Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുഴപ്പിലങ്ങാട് ബീച്ച് ഫിയസ്റ്റ 31 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 09:40 pm IST
in Kannur

കണ്ണൂര്‍: ജെസിഐ, ടെലിച്ചറി ഗോള്‍ഡന്‍ ഡ്രീംസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന മുഴപ്പിലങ്ങാട് ബീച്ച് ഫിയസ്റ്റ 31ന് തുടങ്ങും. വൈകീട്ട് അഞ്ചിന് എ.എന്‍. ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹാബിസ്, ചലച്ചിത്ര അക്കാദമി അംഗം പ്രദീപ് ചൊക്ലി തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് വിശാഖയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.

ജെസിഐയുടെ വിവിധ സാമൂഹ്യസേവന പദ്ധതികളുടെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിവിധ പ്രദര്‍ശനങ്ങള്‍, വാണിജ്യ സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഭക്ഷ്യമേള, വിവിധ മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. സെപ്തംബര്‍ ഒന്നിന് വൈകീട്ട് ഏഴിന് സലീം കോടത്തൂരും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, രണ്ടിന് 4.30 ന് പുഷ്പരാജ, റാണി മത്സരം, തുടര്‍ന്ന് ഗാനമേളയും കോല്‍ക്കളിയും. നാലിന് ഏഴ് മണിക്ക് തൃശ്ശൂര്‍ ഓണ്‍ ദി സ്‌പോട്ട് അവതരിപ്പിക്കുന്ന നൃത്തനിശ, അഞ്ചിന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ദീപക് നയിക്കുന്ന ഗാനമേള, അഞ്ച്, ആറ്, ഏഴ് തിയ്യതികളില്‍ കൊച്ചിന്‍ കൈറ്റ് ലൈഫ് ഫൗണ്ടേഷന്റെ സഹകരണത്തോടെ പട്ടം പറത്തല്‍ മഹോത്സവം എന്നിവ നടക്കും. ദക്ഷിണേന്ത്യയിലെ പ്രമുഖ പട്ടംപറത്തല്‍ വിദഗ്ധര്‍ പങ്കെടുക്കും. പട്ടങ്ങളിലെ പഴമയും ആധുനികതയും പരിചയപ്പെടുത്തും. അഞ്ചിന് കുട്ടികള്‍ക്കായി പട്ടം നിര്‍മാണ പരിശീലനം നടക്കും. ഏഴിന് വൈകീട്ട് നാലരക്ക് പുഞ്ചിരി മത്സരം നടക്കും. എട്ടിന് മൂന്നരക്ക് പാചകമത്സരം, നാലരക്ക് പ്രച്ഛന്ന മത്സരം എന്നിവ നടക്കും. തുടര്‍ന്ന് സജ്‌ല സലീം, സജിലി സലീം, സലീജ് സലീം എന്നിവര്‍ നയിക്കുന്ന ഗാനമേള, ഒമ്പതിന് മൂന്നരക്ക് മൈലാഞ്ചിയിടല്‍ മത്സരം, നാലരക്ക് ഇരട്ടകളുടെ സംഗമം, രാത്രി ഏഴിന് എരഞ്ഞോളി മൂസയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവയുണ്ടാകും. പത്തിന് സമാപിക്കും. വൈകീട്ട് മൂന്നരമുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം. വാര്‍ത്താസമ്മേളനത്തില്‍ ഡോ ഹരിവിശ്വജിത്ത്, ഡോ ഹാനിഷ് ഹനീഫ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

Kerala

എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പറയുന്നു, കേരളത്തില്‍ താമര വിരിയും; ബിജെപി കുറഞ്ഞത് 3 സീറ്റുകള്‍ നേടും, ഭരണം യുഡിഎഫിന്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം : സ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

India

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

Kerala

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

പുതിയ വാര്‍ത്തകള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : മോഹന്‍ലാല്‍ മികച്ച നടന്‍, കല്യാണിയും അനശ്വര രാജനും നടിമാര്‍

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.