Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭരണകേന്ദ്രങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 09:54 pm IST
inErnakulam

കാക്കനാട്: ജില്ലാ ഭരണകൂടവും താലൂക്ക്, വില്ലേജ് ഓഫീസുകളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വരുന്നു. ഇതിനുള്ള സാങ്കേതിക കാര്യങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഫോമാര്‍റ്റിക്‌സ് സെന്ററിനെ ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തി. നിലവില്‍ എറണാകുളം കളക്ടറേറ്റിലേക്ക് എല്ലാവരെയും വിളിച്ചു കോണ്‍ഫറന്‍സ് നടത്തുകയാണ് ചെയ്യുന്നത്.

പുതിയ പദ്ധതി വിശദീകരണവും പരിശീലനവും വേണ്ടിവരുമ്പോള്‍ വില്ലേജ് ഓഫീസര്‍, പഞ്ചാത്ത് പ്രസിഡന്റ്, സെക്രട്ടറി, എഇഒ, പ്രധാനാധ്യാപകര്‍, ഐസിഡിഎസ്, കൃഷി, സിവില്‍ സപ്ലൈസ് തുടങ്ങി താഴേത്തട്ടിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും കളക്ടറേറ്റിലേക്ക് വിളിക്കുകയാണ് ചെയ്യുന്നത്. ഒട്ടേറെ പഞ്ചായത്തുകളും വില്ലേജുമുള്ള ജില്ലയില്‍ യാത്രച്ചെലവിനായി പതിനായിരക്കണക്കിന് രൂപയാണ് വിവിധവകുപ്പുകള്‍ ചെലവഴിക്കേണ്ടിവരുന്നത്. ഉദ്യോഗസ്ഥരുടെ അഭാവം പൊതുജനങ്ങളെയും ബുദ്ധിമുട്ടിച്ചിരുന്നു. എന്നാല്‍ ഓരോ താലൂക്ക് ആസ്ഥാനങ്ങളിലും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ കളക്ടറേറ്റിലിരുന്നുതന്നെ വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികള്‍ക്ക് അവരുമായി കണ്ട് സംവദിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനുമാകും. വിവിധ സ്ഥലങ്ങളില്‍ നിന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ ഭരണകൂടത്തിലേക്ക് വാഹനത്തില്‍ വന്നു പോകുമ്പോള്‍ വേണ്ടിവരുന്ന ഇന്ധനച്ചെലവും ഡ്രൈവറുടെ വേതനവും മാത്രം മതിയാകും ഈ സംവിധാനത്തിന്റെ പ്രതിമാസ ബില്ല് അടയ്‌ക്കാനെന്നാണ് റവന്യുവിഭാഗം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.

പ്രതിമാസം 3000 രൂപ നല്‍കിയാല്‍ രണ്ട് ഓഫീസുകള്‍ തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് ഈ മേഖലയിലെ വിദഗദ്ധര്‍ പറയുന്നു. ജില്ലയിലെ ഏഴ് താലൂക്കുകളിലും നോഡുകള്‍ സ്ഥാപിച്ചാല്‍ 24 മണിക്കൂറും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴി ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കാന്‍ വളരെകുറഞ്ഞ ചെലവില്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.