Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വിനായക ചതുര്‍ത്ഥിക്ക് ഒരുങ്ങി ക്ഷേത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 10:05 pm IST
inIdukki

 

തൊടുപുഴ: വിനായകചതുര്‍ത്ഥിക്ക് ഒരുങ്ങി ജില്ലയിലെ ക്ഷേത്രങ്ങള്‍.

മുതലിയാര്‍മഠം ശ്രീമഹാദേവ ക്ഷേത്രത്തിലെ വിനായകചതുര്‍ത്ഥി ആഘോഷം സപ്താഹ ആചാര്യന്‍ പട്ടളം മണികണ്ഠന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. പുറപ്പുഴ തറവട്ടത്ത് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന വിനായചതുര്‍ത്ഥി ആഘോഷത്തിന് തന്ത്രി മുഖ്യന്‍ ബ്രഹ്മശ്രീ ഇരിങ്ങാലക്കുട കിടക്കുശ്ശേരി തരണനല്ലൂര്‍ രാമന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വംവഹിക്കും.

രാവിലെ 6.30 മുതല്‍ 10 വരെ അഷ്ടദ്രവ്യഗണപതിഹോമം, 10ന് ഗജപൂജ, 10.30ന് ആനയൂട്ട്, 11ന് പ്രസാദവിതരണം, 11.30ന് ഉച്ചപൂജ, 12ന് പ്രസാദഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് ഭഗവത്സേവ എന്നിവ നടക്കും. ചെറായിക്കല്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വിനായകചതുര്‍ത്ഥി ആഘോഷത്തിന് ക്ഷേത്രം മേല്‍ശാന്തി വൈക്കം ബെന്നിശാന്തിയുടെ മുഖ്യകാര്‍മ്മികത്വം വഹിക്കും. കാരിക്കോട് അണ്ണാമലനാഥര്‍ മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതിഹോമവും തുടര്‍ന്ന് 8ന് അഷ്ടാഭിഷേകവും വിശേഷാല്‍ പൂജകളും നടക്കും. തൊമ്മന്‍കുത്ത് നാല്പതേക്കര്‍ ശാന്തിക്കാട് ദേവീക്ഷേത്രത്തില്‍ രാവിലെ 5മുതല്‍ 108 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമം ആരംഭിക്കും. രാവിലെ 9.25നും 9.55നും മദ്ധ്യേ ശാന്തിമഠത്തിന്റെ കട്ടിളവയ്‌പ്പും നടക്കും. 11ന് ഗണപതി പ്രാതല്‍ഊട്ട് വഴിപാടും ഉണ്ടായിരിക്കും.

കൈതക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കല്ലമ്പള്ളി ഈശ്വര്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. കാപ്പ് കുറിഞ്ഞിലിക്കാട്ട് ഭഗവതി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച് ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഷ്ടദ്രവ്യ ഗണപതിഹോമം നടക്കും. മണക്കാട് ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ വിനായകചതുര്‍ത്ഥി ആഘോഷത്തിന് തന്ത്രി മുഖ്യന്‍ മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മിത്വം വഹിക്കും. അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വൈകിട്ട് വിശേഷാല്‍ ദീപാരാധനയും നടക്കും. കുടയത്തൂര്‍ മങ്കൊമ്പ് കാവില്‍ രാവിലെ 5.30 മുതല്‍ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. ബ്രഹ്മശ്രീ കളമംഗലത്ത് ഇല്ലം നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.