കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ മുകളില്‍ കാണപ്പെടുന്ന 600 ല്‍പരം ആസിഡിന്റെ ഒഴിഞ്ഞ കന്നാസുകള്‍ ലേലം ചെയ്തു വില്‍ക്കും. ലേലം 26 ന് രാവിലെ 11 മണിക്ക് ആശുപത്രിയില്‍ നടത്തും. അന്നേദിവസം 11 മണിക്കകം 2000 രൂപ നിരതദ്രവ്യം അടച്ച് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 230080.
















