ന്യൂദല്‍ഹി: വിനായക ചതുര്‍ത്ഥി ദിനത്തില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്.
”ഗണപതിബപ്പ മോറ്യ, ഗണേഷ ചതുര്‍ത്ഥിയുടെ ഈ വേളയില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ ” എന്നായിരുന്നു മോദിജിയുടെ സന്ദേശം.
गणपति बाप्पा मोरया! गणेश चतुर्थी के शुभ अवसर पर देशवासियों को हार्दिक शुभकामनाएं। Greetings on the auspicious occasion of Ganesh Chaturthi.
— Narendra Modi (@narendramodi) August 25, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: