Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീട്ടില്‍ പോകാന്‍ ബസ് കിട്ടിയില്ല; കെഎസ്ആര്‍ടിസി ബസ് തട്ടിയെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 11:59 pm IST
in Kerala

കൊല്ലം: മദ്യലഹരിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയ യുവാവ് ബസ്സില്ലെന്ന് അറിഞ്ഞ് കെഎസ്ആര്‍ടിസി ബസ് തട്ടിയെടുത്തു. അരക്കിലോമീറ്ററോളം ഓടിച്ച ബസ് ചിന്നക്കടയില്‍ വൈദ്യുതി പോസ്റ്റ് തകര്‍ത്തു നിന്നു. രക്ഷപ്പെട്ട യുവാവ് ബസ്സില്‍ ഊരിപ്പോയ ഒരു ഷൂ എടുക്കാന്‍ തിരികെ എത്തിയപ്പോള്‍ പിടിയില്‍.

ആറ്റിങ്ങല്‍ ശിവജ്യോതിയില്‍ അലോഷി(25)യാണ് വിചിത്രമായ അപകടം വരുത്തിയത്. കഴിഞ്ഞ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ലിങ്ക് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന തിരുവനന്തപുരം ഫാസ്റ്റാണ് അലോഷി തട്ടിയെടുത്തത്.

ഇതോടിച്ചു പോകവെ ചിന്നക്കട റസ്റ്റ് ഹൗസിനു സമീപമുള്ള പോസ്റ്റില്‍ ഇടിച്ചു. പോസ്റ്റ് ഇളകി ചാഞ്ഞു. റോഡില്‍ തിരക്കില്ലാത്ത സമയമായതിനാല്‍ അത്യാഹിതം ഒഴിവായി. മുന്‍ഭാഗം തകര്‍ന്ന ബസ് പിന്നീട് ഡിപ്പോയിലേക്കു മാറ്റി. ”സാര്‍, രണ്ടു മണിക്കൂറായി കാത്തുനില്‍ക്കുന്നു. ബസില്ലാത്തതിനാലാണ്. രാവിലെ കൊണ്ടിട്ടേക്കാം” എന്നാണ് കക്ഷി പോലീസിനോട് പറഞ്ഞത്.

ബസ്സിന് ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ തുക അലോഷിയില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി അധികൃതര്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള ബസുകള്‍ മെക്കാനിക്കല്‍ വിഭാഗത്തിന് എടുക്കുന്നതിന് താക്കോലുകള്‍ അതാത് ബസുകളില്‍ തന്നെ സൂക്ഷിക്കാറാണ് പതിവ്.

ട്രിപ്പ് പൂര്‍ത്തിയായാല്‍ ലോഗ് ബുക്കിനൊപ്പം ബസ്സിന്റെ താക്കോല്‍ ഓഫീസില്‍ ഏല്‍പ്പിക്കണമെന്നാണ് നിയമം. രാവിലെ ഡ്യൂട്ടിക്കെത്തുന്ന ഡ്രൈവര്‍ ഓഫീസില്‍ നിന്നാണ് താക്കോല്‍ വാങ്ങേണ്ടത്. സൗകര്യം നോക്കി നിയമങ്ങള്‍ പാലിക്കാതിരുന്നതാണ് ഇവിടെ വിനയായത്.

സമാന സംഭവം മാവേലിക്കരയിലും

കൊല്ലം: അഞ്ചു മാസം മുന്‍പ് സമാനമായ സംഭവം മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലും അരങ്ങേറി. ബസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വേണാട് തട്ടിയെടുത്ത് ഓടിക്കാന്‍ ശ്രമിച്ച യുവാവിനെ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി. ഇയാളും മദ്യലഹരിയിലായിരുന്നു. ചാത്തന്നൂര്‍ സ്വദേശി സച്ചുവാണ് (25) പിടിയിലായത്. ആ സംഭവവും പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ട് ജീവനക്കാര്‍ നോക്കിയപ്പോള്‍ ബസിനുള്ളില്‍ ഒരാള്‍ ഇരിക്കുന്നതു കണ്ടു. സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെത്തി യുവാവിനെ പിടികൂടുകയായിരുന്നു. ഇവിടെയും താക്കോല്‍ ബസ്സിനുള്ളിലുണ്ടായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

Entertainment

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

Badminton

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

പുതിയ വാര്‍ത്തകള്‍

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

പൂഞ്ചിലും പെരുമഴ; നാലുപേർക്ക് ജീവഹാനി, മുഖ്യമന്ത്രി ഒമർ ദൽഹിയിൽനിന്നുമടങ്ങി

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.