Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അത്തം ഘോഷയാത്ര ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 10:33 pm IST
in Ernakulam

തൃപ്പൂണിത്തുറ: ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തംഘോഷയാത്ര ഇന്ന് നടക്കും. രാജഭരണകാലത്ത് കൊച്ചി രാജാവ് പ്രജകളെ നേരില്‍ കാണുന്നതിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് അത്തം ദിനത്തിലെ ഈ മഹോത്സവം.

വിളവെടുപ്പ് ഉത്സവത്തിന്റെ മുന്നോടിയായി മഹാരാജാവ് തൃക്കാക്കര വാമന മൂര്‍ത്തിയെ ദര്‍ശിക്കാന്‍ പോകുന്ന ചടങ്ങായിരുന്നു ഘോഷയാത്ര. പരിവാരസമേതം പല്ലക്കില്‍പോകുന്ന രാജാവിനെ ഒരു നോക്കു കാണാന്‍ ഹില്‍പാലസ് കൊട്ടാരം മുതല്‍ തൃക്കാക്കര വരെയുള്ള പാതയോരങ്ങളില്‍ ജനങ്ങള്‍ കാത്തുനില്‍ക്കുമായിരുന്നു. അതിന്റെ ഓര്‍മ്മയാണ് ഇന്നും നടക്കുന്ന തൃപ്പൂണിത്തുറ അത്താഘോഷം.

ഇന്നലെ വൈകിട്ട് ഹില്‍പാലസില്‍ നിന്നും ആചാരപ്രകാരം രാജാവിന്റെ പ്രതിനിധി കേരളവര്‍മ്മ ഹരിദാസന്‍ തമ്പുരാനില്‍ നിന്നും നഗരസഭ അദ്ധ്യക്ഷ ചന്ദ്രികാദേവി അത്തപതാക ഏറ്റുവാങ്ങി ഇന്ന് വെളുപ്പിന് അഞ്ചിന് നഗാര ഉണര്‍ത്തലോടെ ആഘോഷ ചടങ്ങിന് തുടക്കമാകും. ബോയ്‌സ് ഹൈസ്‌കള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അത്തച്ചമയാഘോഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അത്തപതാക ഉയര്‍ത്തും എംപി മാരായ കെ.വി.തോമസ്, ജോസ്. കെ മാണി എംഎല്‍എമാരായ അനൂപ് ജേക്കബ്, ജോര്‍ജ് ഫെര്‍ണാണ്ടസ്, ജില്ലാ കളക്ടര്‍ മുഹമ്മദ്, വൈ. സഫറുള്ള എന്നിവര്‍ ആശംസ പ്രസംഗം നടത്തും. നഗരസഭാ അദ്ധ്യക്ഷ ചാന്ദ്രികാദേവി സ്വാഗതം പറയും. തുടര്‍ന്ന് അത്തം ഘോഷയാത്രക്ക് തുടക്കമാകും. ഘോഷയാത്രയില്‍ മഹാബലി, നഗാര, പല്ലക്ക്, പഞ്ചവാദ്യം, ആന, നാഗസ്വരം, അത്തം ബാനര്‍, നഗസഭാ കൗണ്‍സിലര്‍മാര്‍, അത്ത പതാകയേന്തിയ വിദ്യാര്‍ത്ഥികള്‍ കുടുംബശ്രീ വനിതകള്‍ വിവിധ സ്‌കൂള്‍ കുട്ടികളുടെ ബാന്‍ഡുമേളം, ശിങ്കാരിമേളം, പുലികളി, ചെണ്ടമേളം, നാടോടി നൃത്തമേളം, ശിങ്കാരിമേളം, പുലികളി, ചെണ്ടമേളം, നാടോടി നൃത്തങ്ങളായ ഭഗവതി തെയ്യം, അര്‍ദ്ധനാരീശ്വര നൃത്തം മയില്‍, ഓട്ടന്‍ തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍, പറയാന്‍ തുള്ളല്‍, പടയണി, പൊട്ടന്‍ തെയ്യം, അര്‍ജ്ജുനനൃത്തം, ദേവി രഥയാനം, അമ്മന്കുടം, ബൊമ്മാനാട്ടം, മാരിത്തെയ്യം, വിവിധ പ്രഛന്നവേഷങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നീ നാടന്‍ കലാരൂപങ്ങളും, നാടോടി നൃത്തങ്ങളും രാജവീഥിയിലൂടെ വര്‍ണങ്ങള്‍ വാരിവിതറി ഒഴുകും. ബോയ്‌സ് സ്‌കൂളിന്റെ പടിഞ്ഞാറേ കവാടത്തിലൂടെ ബസ് സ്റ്റാന്‍ഡ് വഴി സ്റ്റാച്യു ജങ്ഷനില്‍ എത്തി കിഴക്കേകോട്ട വടക്കേക്കോട്ട വഴി ശ്രീ പൂര്‍ണത്രയീശ്ശ ക്ഷേത്രത്തിന്റെ മുന്നിലൂടെ തിരികെ ഘോഷയാത്ര ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിയാണ് സമാപിക്കുന്നത്. രാവിലെ പത്തുമണി മുതല്‍ അത്തപ്പുക്കള മത്സരം വൈകിട്ട് മൂന്ന് മണി മുതല്‍ പൂക്കള പ്രദര്‍ശനം ആറിന് ലായം കൂത്തമ്പലത്തില്‍ കലാ സന്ധ്യയുടെ ഉദ്ഘാടനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.