോഷമാക്കിയുള്ളതാണ് സാര്‍വ്വജനിക് ഗണേശോത്സവം. ചതുര്‍ദ്ദശിനാളില്‍ ഘോഷയാത്രയോടെ എതിരേറ്റ് ജലാശയങ്ങളില്‍ ഗണേശവിഗ്രഹം നിമജ്ജനം ചെയ്യുന്നതോടെ ആഘോഷം സമാപിക്കും.

മഹാരാഷ്‌ട്ര മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ പണ്ഡിതന്റോസ് ശ്രീഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ നടക്കുന്ന സാര്‍വ്വജനിക് ഗണേശോത്സവത്തിന് വിഗ്രഹ എതിരേല്‍പ്പ് ശോഭായാത്രയോടെ തുടക്കമായി. സെപ്റ്റംബര്‍ 5ന് ഘോഷയാത്രയോടെ വിഗ്രഹനിമജ്ജനം

നടക്കും.

സംസ്‌കൃതിഭവന്റ ആഭിമുഖ്യത്തില്‍ ചെറളായി ശ്രീ വെങ്കടേശ സേവാസമിതിയില്‍ നടക്കുന്ന ഗണേശോത്സവം സെപ്തംബര്‍ 5ന് ഘോഷയാത്രയോടെ സമാപിക്കും. ടിഡി ക്ഷേത്ര പാപനാശിനിയില്‍ വിഗ്രഹ നിമജ്ജനം നടക്കും. കൊച്ചി ഗണേശ് മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ ഗുജറാത്തി റോഡില്‍ തലാബ് മൈതാനിയില്‍ നടക്കുന്ന ഗണേശോത്സവത്തിന് 18 അടി ഉയരമുള്ള വിഗ്രഹപ്രതിഷ്ഠ നടത്തി. സെപറ്റംബര്‍ 3ന് ശോഭായാത്രയോടെ വിഗ്രഹം കടലില്‍ നിമജ്ജനം ചെയ്യും. അമരാവതി ആല്‍ത്തറ ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സാര്‍വ്വജനിക് ഗണേശോത്സവം സെപ്റ്റംബര്‍ 3ന് കൊച്ചി കടലില്‍ വിഗ്രഹനിമജ്ജനത്തോടെ സമാപിക്കും.

കാലടി: വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കാലടിയില്‍ നടക്കുന്ന ഗണേശോത്സവത്തോടനുബന്ധിച്ച് ഗണപതി വിഗ്രഹങ്ങള്‍ പെരിയാറില്‍ നിമജ്ജനം ചെയ്തു. കാലടി ടൗണ്‍ ഓപ്പണ്‍ എയര്‍ സ്‌റ്റേഡിയത്തില്‍ ഗണപതി പൂജ നടത്തിയ വിഗ്രഹങ്ങളാണ് നിമജ്ജനം ചെയ്തത്.

മലയാറ്റൂര്‍, മുളംങ്കുഴി, മഞ്ഞപ്ര, വേങ്ങൂര്‍, തോട്ടകം, അയ്യമ്പുഴ, ചെങ്ങല്‍, ശ്രീമൂലനഗരം, ഒക്കല്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ചെറു ഘോഷയാത്രകള്‍ മറ്റൂര്‍ വാമനപുരം ക്ഷേത്രത്തില്‍ എത്തി. ക്ഷേത്രം മേല്‍ശാന്തി അനില്‍ നമ്പൂതിരി വിഗ്രഹങ്ങള്‍ പൂജിച്ചു. വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ. ആര്‍. കുമാര്‍ ക്ഷേത്രാങ്കണത്തില്‍ ഭദ്രദീപം തെളിയിച്ച് നിമജ്ജന ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.

കാലടി കീര്‍ത്തി സ്തംഭം, കാലടി ടൗണ്‍ ചുറ്റി ആശ്രമം റോഡ് വഴി ശ്രീരാമകൃഷ്ണ അദൈത ആശ്രമം, ആദിശങ്കര ജന്മഭൂമി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെത്തി. തുടര്‍ന്ന് മുതലകടവില്‍ നദി പൂജ, വിഗ്രഹ പൂജ എന്നിവയ്‌ക്കു ശേഷം വിഗ്രഹങ്ങള്‍ പെരിയാറില്‍ നിമജ്ജനം ചെയ്തു. വി.എസ് സുബ്ബില്‍ കുമാര്‍, പി.എം ജിജിത്ത്, മഹേഷ് ജി.നായര്‍, അജീഷ്.എം. നായര്‍, കിഷോര്‍, അജി.വി. നായര്‍ എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.

കൊച്ചി: ഗണേശോത്സവ ട്രസ്റ്റ്, എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതി, നഗരത്തിലെ ഹൈന്ദവ സംഘടനകള്‍ എന്നിവ ചേര്‍ന്ന് നടത്തിയ ഗണേശോത്സവം വിഗ്രഹ നിമജ്ജന ഘോഷയാത്രയോടെ സമാപിച്ചു. പുതുവൈപ്പ് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലേക്കായിരുന്നു ഘോഷയാത്ര. കടലില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.