Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വാതില്‍പടി റേഷന്‍ വിതരണം സ്വകാര്യ ലോബി അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 09:51 pm IST
in Idukki

 

പീരുമേട്: പൊതുവിതരണത്തിന് റേഷന്‍ കടകളിലേക്കെത്തിക്കുന്ന സാധനങ്ങള്‍ വാതില്‍പടി വിതരണത്തിലൂടെ സ്വകാര്യ ലോബികള്‍ കൈക്കലാക്കുന്നതായി വിവരം.

അരിയും ഗോതമ്പുമടക്കമുള്ള സാധനങ്ങള്‍ റേഷന്‍ കടകളിലെത്തുന്നതിന് പകരം വന്‍തോതില്‍ മൊത്തകച്ചവടക്കാരുടെ കൈയിലെത്തുന്നുവെന്നാണ് ആരോപണം ഉയരുന്നത്. വാതില്‍പടി വിതരണത്തിനായി സപ്ലൈകോ എടുത്തിരിക്കുന്ന വാഹനങ്ങള്‍ അരി മൊത്തക്കച്ചവട വ്യാപാര ലോബിയുടെതാണെന്നും ആക്ഷേപമുണ്ട്.

മറ്റ് വാഹന ഉടമകളെ ടെണ്ടര്‍ എടുക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ കുറഞ്ഞ തുക രേഖപ്പെടുത്തിയാണ് ടെണ്ടര്‍ കൈക്കലാക്കിയത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ വാഹനങ്ങള്‍ ഓടി തുടങ്ങിയതിലും ദുരൂഹതയുണ്ട്. സ്ഥിരമായി റേഷന്‍ സാധനങ്ങള്‍ കടത്തി മൊത്ത കച്ചവടക്കാര്‍ക്ക് കൈമാറുന്ന സംഘങ്ങളാണ് ഇതിന് പിന്നിലുമുള്ളത്. മുന്‍പ് റേഷന്‍ കടകളില്‍ നിന്നും ശേഖരിച്ചിരുന്ന സാമഗ്രഹികളാണ് മാര്‍ക്കറ്റില്‍ എത്തിച്ചിരുന്നത്. വാതില്‍പ്പടി സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനാവാതെ വന്നാല്‍ ഗുണനിലവാരമുള്ള സര്‍ക്കാര്‍ ഉല്‍പ്പന്നങ്ങള്‍ സ്വകാര്യ കമ്പനികളുടെതായി മാര്‍ക്കറ്റിലെത്തും. സപ്ലൈകോയുടെ സംഭരണ ശാലയില്‍ നിന്നും റേഷന്‍ കടകളിലേക്ക് പോകുന്ന വാഹനങ്ങളില്‍ സപ്ലൈകോ ജീവനക്കാരന്‍ വേണമെന്നാണ് നിര്‍ദേശം.

ഇത്തരത്തില്‍ കൂടെ പോകുന്നതിന് സപ്ലൈകോയില്‍ വേണ്ടത്ര ജീവനക്കാരില്ല. കുട്ടിക്കാനത്തുള്ള സപ്ലൈകോ സംഭരണ ശാലയില്‍ നിന്നും സാമഗ്രഹികള്‍ കടകളില്‍ എത്തിക്കാന്‍ പത്ത് വാഹനങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാല്‍ ഇവിടെ അഞ്ച് ജീവനക്കാര്‍ മാത്രമാണുള്ളത്. റേഷന്‍ കാര്‍ഡ് തിരുത്തലടക്കം ഓഫീസ് ജോലി കൂടുതലായതിനാല്‍ ആരെയും ഇപ്പോള്‍ വാഹനങ്ങളിി

ല്‍ വിടാനാവുന്നില്ല. ഇങ്ങനെ വന്നാല്‍ സപ്ലൈകോയുടെ സംഭരണ ശാലയില്‍ നിന്നും സാധനങ്ങളുമായി ഇറങ്ങുന്ന വാഹനം റേഷന്‍ കടകളിലെത്തുന്നത് ഉറപ്പാക്കാനാവാതെ വരും. നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.