Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അവശ്യവസ്തുക്കളുടെ വില ഓണക്കാലത്തും പൊള്ളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2017, 06:42 pm IST
in Kollam

സ്വന്തം ലേഖകന്‍

കൊട്ടാരക്കര: അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലം കാണാതായതോടെ കാണം വിറ്റും ഓണം ഉണ്ണേണ്ട ഗതികേടിലാണ് ജനങ്ങള്‍.

വിലനിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നു എന്ന് പറയുന്നതല്ലാതെ വില കുറയുന്നില്ലന്ന് മാത്രമല്ല നിത്യേപയോഗസാധനങ്ങള്‍ക്ക് വില വീണ്ടും കൂടുകയും ചെയ്യുന്നു. ഉപ്പുമുതല്‍ പച്ചക്കറിവരെയുള്ള സാധനങ്ങള്‍ ഇതില്‍പ്പെടും. ഇഷ്ടഭക്ഷണമായ അരിക്ക് 45 രൂപയാണ് വില. മട്ട അരിക്കാണെങ്കില്‍ വില 50ന് പുറത്താണ്. സിവില്‍ സപ്ലൈസിന്റെ ഓണവിപണി ആരംഭിച്ചിട്ടുണ്ടെങ്കിലും സബ്‌സിഡി സാധനങ്ങളുടെ വിതരണത്തിന് നിയന്ത്രണമുണ്ട്.

ഒരു കുടുംബത്തിന് ആവശ്യമായ അളവില്‍ സാധനങ്ങള്‍ ലഭ്യമാകില്ല. ഇവിടെ നിന്നും സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയാലും കുടുംബത്തിന്റെ ആവശ്യത്തിന് പൊതു വിപണിയെ ആശ്രയിക്കേണ്ടി വരുന്നു. ഈ തിരിച്ചറിവ് വ്യാപാരികള്‍ക്കുമുണ്ട്. സപ്ലൈകോയുടെ ഓണച്ചന്തകള്‍ പ്രധാന പട്ടണങ്ങളില്‍ മാത്രമെയുള്ളു. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ പഞ്ചായത്തു കേന്ദ്രങ്ങളിലുള്ള മാവേലി സ്റ്റോറുകളെയാണ് ആശ്രയിക്കേണ്ടത്. ഓണമടുത്തതോടെ ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങണമെങ്കില്‍ ജോലി നഷ്ടപ്പെടുത്തി വരി നില്‍ക്കേണ്ട സ്ഥിതിയാണ്.

കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണസ്ഥാപനങ്ങളോടു ചേര്‍ന്നുള്ള ഓണവിപണികള്‍ ആരംഭിച്ചിട്ടില്ല, സഹകരണസ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ഓണവിപണികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ മൂന്നും നാലും ഓണച്ചന്തകള്‍ അനുവദിച്ചിരുന്നെങ്കില്‍ ഇപ്പോഴത് ഒന്നും രണ്ടുമായി ചുരുക്കിയിട്ടുണ്ട്. അഞ്ച് ഇനങ്ങളില്‍ മാത്രമെ ഇവിടെ സബ്‌സിഡി ആനുകൂല്യം ലഭിക്കുകയുമുള്ളു. ഓണ ഉപ്പേരിക്കായി പച്ചഏത്തക്കാ ഇപ്പോള്‍ വാങ്ങണമെങ്കില്‍ 70 രൂപ ആണ് വില. ദിനംപ്രതി വിലകൂടിവരികയാണ്.

നാടന്‍ എന്ന പേരില്‍ വയനാടന്‍ കുലകളാണ് ഇപ്പോള്‍ വിപണി കീഴടക്കുന്നത്. പച്ചക്കറി വിപണിയില്‍ ഹോര്‍ട്ടികോര്‍പ്പറേഷന്റെ ഇടപെടല്‍ വന്‍പരാജയമാണ്. നഗരങ്ങളില്‍ മാത്രമാണ് ഇവര്‍ക്ക് വില്‍പ്പനശാലകളുള്ളത്. വാങ്ങാനെത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ നിന്നും പലപ്പോഴും ലഭിക്കുകയില്ല. മുഴുവന്‍ സാധങ്ങള്‍ക്കും പൊതുവിപണിയെ തന്നെ ആശ്രയിക്കേണ്ടി വരും. ഇതിനാല്‍ ആവശ്യക്കാര്‍ക്ക് ഹോര്‍ട്ടി കോര്‍പ്പിന്റെ ചെറുകിട വില്‍പ്പനശാലകളെ ആശ്രയിക്കാന്‍ ഖഴിയുകയില്ല. എല്ലാം ശരിയാകുമെന്ന് പറയുന്നതല്ലാതെ സര്‍ക്കാര്‍ ഒന്നും ശരിയാക്കുന്നില്ലെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.