Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എക്‌സ്‌പെല്ലറുകള്‍ പണിമുടക്കി; കേര ഉത്പ്പാദനം കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 07:57 pm IST
in Kerala

കരുനാഗപ്പള്ളി: കേരഫെഡിന്റെ ജനപ്രിയ ഉത്പന്നമായ കേര വെളിച്ചെണ്ണയ്‌ക്ക് ഓണവിപണിയില്‍ ക്ഷാമം നേരിടും. പുതിയകാവിലെ യൂണിറ്റിലെ അഞ്ച് എക്‌സ്‌പെല്ലറുകളില്‍ കേടായ മൂന്നെണ്ണത്തിന്റെ തകരാര്‍ പരിഹരിക്കാത്തതാണ് കാരണം.  അഞ്ച് യൂണിറ്റുകളിലും കൂടി മൂന്ന് ഷിഫ്റ്റുകളിലായി നിത്യേന 250 ടണ്‍ വെളിച്ചെണ്ണയാണ് ഉത്പാദിപ്പിക്കേണ്ടത്. നിലവില്‍ ഒരു ഷിഫ്റ്റും രണ്ട് യൂണിറ്റുകളിലുമായി 60 ടണ്‍ വെളിച്ചെണ്ണ മാത്രമാണ് ഉത്പ്പാദിപ്പിക്കുന്നത്.

സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങാത്തതുമൂലം മൂന്ന് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാതായിട്ട് നാളുകളേറെ ആയി. പാര്‍ട്‌സുകള്‍ ആവശ്യപ്പെട്ട് ഒന്നര വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടില്ല.

ഇതിനാല്‍ കഴിഞ്ഞ വര്‍ഷം ഓണത്തിന് വിപണിയില്‍ ഇറക്കിയതിന്റെ നാലിലൊന്ന് വെളിച്ചെണ്ണ ഈ വര്‍ഷം വിപണിയിലെത്തില്ല. ഇത് സ്വകാര്യ സംരംഭകര്‍ക്ക് കൊള്ളലാഭമുണ്ടാക്കാനും നിലവാരമില്ലാത്ത വെളിച്ചെണ്ണയുടെ വ്യാപനത്തിനും വഴിവെക്കും. ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ പായ്‌ക്ക് ചെയ്യാന്‍ ആവശ്യത്തിന് പെട്ടികള്‍ സ്റ്റോക്കില്ല. ഉത്പാദനം വര്‍ദ്ധിപ്പിച്ചാലും എണ്ണയുടെ നീക്കം ഇതുമൂലം തടസ്സപ്പെടുമെന്നും തൊഴിലാളികള്‍ക്ക് ആശങ്കയുണ്ട്. കേരളത്തില്‍ കേരഫെഡിന് കോഴിക്കോട്ട് ഒരു യൂണിറ്റു കൂടി ഉണ്ട്. അവിടെ കുറഞ്ഞ ഉത്പാദനമേ നടക്കുന്നുള്ളൂ.

കേരളത്തിലെ വെളിച്ചെണ്ണ വിലയെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്ക് കേരഫെഡിനാണ്. വിലക്കുറവുള്ള സമയങ്ങളില്‍ സംഭരിക്കുന്ന കൊപ്രാ ഉപയോഗിച്ചാണ് കേരഫെഡ് വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നത്. ഓണത്തിന് കേര വെളിച്ചെണ്ണയ്‌ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അതേസമയം കേരളത്തിന്റെ വെളിച്ചെണ്ണ വിപണിയുടെ ഏറിയ പങ്കും കൈയടക്കിയിരിക്കുന്ന കേരഫെഡിന്റെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതായും സംശയമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്
Varadyam

അക്ഷര സുകൃതമായി കാവ്യ കലാമേള

Entertainment

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

Entertainment

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

പുതിയ വാര്‍ത്തകള്‍

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

പൂഞ്ചിലും പെരുമഴ; നാലുപേർക്ക് ജീവഹാനി, മുഖ്യമന്ത്രി ഒമർ ദൽഹിയിൽനിന്നുമടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.