Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഡിസിസിയെ തള്ളി പുല്ലൂര്‍ ബാങ്ക് ഭരണസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2017, 08:24 pm IST
in Kasargod

പുല്ലൂര്‍: വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവെച്ചൊഴിയാനുളള ഡിസിസി യുടെ നിര്‍ദ്ദേശം രണ്ടാമതും തളളി. കോണ്‍ഗ്രസിന്റെ ഏഴ് അംഗങ്ങളും ഇന്നലെ രാജി നല്‍കണമെന്നാണ് ഡിസിസി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

പതിനൊന്നംഗ ഡയറക്ടര്‍ ബോര്‍ഡില്‍ നാലുപേരെ നേരത്തെ ഡിസിസി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ രാജിവെക്കില്ലെന്ന നിലപാടില്‍ പ്രസിഡണ്ടുള്‍പ്പെടെയുളള ഒരു വിഭാഗം ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ ഡിസിസി സെക്രട്ടറിയും മുന്‍ ബാങ്ക് പ്രസിഡണ്ടുമായ വിനോദ്കുമാര്‍ പളളയില്‍ വീടിനെ അനുകൂലിക്കുന്നവര്‍ ഡിസിസി തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം വിനോദ്കുമാറിനെ അനുകൂലിക്കുന്ന എക്കാല്‍ ബാബുവിന്റെ ഡയറക്ടര്‍ സ്ഥാനം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റാര്‍ റദ്ദാക്കി.

ഹൊസ്ദുര്‍ഗ് മോട്ടോര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഒരു ലക്ഷം രൂപയുടെ വായ്‌പ കുടിശിക വരുത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ബാബുവിനെ അയോഗ്യനാക്കിയത്. ബാങ്കില്‍ ആകെ പതിനൊന്ന് ഡയറക്ടര്‍മാരാണുളളത്. ഇതില്‍ ഔദ്യോഗിക പക്ഷത്തെ അനുകൂലിക്കുന്ന ശ്രീകലയെ നേരത്തെ അയോഗ്യയാക്കിയിരുന്നു.

തുടര്‍ന്ന് രണ്ടുപക്ഷത്തും അഞ്ച് വീതം അംഗങ്ങളുടെ പിന്തുണയായി. വിമതപക്ഷത്തെ ബാബുവിനെ കൂടി അയോഗ്യനാക്കിയതോടെ നിലവില്‍ ഔദ്യോഗിക പക്ഷത്ത് അഞ്ചും, വിമതപക്ഷത്ത് നാലും അംഗങ്ങളുടെ പിന്‍ബലമാണ് ഉളളത്. നിലവില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുളളതിനാല്‍ രാജിവെക്കേണ്ടതില്ലെന്നാണ് ഔദ്യോഗിക പക്ഷം പറയുന്നത്.

കടുത്ത വിഭാഗീയതയെ തുടര്‍ന്ന് പ്രസിഡണ്ടായിരുന്ന വിനോദ്കുമാര്‍ പളളയില്‍ വീടിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുവാന്‍ മറുപക്ഷം തീരുമാനിച്ചപ്പോള്‍ വിനോദ് സ്ഥാനം രാജിവെച്ചൊഴിയുകയായിരുന്നു. അന്നു മുതല്‍ ബാങ്കില്‍ ഭരണ പ്രതിസന്ധി നിലനില്‍ക്കുകയായണ്. ഇതിനിടയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ഡിസിസി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ കെപിസിസി പ്രസിഡണ്ട് എം.എം. ഹസ്സന്‍, ജനറല്‍ സെക്രട്ടറി വി. എ. നാരായണനെ ചുമതലപ്പെടുത്തി. അദ്ദേഹം നടത്തിയ ചര്‍ച്ചയില്‍ നേരത്തെ രാജിവെക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഇരുപക്ഷവും വഴങ്ങിയില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഡിസിസി യോഗം പുല്ലൂര്‍ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ ഇന്നലെ രാജിവെക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഔദ്യോഗിക പക്ഷം രാജിവെക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ പാര്‍ട്ടിതലത്തില്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്ന ഭീഷണിയുമായി ഡിസിസി നേതൃത്വ രംഗത്തെത്തിയിട്ടുണ്ട്. പ്രശ്‌നം രൂക്ഷമാകുന്നതോടെ പാര്‍ട്ടിയില്‍ രാജിഭീഷണിയും കൊഴുക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഹിന്ദു പാരമ്പര്യമെന്ന് പറഞ്ഞ് അധിക്ഷേപം ; ഗർഭച്ഛിദ്രത്തിന് ഉസ്താദിനടുത്ത് എത്തിച്ചു ; പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് വീട്ടിൽ നിന്ന് പുറത്താക്കി

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

India

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

പുതിയ വാര്‍ത്തകള്‍

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

ഉറക്കമില്ലായ്‌മ ഒരു പ്രശ്‌നമാണോ? ഇതൊക്കെ ശ്രദ്ധിച്ചാല്‍ ഉറക്കക്കുറവിൽ നിന്ന് മോചനം നേടാം

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

അക്കരെ കൊട്ടിയൂര്‍ സന്നിധാനത്തില്‍ താത്കാലിക ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു; തിരുവോണം ആരാധന 5ന്

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

കാലാവസ്ഥ അനുകൂലം; കേദാര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു

സിബിഎസ്ഇയുടെ കളികൾക്ക് കേന്ദ്രത്തിന്റെ പൂട്ടുവീഴുന്നു; പോർട്ടൽ ഇടപാടുകൾ സുഗമമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.